നാടിന്റെ നന്മ ആഗ്രഹിച്ച ജനങ്ങളാണ് എൽഡിഎഫിനെ അധികാരത്തിൽ എത്തിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനിടയിൽ പ്രകൃതി ദുരന്തങ്ങളും മഹാമാരിയും വന്നുവെന്നും,....
navakerala sadas
ആരുടേയും കൈപ്പിടിയിലൊതുക്കാൻ കഴിയുന്നവരല്ല ജനങ്ങളെന്ന് മുഖ്യമന്ത്രി. നവകേരള സദസിന്റെ തൃശ്ശൂരിലെ വേദിയായ മണലൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ കൈപ്പിടിയിലാക്കാൻ എന്ന....
കർഷകരെ കയ്യൊഴിഞ്ഞ് കുത്തകകളെ സഹായിക്കുകയാണ് കേന്ദ്ര സർക്കാരെന്ന് മുഖ്യമന്ത്രി. നവകേരള സദസിന്റെ ഭാഗമായി തൃശ്ശൂരിൽ മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രനയങ്ങൾ....
വയനാട്ടിൽ ഇടതുമുന്നണിക്ക് സ്ഥാനാർത്ഥിയുണ്ടാകുമെന്നു മുഖ്യമന്ത്രി. നവകേരള സദസിന്റെ ഭാഗമായി തൃശ്ശൂരിൽ മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ഇടതുമുന്നണിക്കെതിരെ രാഹുൽ ഗാന്ധി മത്സരിക്കേണമോ....
നവകേരള സദസില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തതില്‍ പ്രതികരിച്ച് എ.വി ഗോപിനാഥ്. 2021ല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ച തന്നെ കോണ്‍ഗ്രസ്....
തനിക്ക് അന്യമായിരുന്ന ശബ്ദങ്ങളുടെ പുതിയ ലോകത്തെത്തിയ നന്ദന എന്ന പെണ്‍കുട്ടി വന്ന് നന്ദി പറഞ്ഞത് ഇന്ന് വ്യത്യസ്തമായ അനുഭവമായിരുന്നു. കഴിഞ്ഞ....
ജനസാഗരമായി മാറി കുന്നംകുളം മണ്ഡലത്തിലെ നവകേരള സദസ്. പാര്‍ലമെന്റില്‍ കേരളത്തിന് വേണ്ടി യുഡിഎഫ് എം പിമാര്‍ ശബ്ദമുയര്‍ത്തുന്നില്ലെന്ന് കുന്നംകുളത്തെ നവകേരള....
ലൈഫ് മിഷന് കേന്ദ്രം സഹായം നിഷേധിക്കുമ്പോള്‍ പ്രതിപക്ഷം മിണ്ടുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീട് സ്വപ്നം കണ്ടു കഴിഞ്ഞവര്‍ക്ക് വീട്....
തദ്ദേശ സ്ഥാപനങ്ങളെ ഇടതു സര്‍ക്കാര്‍ ശക്തിപ്പെടുത്തുകയാണ് ചെയ്തതതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ത്യശ്ശൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.....
സംസ്ഥാനത്ത് രണ്ട് വർഷം കൊണ്ട് 1,21,600 കുടുംബങ്ങൾക്ക് സ്വന്തമായി പട്ടയ ഭൂമി. പട്ടയ വിതരണത്തിൽ ചരിത്രപരമായ മുന്നേറ്റം നടത്തിയ വർഷങ്ങളാണ്....
നവകേരള സദസ് ഇന്ന് തൃശൂരിൽ. മുഖ്യമന്ത്രിയും മന്ത്രിമാരും ഡിസംബർ ഏഴ് വരെയാണ് തൃശൂർ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും പര്യടനം....
വൻ ജനപങ്കാളിത്തം അനുഭവപ്പെട്ട നവകേരള സദസിന് പാലക്കാട് ജില്ലയിൽ സമാപനം. 3 ദിവസം നീണ്ട പര്യടനത്തിൽ ജില്ലയിലെ വികസന പ്രശ്നങ്ങളും....
