navakeralam | Kairali News | kairalinewsonline.com
Wednesday, July 8, 2020

Tag: navakeralam

രാജ്യത്തിന് മാതൃകയാണ് നവകേരള നിര്‍മാണം: മുഖ്യമന്ത്രി പിണറായി വിജയന്‍

രാജ്യത്തിന് മാതൃകയാണ് നവകേരള നിര്‍മാണം: മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: പുതിയ കേരളം പടുത്തുയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും കേരളത്തിന്റെ പുനർനിർമാണം രാജ്യത്തിന് മാതൃകയാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം ടൗൺഹാളിൽ പ്രളയബാധിതർക്കായി ആസ്റ്റർ ഹോംസ് നിർമിച്ച 100 ...

എല്‍ഡിഎഫ് ബഹുജന റാലി തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നു; തത്സമയം

പ്രളയത്തില്‍ തകര്‍ന്ന വീടുകളും പാലങ്ങളും ഈ സാമ്പത്തിക വര്‍ഷം തന്നെ പുനര്‍നിര്‍മ്മിക്കും : മുഖ്യമന്ത്രി

കേരളത്തിന്റെ പുരോഗമന സ്വഭാവമാണ് കാലവര്‍ഷക്കെടുതിയെ ഒറ്റക്കെട്ടായി നേരിടാന്‍ സഹായിച്ചത്

ശുദ്ധരിൽ വിശുദ്ധരായവരെ മാത്രം ഉൾപ്പെടുത്തി രൂപീകരിക്കേണ്ടതല്ല ഫാസിസത്തിനെതിരായ വിശാല സാംസ്കാരിക മുന്നണി: അശോകന്‍ ചരുവില്‍

ശുദ്ധരിൽ വിശുദ്ധരായവരെ മാത്രം ഉൾപ്പെടുത്തി രൂപീകരിക്കേണ്ടതല്ല ഫാസിസത്തിനെതിരായ വിശാല സാംസ്കാരിക മുന്നണി: അശോകന്‍ ചരുവില്‍

ചോദ്യം ചെയ്യപ്പെടുന്നു, ഇന്നലെ അവൻ/അവൾ ആരായിരുന്നു എന്ന ചോദ്യം. അശോകൻ ചരുവിലിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം: "എക്കാലത്തേയും പോലെ ഇപ്പോഴും നമ്മുടെ സാംസ്കാരിക മൂല്യവ്യവസ്ഥ ഒരു ശുദ്ധിവാദം മുന്നോട്ടു ...

നവ കേരള സൃഷ്ടിക്കായി ഒരുമിച്ച് കുതിക്കാനൊരുങ്ങി തലസ്ഥാനം; പുനര്‍ നിര്‍മാണത്തിനായി ട്രിവാന്‍ഡ്രം മാരത്തോണ്‍
ലൈഫ് പദ്ധതിക്ക് റെക്കോര്‍ഡ് നേട്ടം; പൂര്‍ത്തിയാക്കിയത് അരലക്ഷം വീടുകള്‍; എല്ലാ ജില്ലയിലും ഓരോ ഭവനസമുച്ചയത്തിന്റെ നിർമാണം ഫെബ്രുവരിയിൽ ആരംഭിക്കും
കുട്ടികള്‍ നാളെ നവകേരളമെ‍ഴുതും; ‘നവ കേരളം കുട്ടികളുടെ ഭാവനയില്‍’ ക്യാമ്പയിന് കേരളപ്പിറവി ദിനത്തില്‍ തുടക്കമാകും

കുട്ടികള്‍ നാളെ നവകേരളമെ‍ഴുതും; ‘നവ കേരളം കുട്ടികളുടെ ഭാവനയില്‍’ ക്യാമ്പയിന് കേരളപ്പിറവി ദിനത്തില്‍ തുടക്കമാകും

കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കാവുന്ന ഏത് മാര്‍ഗം വേണമെങ്കിലും ഇതിനായി സ്വീകരിക്കാം

നവകേരളം സൃഷ്ടിക്കുന്നത് തടയാമെന്ന് ആരും കരുതേണ്ട; പറഞ്ഞ വാക്കിനു വിലയില്ലാത്ത പ്രധാനമന്ത്രി ഏതു  സ്ഥാനത്തിരുന്നിട്ടും കാര്യമില്ലെന്നും മുഖ്യമന്ത്രി

നവകേരളം സൃഷ്ടിക്കുന്നത് തടയാമെന്ന് ആരും കരുതേണ്ട; പറഞ്ഞ വാക്കിനു വിലയില്ലാത്ത പ്രധാനമന്ത്രി ഏതു സ്ഥാനത്തിരുന്നിട്ടും കാര്യമില്ലെന്നും മുഖ്യമന്ത്രി

കേരളം ആരുടെ മുന്നിലും തോൽക്കാൻ തയ്യാറല്ലെന്നും നമുക്ക് നമ്മുടെ നാട് നിർമ്മിച്ച മതിയാകൂ എന്നും പിണറായി വിജയൻ പറഞ്ഞു

