ഇറ്റലിയിൽ നിന്നെത്തിയ 42 മലയാളികളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി
ഇറ്റലിയിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ 42 പേരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇവരെ നിരീക്ഷണത്തിനായാണ് ഇവരെ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. ഇറ്റലിയിൽനിന്ന് ...