NDA | Kairali News | kairalinewsonline.com - Part 2
Monday, November 30, 2020
മൂന്നു വര്‍ഷമായി തുടരുന്ന അവഗണന; സികെ ജാനു എന്‍ഡിഎ വിട്ടു; അമിത് ഷായുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ജാനു
എൻഡിഎയില്‍ നിന്നും രണ്ടുവർഷമായിട്ടും പരിഗണന കിട്ടിയില്ല; മുന്നണി വിടാനുള്ള സൂചന നല്‍കി സി.കെ ജാനു

എൻഡിഎയില്‍ നിന്നും രണ്ടുവർഷമായിട്ടും പരിഗണന കിട്ടിയില്ല; മുന്നണി വിടാനുള്ള സൂചന നല്‍കി സി.കെ ജാനു

പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ മുന്നണി വിടുന്നത് ഉള്‍പ്പടെ ഉള്ള കാര്യങ്ങള്‍ തീരുമാനിക്കും

റാഫേല്‍ ഇടപാടില്‍ ഒപ്പുവെച്ചത് പേപ്പര്‍ കമ്പനി; യുദ്ധവിമാനം നിര്‍മ്മിക്കാന്‍ റിലയന്‍സ് കമ്പനിക്ക് ലൈസന്‍സില്ല: കോണ്‍ഗ്രസ്
രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്ന്

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്ന്

എന്‍ഡിഎയോ പ്രതിപക്ഷ പാര്‍ട്ടികളോ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല

പിണറായി വിജയന്‍ ജനകീയനായ മുഖ്യമന്ത്രിയാണെന്ന് വെള്ളാപ്പള്ളി; ‘പിണറായി ഏകാധിപതിയാണെന്ന അഭിപ്രായം എനിക്കില്ല’
പൊലീസ് നടപടി പരിശോധിക്കും; പുതുവൈപ്പ് സമരസമിതി ചര്‍ച്ചയ്ക്ക് തയാറാകണം; കോടിയേരി
ബിജെപിയുടെ ഈ വിജയത്തിന് തിളക്കമില്ല; മോദിയുടെയും അമിത് ഷായുടെയും തട്ടകത്തില്‍ ജനപിന്തുണ കുറയുന്നു; തെരഞ്ഞെടുപ്പിന് പയറ്റിയത് തരംതാണ കളികളും

യുപി തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബിജെപിക്ക് വന്‍ തിരിച്ചടി; സഖ്യകക്ഷിയും എന്‍ഡിഎ വിടുന്നു

ഇനിയും എന്‍ഡിഎയ്‌ക്കൊപ്പം നിന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ തിരച്ചടി നേരിടാനുള്ള സാധ്യത കണക്കിലെടുത്താണ് സഖ്യം ഉപേക്ഷിക്കുന്നത്

എന്‍ഡിഎ വിടുന്ന കാര്യത്തില്‍ തീരുമാനമാകാതെ ടിഡിപി യോഗം; ബജറ്റ് അവഗണനക്കെതിരെ പ്രതിഷേധം തുടരും

എന്‍ഡിഎ വിടുന്ന കാര്യത്തില്‍ തീരുമാനമാകാതെ ടിഡിപി യോഗം; ബജറ്റ് അവഗണനക്കെതിരെ പ്രതിഷേധം തുടരും

ആന്ധ്രയ്ക്ക് പരിഗണന കിട്ടുന്നത് വരെ എംപിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കും

ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാര്‍; എന്‍ഡിഎ വിടാന്‍ സന്നദ്ധത അറിയിച്ച് തെലുങ്കുദേശം പാര്‍ട്ടി

ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാര്‍; എന്‍ഡിഎ വിടാന്‍ സന്നദ്ധത അറിയിച്ച് തെലുങ്കുദേശം പാര്‍ട്ടി

നിലവില്‍ ആന്ധ്രാപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ ബിജെപിയുമായി ടിഡിപി സഖ്യമുണ്ട്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  വിദേശ സന്ദര്‍ശനം തുടരുന്നു; ഇന്ന് സ്പെയിനിലേക്ക്

മോദിയുടെ തുഗ്ലക്ക് പരിഷ്‌കാരത്തിന് ഒരു വയസ്; തിരികെയെത്തിയ നോട്ടുകള്‍ എണ്ണിതീരാതെ ആര്‍ബിഐ

പരിശോധന പൂര്‍ത്തിയായിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന മറുപടി

അമിത് ഷായെ വെള്ളപൂശി രാജ്നാഥ് സിങ്ങ്; കോടികളുടെ അഴിമതി ആരോപണത്തില്‍ ആന്വേഷണം ആവശ്യമില്ല

അമിത് ഷായെ വെള്ളപൂശി രാജ്നാഥ് സിങ്ങ്; കോടികളുടെ അഴിമതി ആരോപണത്തില്‍ ആന്വേഷണം ആവശ്യമില്ല

അഴിമതി ആരോപണങ്ങളില്‍ ന്യായീകരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്

അ‍ഴിമതിയില്‍ എല്ലാവര്‍ക്കും പങ്കോ; അമിത്ഷായും മകനും കുരുങ്ങുന്നു; പൊതുമേഖലാസ്ഥാപനത്തില്‍ നിന്ന് മാനദണ്ഡങ്ങള്‍ ലംഘിച്ച് കോടികളുടെ വാ‍യ്പ അനുവദിച്ചതാര്; രേഖകള്‍ പുറത്ത്
മെഡിക്കല്‍ കോഴവിവാദത്തില്‍ ബി ജെ പിയെ കുടുക്കിയത് വെള്ളാപ്പള്ളി; ബിഡിജെഎസിന്റെ കൃത്യമായ നീക്കങ്ങള്‍ ഇങ്ങനെ

ബിഡിജെഎസ് എന്‍ഡിഎ പാള‍യത്തില്‍ നിന്ന് പുറത്തേക്ക്; കുമ്മനത്തിന്‍റെ ജനരക്ഷായാത്ര ബഹിഷ്കരിക്കും

തങ്ങളുടെ ശക്തി ഉപയോഗിച്ച് ബിജെപി വോട്ടിംഗ് ശതമാനം കൂട്ടാമെന്ന് കരുതേണ്ട എന്ന ഉറച്ച നിലപാടിലാണ് BDJS നേതൃത്വം.