കലാലയങ്ങളിൽ വ്യവസായ പാർക്കുകൾ തുടങ്ങുന്നത് പഠനകാലത്ത് വിദ്യാർഥികളിൽ സംരംഭക താൽപ്പര്യം വളർത്തിയെടുക്കാൻ സഹായിക്കുമെന്ന് മന്ത്രി ആർ ബിന്ദു. പാലക്കാട് ചിറ്റൂരിലെ....
നവകേരള സദസ്സില്‍ മന്ത്രി കെ രാധാകൃഷ്ണനെ കാണാന്‍ സരിഗ എത്തിയത് ഒരുപാട് ആവശ്യങ്ങളുമായാണ്. സര്‍ക്കാരിലുള്ള വിശ്വാസവും ജനങ്ങള്‍ക്ക് ലഭിക്കുന്ന കരുതലുമാണ്....
കേരളത്തിന്റെ വികസനത്തിനായി ഒന്നിച്ചു നില്‍ക്കണമെന്ന അഭിപ്രായം ഉയര്‍ത്തി ചിറ്റൂരിലെ പ്രഭാതയോഗം. നവകേരള സദസ്സിന്റെ പാലക്കാട് ജില്ലയിലെ മൂന്നാദിന പ്രഭാതയോഗത്തില്‍ ചിറ്റൂര്‍,....
രണ്ടു കൈകളുമില്ലാത്ത ഒരു പെണ്‍കുട്ടി നേടിയ വിസ്മയകരമായ നൈപുണ്യത്തിന് അംഗീകാരം നല്‍കിയ ചടങ്ങോടെയാണ് ശനിയാഴ്ച പാലക്കാട്ട് നവകേരള സദസ്സ് പ്രഭാത....
നവകേരള സദസില്‍ ഗായിക നഞ്ചിയമ്മയ്ക്ക് ആദരവ്. പാലക്കാട് മണ്ണാര്‍ക്കാട് നടന്ന നവകേരള സദസില്‍ നഞ്ചിയമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും....
കേരളത്തോട് കേന്ദ്ര സര്‍ക്കാരിന് വിവേചനപരമായ സമീപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ സാമ്പത്തികമായി കേന്ദ്ര സര്‍ക്കാര്‍ ഞെരുക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.....
പാലക്കാട് ജില്ലയിലും നവകേരളസദസിന് വന്‍ വരവേല്‍പ്പാണ് ജനങ്ങള്‍ നല്‍കിയത്. ജനപ്രവാഹമാണ് മുഖ്യമന്ത്രിയെയും മറ്റുമന്ത്രിമാരെയും പാലക്കാട് വരവേല്‍റ്റത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നിരവധി....
ഗവർണറുടെ ശ്രമം കേരളത്തെ അവഹേളിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ വേദിയായ പാലക്കാട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവസരവാദ നിലപാടു....
ഒടുവില്‍ ജിലുമോളുടെ സ്വപ്‌നം പൂവണിഞ്ഞു. ആറുവര്‍ഷത്തോളമായി കാത്തിരുന്ന ഡ്രൈവിങ് ലൈസന്‍സ് മുഖ്യമന്ത്രിയുടെ കൈകളില്‍ നിന്നും കിട്ടിയ സന്തോഷത്തിലാണ് ജിലുമോള്‍. പാലക്കാട്....
പാലക്കാട് സേവാകേരള സദസിന്റെ പ്രഭാതയോഗത്തിൽ വനിതാ ലീഗ് മുൻ നേതാവ് പങ്കെടുത്തു. മണ്ണാർക്കാട് മുൻ നഗരസഭാ അധ്യക്ഷയും വനിതാ ലീഗ്....
ജോലി കപ്പലണ്ടി കച്ചവടമാണ്. സ്വന്തം കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ യാതൊരു മാര്‍ഗവുമില്ലാതെ വലഞ്ഞ ഒരച്ഛന്‍ പ്രതീക്ഷയോടെയാണ് പാലക്കാട് നടക്കുന്ന നവകേരള....
കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പൊലീസ് ആത്മാർത്ഥതയോടെ പ്രവർത്തിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചുരുങ്ങിയ ദിവസം കൊണ്ട് പ്രതികളെപിടികൂടി. നവകേരള....