NDA government

കശ്മീരിലെ നിയന്ത്രണങ്ങൾ നീക്കണം; ദേശീയ മഹിളാ ഫെഡറേഷൻ ദില്ലിയിൽ പ്രതിഷേധ മാര്ച്ച് നടത്തി

കശ്മീരിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മഹിളാ ഫെഡറേഷൻ ദില്ലിയിൽ പ്രതിഷേധ മാര്ച്ച് നടത്തി. നിരവധി....

കടകമ്പോളങ്ങളും സ്‌കൂളുകളും അടഞ്ഞുകിടക്കുന്നു; മൊബൈലും ഇന്റര്‍നെറ്റും പുനഃസ്ഥാപിച്ചിട്ടില്ല; കശ്മീര്‍ നിശ്ചലമായിട്ട് ഒരു മാസം

കശ്മീര്‍ താഴ്വര നിശ്ചലമായിട്ട് ഒരു മാസം പിന്നിടുന്നു. കേന്ദ്ര സര്‍ക്കാര്‍ ജമ്മു -കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞ ആഗസ്ത് അഞ്ചുമുതല്‍....

രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ ആശങ്കാവഹമാണെന്ന് ഡോ മൻമോഹൻ സിംഗ്

രാജ്യത്തിന്റെ നിലവിലെ സാമ്പത്തികാവസ്ഥ ആശങ്കാവഹമാണെന്ന് മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗ് . അവസാന പാദത്തിലെ ജിഡിപി വളർച്ചാനിരക്ക് 5%....

പൊതുമേഖലാ ബാങ്കുകളുടെ ലയനം; കോടിക്കണക്കിന്‌ പൗരന്മാർ ബാങ്കിങ് സേവനങ്ങളുടെ പരിധിയിൽനിന്ന്‌ പുറത്താകുമെന്ന്‌ സിപിഐഎം പൊളിറ്റ്‌ബ്യൂറോ

പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനംവഴി കോടിക്കണക്കിന്‌ പൗരന്മാർ ബാങ്കിങ് സേവനങ്ങളുടെ പരിധിയിൽനിന്ന്‌ പുറത്താകുമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ....

പൊതുമേഖലാ ബാങ്കുകളുടെ ലയനം; കേരളത്തിൽ 250 ശാഖകള്‍ പൂട്ടും, രണ്ടായിരത്തിലധികം ജീവനക്കാരെ ബാധിക്കും

പത്ത്‌ ബാങ്കുകളെ ലയിപ്പിച്ച്‌ നാലെണ്ണമാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തോടെ കേരളത്തിൽ ഇരുനൂറ്റമ്പതോളം ശാഖകൾ പൂട്ടും. രണ്ടായിരത്തിലധികം ജീവനക്കാരെ ബാധിക്കും. സ്ഥലംമാറ്റവും....

പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സർക്കാർ; പ്രതിഷേധവുമായി തൊഴിലാളികള്‍

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബെമലിനെ സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം. ഓഹരിവിൽപ്പന നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ബെമലിന് മുന്നിൽ....

രാജ്യരക്ഷാ മേഖല സ്വകാര്യവത്ക്കരിക്കുന്നു; കേന്ദ്രസർക്കാർ നയത്തിനെതിരെ മനുഷ്യച്ചങ്ങല തീർത്ത് തൊഴിലാളികൾ

രാജ്യരക്ഷാ മേഖല സ്വകാര്യവത്ക്കരിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ എറണാകുളത്ത്‌ മനുഷ്യച്ചങ്ങല തീർത്ത് തൊഴിലാളികൾ. നേവൽ ബേസ്, കപ്പൽശാല, തുറമുഖം, എൻഎഡി, റിഫൈനറി....

കരുതല്‍ നിക്ഷേപത്തില്‍ കൈവച്ച് കേന്ദ്രം; തകര്‍ക്കുന്നത്‌ ആർബിഐയുടെ സാമ്പത്തികശേഷി

കരുതൽ നിക്ഷേപത്തിൽനിന്ന്‌ 1.76 ലക്ഷം കോടി രൂപ കൈയടക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം റിസർവ്‌ ബാങ്കിന്റെ സാമ്പത്തികശേഷിയെയും പ്രതിസന്ധിഘട്ടങ്ങളിലെ ഇടപെടൽശേഷിയെയും....

കടുത്ത സാമ്പത്തിക പ്രതിസന്ധി; മോദി സര്‍ക്കാര്‍ എന്തിനും തുനിയുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ

സാമ്പത്തികമായി ഗതികെട്ട മോദി സർക്കാർ എന്തിനും തുനിയുമെന്നതിനു തെളിവാണ്‌ റിസർവ്‌ ബാങ്ക്‌ കരുതൽശേഖരത്തിൽനിന്ന്‌ 1.76 ലക്ഷം കോടി രൂപ പിടിച്ചുവാങ്ങിയ....

