പീഡനക്കേസ്; സസ്പെൻഷനിൽ കഴിയുന്ന സിഐയുടെ ഭാര്യയ്ക്കും മകൾക്കുമെതിരെ കേസ്
പീഡനക്കേസിൽ സസ്പെൻഷനിൽ കഴിയുന്ന സിഐയുടെ ഭാര്യയ്ക്കും മകൾക്കുമെതിരെ പൊലീസ് കേസെടുത്തു. കൊച്ചി കൺട്രോൾ റൂം സിഐയായിരുന്ന സൈജുവിൻ്റെ ഭാര്യക്കും മകൾക്കുമെതിരെയാണ് നെടുമങ്ങാട് പൊലീസ് കേസെടുത്തത്. പീഡനത്തിന് ഇരയായ ...