ഗതാഗതക്കുരുക്കിൽ കുടുങ്ങി ; NCP നേതാവ് സുപ്രിയ സുലെ കാറിൽ നിന്നിറങ്ങി ട്രാഫിക് നിയന്ത്രിച്ചു | Supriya Sule
ഗതാഗതക്കുരുക്കിൽ കുടുങ്ങിയ NCP നേതാവ് സുപ്രിയ സുലെ കാറിൽ നിന്നിറങ്ങി ട്രാഫിക് നിയന്ത്രിച്ചു.പൂനെയിലെ ഹഡപ്‌സറില്‍ ഗതാഗതക്കുരുക്കിനെ തുടർന്ന് യാത്രക്കാർ മണിക്കൂറുകളാണ് ഹൈവേയിൽ കുടുങ്ങി കിടന്നത്. ഇത് വഴി ...