NDA

ബിജെപി നിലപാടുകളില്‍ എതിര്‍പ്പുമായി എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍

പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ വിഷയങ്ങളില്‍ ബിജെപി നിലപാടില്‍ ശക്തമായ എതിര്‍പ്പുമായി എന്‍ഡിഎ സഖ്യകക്ഷിയായ എല്‍ജെപിയുടെ അധ്യക്ഷന്‍....

ജനപക്ഷം എന്‍ഡിഎ വിട്ടു: മോദി രാജ്യം കണ്ട ഏറ്റവും മോശമായ പ്രധാനമന്ത്രി

കോട്ടയം: ജനപക്ഷം പാര്‍ട്ടി എന്‍ഡിഎ വിട്ടെന്ന് പിസി ജോര്‍ജ്ജ്. ഇന്ത്യ കണ്ട ഏറ്റവും മോശം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും അദ്ദേഹം റിസര്‍ബാങ്ക്....

ഉപതെരഞ്ഞെടുപ്പ്: വിധിയെഴുത്തിന് ഇനി അഞ്ച് നാള്‍; വര്‍ഗീയ കാര്‍ഡിറക്കി യുഡിഎഫും ബിജെപിയും; വികസനം പറഞ്ഞ് എല്‍ഡിഎഫ്‌

അഞ്ചിടത്തെ വിധിയെഴുത്തിന്‌ അഞ്ചുനാൾമാത്രം ശേഷിക്കേ വാക്‌പ്പോരും പോരാട്ടച്ചൂടും ചേർന്ന്‌ പ്രചാരണരംഗം ഇടയ്‌ക്കിടെ പെയ്യുന്ന മഴക്കിടയിലും ആളിക്കത്തുകയാണ്‌. പരസ്യപ്രചാരണത്തിന്‌ ശനിയാഴ്‌ച സമാപനമാകും.....

വട്ടിയൂർക്കാവിൽ ഇടത്, വലത്, എൻഡിഎ സ്ഥാനാർത്ഥികൾ ഒരേ വേദിയിൽ

വട്ടിയൂർക്കാവിലെ ഇടത്,വലത്,എൻ ഡി എ സ്ഥാനാർത്ഥികൾ ഒരേ വേദിയിലെത്തി വോട്ടർമാരുമായി സം‍വദിച്ചു. ഫ്രാറ്റ് അസ്സോസിയേഷന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്ഥാനാർത്ഥി സംഘമത്തിലായായിരുന്നു....

എണ്ണ വില കൂട്ടാന്‍ കേന്ദ്രം; പെട്രോളിനും ഡീസലിനും ലിറ്ററിന‌് 3 രൂപ വീതം കൂടും

പെട്രോളിനും ഡീസലിനും ലിറ്ററിന‌് 3 രൂപ വീതം കൂടി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കം. ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിനൊപ്പം പാർലമെന്റിൽ....

പാവപ്പെട്ടവരെയും സാധാരണക്കാരെയും ദുരിതത്തിലാഴ‌്ത്തി കേന്ദ്രത്തിന്റെ ജനദ്രോഹ ബജറ്റ്; 2000 കേന്ദ്രങ്ങളില്‍ നാളെ സിപിഐ എം പ്രതിഷേധം

പാവപ്പെട്ടവരെയും സാധാരണക്കാരെയും ദുരിതത്തിലാഴ‌്ത്തുന്ന കേന്ദ്ര ബജറ്റിനെതിരെ സിപിഐ എം നേതൃത്വത്തിൽ ചൊവ്വാഴ‌്ച സംസ്ഥാനത്തുടനീളം പ്രതിഷേധ ദിനം ആചരിക്കും. ലോക്കലടിസ്ഥാനത്തിൽ പ്രകടനങ്ങളും....

നരേന്ദ്രമോദി മന്ത്രി സഭയിൽ വി മുരളീധരന് വിദേശകാര്യ പാർലമെന്ററികാര്യ സഹമന്ത്രിസ്ഥാനം

നരേന്ദ്രമോദി മന്ത്രി സഭയിൽ വി മുരളീധരന് വിദേശകാര്യ പാർലമെന്ററികാര്യ സഹമന്ത്രിസ്ഥാനം.വിമാനക്കൂലി വർധനവ് ഉൾപ്പെടെയുള്ള പ്രവാസി പ്രശ്നങ്ങളിൽ പരിഹാരം കാണും. ശബരിമല....

കേരളത്തില്‍ നിന്നും വി മുരളീധരന്‍ കേന്ദ്രമന്ത്രിയാകും

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി....

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ ഇന്ന് അധികാരത്തിലേക്ക്

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ വ്യാഴാഴ്ച അധികാരമേല്‍ക്കും. 60 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുക. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ....

കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് സൂചന; കര്‍ണാടകയില്‍ സര്‍ക്കാറിനെ മറിച്ചിടാനുള്ള നീക്കം സജീവമാക്കി ബിജെപി

എന്നാല്‍ എസ്എം കൃഷ്ണയുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴചയല്ലെന്ന് എംഎല്‍എ രമേഷ് ജാര്‍ക്കിഹോളി വ്യക്തമാക്കി....

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് എന്‍ഡിഎ നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു

വ്യാഴ്യാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കാനാണ് തീരുമാനം. പുതിയ സര്‍ക്കാരില്‍ കേരളത്തിന് പ്രാതിനിധ്യം ഉണ്ടാകില്ല....

പ്രതിപക്ഷ നേതൃസ്ഥാനം നേടാനുള്ള സീറ്റ് പോലും തികയ്ക്കാനാവാതെ കോണ്‍ഗ്രസ്; ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി

ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി തുടര്‍ച്ചയായി ഏറ്റ് വാങ്ങുന്ന കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നേടാനുള്ള സീറ്റ് എണ്ണം പോലും തികയ്ക്കാനായില്ല.....

സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റം: ആലപ്പുഴയില്‍ എല്‍ഡിഎഫ്; ബിജെപി കേവലഭൂരിപക്ഷം കടന്നു; തെക്കേന്ത്യയില്‍ വേരോട്ടമുണ്ടാക്കാനാകാതെ എന്‍ഡിഎ

തിരുവനന്തപുരം: സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും വോട്ടെണ്ണല്‍ പകുതി പൂര്‍ത്തിയാക്കിയപ്പോള്‍ 19 സീറ്റുകളില്‍ യുഡിഎഫ് മുന്നില്‍. ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എഎം....

കൊല്ലത്തെ ബിജെപി സ്ഥാനാര്‍ത്ഥി കെവി സാബു പ്രധാനമന്ത്രിയുടെ തിരുവനന്തപുരത്തെ പൊതുയോഗത്തില്‍ നിന്ന് വിട്ടു നിന്നു

ബിജെപിയുടെ താരപ്രചാരകനായ പ്രധാനമന്ത്രിയുടെ യോഗത്തിലേക്ക് കൊല്ലം,ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് ക്ഷണം ഉണ്ടായിരുന്നു....

Page 4 of 7 1 2 3 4 5 6 7