ബിജെപി ഭരണത്തിൽ തകര്‍ന്നടിഞ്ഞ് പൊതുമേഖല

ഉദാരവൽക്കരണ നയം സ്വീകരിച്ചതിനുശേഷം രാജ്യത്തെ വൻകിട പൊതു–സ്വകാര്യ വ്യവസായ സംരംഭങ്ങൾ ഏറ്റവും രൂക്ഷമായ തകർച്ച നേരിട്ടത്‌ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ. 25....

പ്രളയ ദുരിതാശ്വാസം; കേരളം ആവശ്യപ്പെട്ടതും കേന്ദ്രം അനുവദിച്ചതും; 1200 കോടി ഇനിയും നല്‍കാന്‍ ബാക്കി

പ്രളയ ദുരിതാശ്വാസമായി കഴിഞ്ഞവർഷം അനുവദിച്ച തുകയിൽ 1200 കോടിയോളം രൂപ കേന്ദ്ര സർക്കാർ ഇനിയും നൽകിയില്ല. രണ്ട്‌ ഘട്ടമായി 5616....

ജമ്മു കാശ്‌മീര്‍; കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സീതാറാം യെച്ചൂരിയുടെ പ്രഭാഷണം ആഗസ്റ്റ്‌ 20-ന്‌ എ.കെ.ജി ഹാളില്‍

ജമ്മു കാശ്‌മീരിലെ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സീതാറാം യെച്ചൂരിയുടെ പ്രഭാഷണം. ഈ മാസം 20-ന്‌ വൈകിട്ട്‌ 4.30ന്‌ എ.കെ ജി പഠന....

ജമ്മു ക‌ശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ജമ്മു ക‌ശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിനെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്....

ഭരണഘടനയ്‌ക്കും ഫെഡറലിസത്തിനുമെതിരെ മിന്നലാക്രമണമാണ് മോദി സർക്കാർ നടത്തിയിരിക്കുന്നത്; ജമ്മു കശ്മീരിലെ നടപടിയെക്കുറിച്ച് പ്രകാശ് കാരാട്ട്

കാരാട്ടിന്റെ ലേഖനം പൂർണ്ണരൂപത്തിൽ വായിക്കാം: ഭരണഘടനയ്‌ക്കും ഫെഡറലിസത്തിനുമെതിരെ ഒരു മിന്നലാക്രമണമാണ് മോഡി സർക്കാർ നടത്തിയിരിക്കുന്നത്. മോഡി-ഷാ ദ്വന്ദ്വത്തിന്റെ ആഭിമുഖ്യത്തിൽ, ഭരണഘടനയുടെ....

ജമ്മുകശ്മീര്‍; രാഷ്ട്രീയ നീക്കങ്ങളില്‍ ആശങ്ക; സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് അമേരിക്ക

ജമ്മുകശ്മീരിലെ രാഷ്ട്രീയ നീക്കങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. നിലവിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും അമേരിക്ക. അതേസമയം ജമ്മുകശ്മീരിന്റെ പ്രത്യേക പദവി....

കശ്മീരിന് മാത്രമല്ല: ഈ സംസ്ഥാനങ്ങള്‍ക്കുമുണ്ട് പ്രത്യേക അവകാശങ്ങള്‍

ജമ്മു കശ്‌മീർമാത്രമല്ല, പ്രത്യേക അധികാരങ്ങളുള്ളത്. മഹാരാഷ്ട്ര, ഗുജറാത്ത്‌, നാഗാലാൻഡ്‌, അസം, മണിപ്പുർ, ആന്ധ്രപ്രദേശ്‌, സിക്കിം, മിസോറം, അരുണാചൽപ്രദേശ്‌, ഗോവ, കർണാടകം....

കശ്മീര്‍ പുകയുന്നു; നേതാക്കള്‍ വീട്ടുതടങ്കലില്‍; ആശങ്കയോടെ രാജ്യം

കേന്ദ്ര ഭരണത്തിലുള്ള കശ്മീരിൽ ജനാധിപത്യം അട്ടിമറിക്കുന്ന രീതിയിൽ അപ്രതീക്ഷിത നീക്കങ്ങൾ. ശ്രീന​ഗറിൽ നിരോധാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രമുഖ നേതാക്കളെ രാത്രിയിൽ....

