Surrogacy: എന്തിനാണ് നിങ്ങൾ സറോഗസിയെക്കുറിച്ച് പ്രബന്ധമെഴുതുന്നത്? ലിജീഷ് കുമാറിന്റെ കുറിപ്പ് വൈറലാകുന്നു
നയന്‍താരയും(nayantara) വിഘ്നേഷ് ശിവനും(vighnesh shivan) അച്ഛനും അമ്മയുമായ വാർത്ത കഴിഞ്ഞദിവസമാണ് ഏവരുമറിഞ്ഞത്. തങ്ങള്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറന്ന വിവരം സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് അവർ പങ്കുവച്ചത്. വാർത്തയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും ...