NAZRIYA ALEENA VIRAL DANCE VIDEO

എന്നെന്നും 90കളിലെ കുട്ടികൾ; നൊസ്റ്റാൾജിയയിൽ നസ്രിയയുടെ ഡാൻസ് !

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. അവതാരികയായി എത്തി പിന്നീട് മലയാള സിനിമയിൽ തന്റേതായൊരിടം സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. കുസൃതികളുമായുള്ള നസ്രിയയെ....