Guinea: ഗിനിയയില്‍ കുടുങ്ങിയ നാവികരെ രക്ഷിക്കാന്‍ നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ
ഇക്വറ്റോറിയല്‍ ഗിനിയയില്‍ കുടുങ്ങിയ നാവികരെ രക്ഷിക്കാന്‍ നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ. നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ കപ്പലിന്റെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ നൈജീരിയയ്ക്ക് കൈമാറി.അതെ സമയം കപ്പല്‍ കമ്പനി ...