നായനാരുടെയും ചടയൻ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങള്‍ക്കിടയില്‍ കോടിയേരിക്ക് ഇനി അന്ത്യ വിശ്രമം
മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെയും സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങൾക്കിയില്‍ കോടിയേരിക്ക് ഇനി അന്ത്യ വിശ്രമം.മഹാരഥൻമാർ ഉറങ്ങുന്ന പയ്യാമ്പലത്തിന്റെ ചുവന്ന മണ്ണിൽ ...