NCP

മഹാരാഷ്ട്ര: എന്‍സിപി-കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കാണാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി

മഹാരാഷ്ട്രയിൽ എൻസിപി ശിവസേന കോണ്‍ഗ്രസ് നേതാക്കൾ ഗവര്‍ണറെ കാണാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി. സർക്കാർ രൂപീകരണത്തിൽ കൂടുതൽ വ്യക്തത വന്ന....

മഹാരാഷ്ട്രയില്‍ എന്‍സിപി-കോണ്‍ഗ്രസ്-ശിവസേന സര്‍ക്കാര്‍; ശിവസേന മുഖ്യമന്ത്രി; ബിജെപിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി

മഹാരാഷ്ട്രയില്‍ എന്‍സിപി, കോണ്‍ഗ്രസ് ശിവസേന സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണ. നാളെ മൂന്ന് പാര്‍ട്ടിയുടെയും നേതാക്കള്‍ ഗവര്‍ണറെ കാണും. മുഖ്യമന്ത്രിപദം ശിവസേനക്ക്....

മഹാരാഷ്ട്ര; പന്ത് കോണ്‍ഗ്രസ് കളത്തില്‍

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി ബിജെപി പരാജയം സമ്മതിച്ചതോടെയാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യറി ശിവസേനയെ ക്ഷണിക്കുന്നത്. എന്നാല്‍ ഭൂരിപക്ഷം....

മഹാരാഷ്ട്ര; ആദിത്യയെ പിന്തുണയ്ക്കില്ലെന്ന് ശരദ് പവാർ; പ്രസിഡന്റ് ഭരണത്തിന് സാധ്യത

ശിവസേനയുടെ കണക്കുകൂട്ടലുകളെല്ലാം തകിടം മറിച്ചു കൊണ്ടാണ് നിലപാട് കടുപ്പിച്ചു ശരദ് പവാർ രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി യുവ നേതാവായ ആദിത്യ....

മഹാരാഷ്ട്ര: കോണ്‍ഗ്രസിനും എന്‍സിപിക്കും ഉപമുഖ്യമന്ത്രി സ്ഥാനം; സര്‍ക്കാറിനെ പുറത്ത് നിന്ന് പിന്‍തുണയ്ക്കാന്‍ കോണ്‍ഗ്രസ്; അന്തിമ തീരുമാനം വൈകീട്ട്‌

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ ധാരണയാവുന്നു. സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിയുമായി ഇടഞ്ഞതോടെ....

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസാനദിനം നാളെ; കുതിരക്കച്ചവടത്തിനൊരുങ്ങി ബിജെപി; നിലപാട് കടുപ്പിച്ച് ശിവസേന

രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസാന ദിനം നാളെ സഖ്യകക്ഷിയായ ശിവസേനയുമായി സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ ഇതുവരെ....

എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന് സൂചന; രാഹുല്‍ ഗാന്ധി എന്‍സിപി അധ്യക്ഷന്‍ ശരത്പവാറുമായി കൂടിക്കാഴ്ച നടത്തി

എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന് സൂചന. രാഹുല്‍ ഗാന്ധി എന്‍സിപി അധ്യക്ഷന്‍ ശരത്പവാറുമായി കൂടിക്കാഴ്ച നടത്തി. ലയനചര്‍ച്ചകളാണ് 45മിനിട്ടോളം നീണ്ട് നിന്ന....

എന്‍സിപി വീണ്ടും മന്ത്രിസഭയിലേക്ക്; എകെ ശശീന്ദ്രന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഫോണ്‍കെണിയില്‍ കുടുക്കിയതിനെ തുടര്‍ന്നാണ്എ കെ ശശീന്ദ്രന്‍ ഗതാഗത മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ചത് ....

എന്‍സിപിയില്‍ ലയിക്കാന്‍ കേരള കോണ്‍ഗ്രസ് ബി ഉള്‍പ്പെടെ ചെറിയ പാര്‍ട്ടികള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്: തീരുമാനം സംഘടനാ തിരഞ്ഞെടുപ്പിന് ശേഷം: പീതാംബരന്‍ മാസ്റ്റര്‍

ലയന തീരുമാനം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ലയനത്തിനായി ഇവര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി....

താന്‍ എന്‍സിപിയിലേക്ക് പോകുന്നെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ബാലകൃഷ്ണപിള്ള; ലയനം സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല

എന്‍സിപിയിലെ ചിലര്‍ പാര്‍ട്ടിയിലെ ജില്ലാ നേതാക്കന്‍മാരുമായി ചര്‍ച്ച നടത്തിയോ എന്ന് അറിയില്ല....

കുറ്റവിമുക്തനായാല്‍ ശശീന്ദ്രന്‍ മന്ത്രിയാകുമോ; ശരത്പ‍വാറുമായുള്ള കൂടിക്കാ‍ഴ്ചയ്ക്ക് ശേഷം പീതാംബരന്‍മാസ്റ്ററുടെ പ്രതികരണം

ശശീന്ദ്രന്‍ രാജി വയ്ക്കുമ്പോള്‍ തന്നെ ഇക്കാര്യം പാര്‍ട്ടി തീരുമാനിച്ചിരുന്നതാണ്....

9ാം മാസം രാജിവെച്ചിറങ്ങുമ്പോള്‍; വിവാദങ്ങളുടെ വ‍ഴികളിലൂടെ പടിയിറങ്ങി തോമസ് ചാണ്ടി

പണത്തിന്‍റെ സ്വാധീനമെന്ന അരോപണം എല്ലാക്കാലത്തും തോമസ് ചാണ്ടിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്....

ഉഴവൂര്‍ വിജയന്റെ മരണം; എന്‍സിപി നേതാക്കാള്‍ക്കെതിരെ കേസെടുക്കാന്‍ ശുപാര്‍ശ; സുല്‍ഫിക്കര്‍ മയൂരിയെ പ്രതിയാക്കും

മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും ക്രൈബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്....

Page 4 of 5 1 2 3 4 5