‘മാതംഗി’;കൊച്ചിയില്‍ നൃത്ത വിദ്യാലയവുമായി നവ്യ നായര്‍|Navya Nair
നര്‍ത്തകിയും ചലച്ചിത്ര താരവുമായ നവ്യാ നായരുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നൃത്ത വിദ്യാലയം ആരംഭിച്ചു. ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യം വച്ചുകൊണ്ടാണ്ട് 'മാതംഗി സ്‌കൂള്‍ ഓഫ് പെര്‍ഫോമിങ് ...