എട്ടാം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്ന് “നീതിന്യായ വ്യവസ്ഥയിലെ അഴിമതി” എന്ന ഭാഗം നീക്കം ചെയ്യാനുള്ള സുപ്രീംകോടതി തീരുമാനം പ്രശംസനീയമാണെന്ന് ഡോ.....
ncert
എൻ സി ഇ ആർ ടി പുറത്തിറക്കിയ വിഭജന ഭീകരത ഓർമ്മ ദിനം എന്ന സ്പെഷ്യൽ മൊഡ്യൂളിന് വിമര്‍ശനം. വിഭജനത്തിന്റെ....
കേന്ദ്രീയ വിദ്യാലയങ്ങളിൽ അധ്യയനം ആരംഭിച്ച് നാല് മാസമായിട്ടും വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ ലഭ്യമാക്കാത്തതിൽ സംസ്ഥാന പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി....
ചരിത്രത്തെ തിരുത്തി എഴുതാനുള്ള സംഘപരിവാർ ശ്രമങ്ങളുടെ ഭാഗമായി വീണ്ടും എൻസിഇആർടി പാഠപുസ്തകങ്ങളിൽ ചരിത്രവിരുദ്ധത കുത്തി നിറക്കുകയാണെന്ന് ബാലസംഘം. ദേശീയ വിദ്യാഭ്യാസ....
രാജ്യത്തിന്റെ ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് എന്‍സിഇആര്‍ടി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പരിഷ്‌കരിക്കുന്ന പാഠപുസ്തകങ്ങളിലാണ് ബിജെപി സര്‍ക്കാര്‍....
വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാർ പങ്കെടുക്കുന്ന എൻ സി ഇ ആർ ടി കൗൺസിൽ യോഗം ഇന്ന് ദില്ലിയിൽ നടക്കും.....
എൻസിഇആർടി ചരിത്ര സംഭവങ്ങൾ വെട്ടി മാറ്റിയത് യാതൊരു ആലോചനയും കൂടാതെയെന്ന് മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ കേരളത്തിന്റെ എതിർപ്പ് എൻസിഇആർടി....
എൻ സി ഇ ആർ ടി പാഠപുസ്തകങ്ങളിൽ കാണിക്കുന്ന ചരിത്ര നിഷേധം മെയ് 2 ന് ന്യൂഡൽഹിയിൽ നടക്കുന്ന ജനറൽ....
പാഠപുസ്തകങ്ങളിൽ കാവിവൽക്കരണം തുടർന്ന് കേന്ദ്രസർക്കാർ. ഏഴാം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്നും മുഗൾ രാജാക്കന്മാരുടെ പേര് വെട്ടി മാറ്റി. മഹാകുംഭമേളയുടെ അധ്യായം....
കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദി ഭാഷാ അടിച്ചേല്‍പിക്കല്‍ നയം പാഠപുസ്തകങ്ങളില്‍ നടപ്പാക്കിയ എന്‍ സി ഇ ആര്‍ ടി നടപടിക്കെതിരെ മന്ത്രി വി....
ടീച്ചർ എജുകേറ്റർമാരൂടെ ഇൻ്റേൺഷിപ്പിന് മാർഗരേഖ തയാറാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. എസ്‌സിഇആർടി തയ്യാറാക്കിയ മാർഗരേഖ സർക്കാരിന് സമർപ്പിച്ചു. സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ....
ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ടുകള്‍ നല്‍കാനുള്ള തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇത്....
കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദി ഭാഷാ അടിച്ചേല്‍പിക്കല്‍ നയം പാഠപുസ്തകങ്ങളില്‍ നടപ്പാക്കി എന്‍ സി ഇ ആര്‍ ടി. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക്....
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഡശ്രമങ്ങൾ തുടരുന്നു. ഇംഗ്ലീഷ് മീഡിയം വിഭാഗത്തിലെ കുട്ടികൾക്കായുള്ള പുതിയ പുസ്തകങ്ങളിൽ ഹിന്ദിയിൽ തലക്കെട്ടുകൾ നൽകി....
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ജീവിതം എന്‍ സി ഇ ആര്‍ ടിയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സംഘപരിവാര്‍ അനുകൂല....
ഹാരപ്പൻ സംസ്കാരത്തെ ‘സിന്ധു-സരസ്വതി നാഗരികത’ എന്ന് വിശേഷിപ്പിച്ച് എൻസിഇആർടി പാഠപുസ്തകം. ആറാം ക്ലാസ്സിലെ പുതിയ സോഷ്യൽ സയൻസ് പാഠപുസ്തകത്തിലാണ് ‘സിന്ധു....
ബാബറി മസ്ജിദും അയോധ്യ വിഷയവും ഉൾപ്പെടുന്ന പാഠഭാഗങ്ങളിൽ മാറ്റം വരുത്തിയ എൻസിഇആർടി നടപടി കേരളം അംഗീകരിക്കുന്നില്ല എന്ന് വ്യക്തമാക്കി മന്ത്രി....
എന്‍സിഇആര്‍ടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ച കൊച്ചിയിലെ രണ്ട് സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കേസ്. കൊച്ചി ടിഡി റോഡിലെ സൂര്യ ബുക്‌സ്,....
പാഠപുസ്തകങ്ങളിൽ ഗാന്ധിയെ ഉൾപ്പെടുത്തിയാൽ കൊന്നതാരെന്ന് പറയേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാഞ്ഞിരപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.....
എൻ സി ഇ ആർ ടി പാഠഭാഗങ്ങൾ വെട്ടി മാറ്റുന്നതുമായി ബന്ധപ്പെട്ട് കേരളം നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി.....
ചരിത്രം വീണ്ടും വെട്ടി കേന്ദ്രം, ആര്യന്‍ കുടിയേറ്റം പാഠപുസ്തകങ്ങളില്‍ വേണ്ടെന്ന് എന്‍സിഇആര്‍ടി. ആര്യന്‍മാരുടെ കുടിയേറ്റം സംബന്ധിച്ച ഭാഗങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്നൊഴിവാക്കി.....
എൻസിആർടി പാഠപുസ്തകങ്ങളിൽ വർഗീയ അജണ്ട നടപ്പിലാക്കി ബിജെപി. ബാബറി മസ്‌ജിദ് തകർത്തതും ഗുജറാത്ത് കലാപവും പാഠപുസ്തകത്തിൽ നിന്ന് വെട്ടിമാറ്റിയതായി റിപ്പോർട്ട്.....
യുഡിഎഫ് ഭരണകാലത്തെ വെല്ലുവിളികളില്‍ നിന്ന് വ്യത്യസ്തമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് കീഴില്‍, പാഠപുസ്തക വിതരണം തടസ്സമില്ലാത്ത പ്രക്രിയയാണെന്ന് മന്ത്രി....
എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്ന് ‘ഇന്ത്യ’യുടെ പേര് മാറ്റി ‘ഭാരത്’ എന്നാക്കാനുള്ള നീക്കത്തിനെതിരെ പ്രതികരിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി.....


