മയക്കുമരുന്ന് ഗൂഢാലോചനക്കേസ്; ആര്യൻ ഖാനെതിരെ തെളിവുകളില്ലെന്ന് പ്രത്യേക അന്വേഷണ സംഘം
മയക്കുമരുന്ന് ഗൂഢാലോചനക്കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരെ തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. മുംബൈ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോക്ക് കനത്ത തിരിച്ചടിയാകും ...