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; എൻ ഡി എ സ്ഥാനാർത്ഥി രാം നാഥ് കോവിന്ദ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും
രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എന്‍ഡിഎയില്‍ ഭിന്നത; തീരുമാനം ഏകപക്ഷീയമെന്ന് ശിവസേന; പിന്തുണയ്ക്കണമോയെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും
പീഡനവീരന്‍ സ്വാമിയും കുമ്മനവും തമ്മിലുള്ള ബന്ധം പരിശോധിക്കണമെന്ന് ചെന്നിത്തല; സ്വാമിയുമായി ബിജെപിക്ക് ബന്ധമുണ്ടെന്നാണ് പൊതുധാരണ
‘നാട്ടില്‍ സമാധാനം ഇല്ലാതാക്കി ജനങ്ങളുടെ സ്വസ്ഥ ജീവിതം തകര്‍ക്കാന്‍ ശ്രമം’; രാജീവ് ചന്ദ്രശേഖര്‍ എംപിക്കെതിരെ പരാതി: ആംബുലന്‍സ് തകര്‍ത്തത് ആര്‍എസ്എസ്

കോട്ടയത്തെ സിപിഐഎം അടവുനയം സ്വാഗതാര്‍ഹമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ്; ബിജെപി മുന്നണിയിലേക്ക് യാത്ര ചെയ്യുന്ന മാണിക്കൊപ്പം പിജെ ജോസഫ് നില്‍ക്കരുത്

കോട്ടയം : ജില്ലാ പഞ്ചായത്തില്‍ സിപിഐഎം സ്വീകരിച്ച അടവുനയം സ്വാഗതാര്‍ഹമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്. ബിജെപി മുന്നണിയിലേക്ക് യാത്ര ചെയ്യുന്ന മാണിക്കൊപ്പം പിജെ ...

ഇടതുമുന്നണി അധികാരത്തിലെത്തുമെന്ന് ഏഷ്യാനെറ്റ് സീഫോര്‍ സര്‍വ്വേ; 75 മുതല്‍ 81 വരെ സീറ്റുകളില്‍ വിജയിക്കുമെന്ന് ഫലങ്ങള്‍

40ശതമാനം വോട്ട് എല്‍ഡിഎഫ് നേടും. സംസ്ഥാനത്ത് യുഡിഎഫ് ഭരണതുടര്‍ച്ചയുണ്ടാവില്ല. 37ശതമാനം വോട്ടുനേടി 56 മുതല്‍ 62 വരെ സീറ്റുകളില്‍ യുഡിഎഫ്‌

വെള്ളാപ്പള്ളി കാവി പുതയ്ക്കും; ബിഡിജെഎസ് ഇനി എന്‍ഡിഎയുടെ ഭാഗമെന്ന് വെള്ളാപ്പള്ളി; പ്രഖ്യാപനം ഇന്ന്

ബിജെപി ദേശീയ നേതൃത്വവുമായുള്ള സഖ്യചര്‍ച്ചകള്‍ക്ക് ശേഷം ദില്ലിയില്‍ പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി

ബീഹാറില്‍ ബിജെപിക്കെതിരെ വിവാദങ്ങള്‍ ആയുധമാക്കി മഹാസഖ്യം; മറുപടിയില്ലാതെ എന്‍ഡിഎ

ജാതി വോട്ടുകള്‍ വിജയം നിശ്ചയിക്കുന്ന ബീഹാറില്‍ വന്‍ തിരിച്ചടിയാണ് എന്‍ഡിഎയ്ക്ക് ഈ പരാമര്‍ശം നല്‍കിയത്

ബിഹാറില്‍ ആദ്യഘട്ടത്തില്‍ വോട്ടുചെയ്തത് 57 ശതമാനം പേര്‍; കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ വര്‍ധന

ബിഹാര്‍ നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പില്‍ 57 ശതമാനം പേര്‍ മാത്രമാണ് വോട്ടുരേഖപ്പെടുത്തിയത്. എന്നാലും കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാളും പോളിംഗില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുമുണ്ട്.

കോൺഗ്രസും ആർഎസ്എസും തമ്മിൽ രഹസ്യ ധാരണ; ഇടനിലക്കാരായി വ്യവസായ പ്രമുഖരെ ഉപയോഗപ്പെടുത്തിയെന്ന് പിണറായി

രാജ്യത്തു ബിജെപി നടപ്പാക്കുന്നത് ആര്‍എസ്എസിന്റെ നയങ്ങളാണെന്നു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍

ബീഹാർ സീറ്റ് വിഭജനം; എൻഡിഎയിൽ തർക്കം മുറുകുന്നു; അമിത് ഷായുടെ അധ്യക്ഷതയിൽ വീണ്ടും യോഗം

ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം സംബന്ധിച്ച് എൻഡിഎയിൽ തർക്കം മുറുകുന്നു.

Page 2 of 2 1 2

Latest Updates

Advertising

Don't Miss