ആറ്റിങ്ങലില്‍ സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു; യാത്രികര്‍ക്ക് പരുക്ക്
തിരുവനന്തപുരം ആറ്റിങ്ങൽ കവിലൂരിൽ യാത്രക്കാരുമായി പോയ സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാർക്കും ലോറി ഡ്രൈവർക്കും പരുക്കേറ്റു.....