മലയാളികളുമായി അടുത്ത ബന്ധമാണ് തങ്ങൾക്കുള്ളത്; കേരളത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്ന് ഷെയ്ഖ് നഹിയാന്‍
ഒന്നിച്ച് നിര്‍മിക്കാം നവകേരളം; ക്രൗഡ് ഫണ്ടിംഗിന് നാളെ തുടക്കമാകും

ഒന്നിച്ച് നിര്‍മിക്കാം നവകേരളം; ക്രൗഡ് ഫണ്ടിംഗിന് നാളെ തുടക്കമാകും

വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ പോര്‍ട്ടലില്‍ ഉണ്ടാകും

നാടിന്‍റെ അതിജീവനത്തിനായി കമ്മലൂരി നല്‍കി മൂന്നരവയസ്സുകാരി; ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ കുഞ്ഞു കൈൈത്താങ്ങ്

നാടിന്‍റെ അതിജീവനത്തിനായി കമ്മലൂരി നല്‍കി മൂന്നരവയസ്സുകാരി; ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ കുഞ്ഞു കൈൈത്താങ്ങ്

പാഡികോയുടെ സെക്രട്ടറിയായ പിഎസ് ജീവന്‍റെയും ലക്ഷ്മിയുടെയും മകളാണ് മൂന്നരവയസ്സുകാരി ദീക്ഷിത

സി പി ഐ എം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ദില്ലിയില്‍ തുടങ്ങും

നവകേരള നിര്‍മ്മിതിക്കായി സിപിഎെഎം സ്വരൂപിച്ച് നല്‍കിയത് 34.1 കോടി രൂപ; അതിജീവനത്തില്‍ ദൃശ്യമായത് കേരളത്തിന്‍റെ മതനിരപേക്ഷ മനസ്സ്

കേരളത്തിന്റെ ഈ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്‌ ഇടപെട്ട എല്ലാ വിഭാഗം ജനങ്ങളേയും പാര്‍ടി സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്യുന്നു

മന്ത്രിമാരിറങ്ങിയിട്ടെന്താവാനാ എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയിതാ;  അഞ്ച് ദിവസംകൊണ്ട് ജില്ലകളില്‍ നിന്ന് ശേഖരിച്ചത് 189.62 കോടി രൂപ

മന്ത്രിമാരിറങ്ങിയിട്ടെന്താവാനാ എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയിതാ; അഞ്ച് ദിവസംകൊണ്ട് ജില്ലകളില്‍ നിന്ന് ശേഖരിച്ചത് 189.62 കോടി രൂപ

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂട്ടായി നടത്തിയ ധനസമാഹരണ യജ്ഞത്തിലൂടെ ഇതുവരെ 189.62 കോടി രൂപ ലഭിച്ചിട്ടുണ്ട്

നവകേരളം കെട്ടിപ്പടുക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ ഉണർന്ന് പ്രവർത്തിക്കണമെന്ന്: ഉജാല രാമചന്ദ്രൻ

നവകേരളം കെട്ടിപ്പടുക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ ഉണർന്ന് പ്രവർത്തിക്കണമെന്ന്: ഉജാല രാമചന്ദ്രൻ

ദുരന്ത സമയത്ത് നിരന്തരമായ ഇടപെടലുകളിലൂടെ കേരളത്തിലെ ദൃശ്യമാധ്യമങ്ങളും സോഷ്യൽ മീഡിയകളും ചെയ്ത പങ്കിനെ പ്രകീർത്തിക്കാനും അദ്ദേഹം മറന്നില്ല

നവകേരള നിർമ്മിതിക്കായി ‘നവകേരള ഭാഗ്യക്കുറി: ടിക്കറ്റ് പ്രകാശനം നാളെ  (03.09.2018) ആലപ്പുഴയിൽ

നവകേരള നിർമ്മിതിക്കായി ‘നവകേരള ഭാഗ്യക്കുറി: ടിക്കറ്റ് പ്രകാശനം നാളെ (03.09.2018) ആലപ്പുഴയിൽ

തുക പൂർണ്ണമായും ദുരിതാശ്വാസ, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും

നവകേരള സൃഷ്ടിക്ക് റിലയന്‍ ഫൗണ്ടേഷന്‍റെ സഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുപത്തിയൊന്ന് കോടി രൂപ

നവകേരള സൃഷ്ടിക്ക് റിലയന്‍ ഫൗണ്ടേഷന്‍റെ സഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുപത്തിയൊന്ന് കോടി രൂപ

റിലയൻസ് റീടെയ്ല്‍ വഴി 50 കോടിയുടെ ദുരിതാശ്വാസ സാമഗ്രികള്‍ കൈമാറിയിട്ടുണ്ട്. പുനരധിവാസത്തിനും തകർന്ന കെട്ടിടങ്ങൾ പുനര്നിര്മ്മിക്കുന്നതിനുമായി ഹ്രസ്വ ദീർഘ കാല പദ്ധതികളും നടപ്പാക്കും

Latest Updates

Advertising

Don't Miss