ബിഎസ്എന്‍എല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; കേന്ദ്രം സഹായിച്ചില്ല: ശമ്പളം വീണ്ടും മുടങ്ങി

ബിഎസ്എന്‍എല്‍ ജീവനക്കാരുടെ ശമ്പളം വീണ്ടും മുടങ്ങി. നേരത്തെ ചരിത്രത്തിൽ ആദ്യമായി ജീവനക്കാരുടെ ശമ്പളം ഫെബ്രുവരിയിൽ മുടങ്ങിയിരുന്നു. തുടർന്ന് ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ....

‘ചോദ്യവും പറച്ചിലുമില്ല’; ചര്‍ച്ചയ്ക്ക് അനുവദിക്കാതെ ഇഷ്ട ബില്ലുകള്‍ പാസാക്കിയെടുത്ത് കേന്ദ്രസര്‍ക്കാര്‍

ആവശ്യമായ ചർച്ച അനുവദിക്കാതെ ബില്ലുകൾ ചുട്ടെടുത്ത്‌ പാർലമെന്റിന്റെ ബജറ്റ്‌ സമ്മേളനം. നടപ്പു സമ്മേളനത്തിൽ 70 മണിക്കൂറിൽ ലോക്‌സഭ പാസാക്കിയത്‌ 17....

കേന്ദ്രത്തിന് ഒളിപ്പിക്കാനേറെയുണ്ട്; വിവരാവകാശത്തിന് വിലങ്ങ് വീഴുന്നതോടെ ഇരുട്ടിലാകുന്നത് സത്യമറിയണമെന്ന് ആഗ്രഹിക്കുന്ന പൗരന്‍മാര്‍

ദില്ലി: വിവരാവകാശത്തിന് വിലങ്ങ് വീഴുന്നതോടെ ഇരുട്ടിലാകുന്നത് സത്യമറിയണമെന്ന് ആഗ്രഹിക്കുന്ന പൗരന്‍മാര്‍. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യത മുതല്‍ നോട്ട് നിരോധനത്തിന്റെ കാണാപ്പുറങ്ങള്‍ വരെ....

ജനാധിപത്യം വിലയ്ക്ക് വാങ്ങലിലേക്ക് ചുരുങ്ങുന്നത് അപകടകരമെന്ന് സീതാറാം യെച്ചൂരി

ജനാധിപത്യം വില പേശലിലേക്കും വിലയ്ക്ക് വാങ്ങലിലേക്കും ചുരുങ്ങുന്നത് അപകടകരമായ സ്ഥിതി വിശേഷമെന്ന് സി പി ഐ ഐ എം ജനറൽ....

സംസ്ഥാന സർക്കാരിനെതിരെ 18നു സത്യഗ്രഹം പ്രഖ്യാപിച്ചിരിക്കയാണ് യുഡിഎഫ്. കേന്ദ്ര ബജറ്റിനെതിരെ സമരംചെയ്യാത്ത യുഡിഎഫ് കാവിപക്ഷ ചായ്വാണ് പ്രകടമാക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ വിശകലനം…

സംസ്ഥാന സർക്കാരിനെതിരെ സെക്രട്ടറിയറ്റ് നടയിൽ ജനപ്രതിനിധികളുടെ സത്യഗ്രഹസമരം 18നു നടത്തുമെന്ന് യുഡിഎഫ് വെളിപ്പെടുത്തിയിരിക്കുകയാണ്. നെടുങ്കണ്ടം സംഭവം ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ഉന്നയിക്കുന്നത്.....

ജനങ്ങളെ കൂടുതൽ ദുരിതത്തിലാഴ‌്ത്തിയ കേന്ദ്ര ബജറ്റ്; ഇന്ന് സംസ്ഥാനമെങ്ങും പ്രതിഷേധമുയരും

ജനങ്ങളെ കൂടുതൽ ദുരിതത്തിലാഴ‌്ത്തിയ കേന്ദ്ര ബജറ്റിനെതിരെ ഇന്ന് സംസ്ഥാനമെങ്ങും പ്രതിഷേധമുയരും. സിപിഐ എം സംഘടിപ്പക്കുന്ന പ്രതിഷേധ ദിനത്തിന്റെ ഭാഗമായി ലോക്കൽ....

മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ മോദി സര്‍ക്കാര്‍; പത്രമേഖലയെ പ്രതിസന്ധിയിലാക്കാന്‍ ന്യൂസ് പ്രിന്റിന് 10 ശതമാനം ഇറക്കുമതി തീരുവ ചുമത്തി കേന്ദ്രം

പത്ര–മാസികകൾ അച്ചടിക്കുന്ന കടലാസിന‌് 10 ശതമാനം ഇറക്കുമതി തീരുവ ചുമത്താനുള്ള കേന്ദ്ര സർക്കാരിന്റെ ബജറ്റ‌് തീരുമാനം പത്രവ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാഴ‌്ത്തും.....

Page 2 of 3 1 2 3