അടച്ചുപൂട്ടല്‍ ഒറ്റമൂലി വിലപ്പോകില്ല; രാജ്യത്ത് കൊവിഡ് ബാധിതര്‍ കൂടുന്നു
അടച്ചുപൂട്ടല്‍ കൊവിഡ് തടയാനുള്ള ഒറ്റമൂലിയല്ലെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഇന്ത്യയില്‍ അക്ഷരംപ്രതി ശരിയാണെന്ന വസ്തുതയ്ക്ക് തെളിവാണ് സമ്പൂര്‍ണ അടച്ചുപൂട്ടല്‍ 7-ാമത്തെ ആഴ്ചയിലേക്ക് കടന്നിട്ടും രാജ്യത്ത് കൊവിഡ് ബാധിതരുടെ ...