Nedumkandam | Kairali News | kairalinewsonline.com
Saturday, July 11, 2020

Tag: Nedumkandam

പീരുമേട് ജയിലിലെ മരണം; അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം

നെടുങ്കണ്ടം കസ്റ്റഡി മരണം; എസ് ഐ സാബുവിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ

നെടുങ്കണ്ടം കസ്റ്റഡി മരണ കേസിലെ ഒന്നാം പ്രതി എസ് ഐ സാബുവിന്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കഴിഞ്ഞ മാസമാണ് ...

പീരുമേട് ജയിലിലെ മരണം; അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം

രാജ്കുമാറിന്‍റെ മരണം; മരണ കാരണം മര്‍ദ്ദനത്തിലേറ്റ ഗുരുതര പരിക്ക്: ജുഡീഷ്യല്‍ കമ്മീഷന്‍

നെടുങ്കണ്ടത്ത് രാജ് കുമാറിന്റെ മരണത്തിന് കാരണമായത് മർദനത്തിലേറ്റ ഗുരുതര പരിക്കെന്ന് ജുഡീഷ്യൽ കമ്മീഷൻ. ന്യുമോണിയ അല്ല മരണകാരണം. ഇക്കാര്യം റീ പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. ...

പീരുമേട് ജയിലിലെ മരണം; അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി  ഇന്ന് പരിഗണിക്കും

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി  ഇന്ന് പരിഗണിക്കും. കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്‍റെ കുടുംബമാണ് ഹൈക്കോടതിയെ സമീപിച്ചത്. രാജ്കുമാറിനെ നിയമ വിരുദ്ധമായി കസ്റ്റഡിയിലെടുത്ത ...

നെടുങ്കണ്ടം കസ്റ്റഡി മരണം; ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 29ലേക്ക് മാറ്റി

നെടുങ്കണ്ടം കസ്റ്റഡി മരണം; ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 29ലേക്ക് മാറ്റി

നെടുങ്കണ്ടം കസ്റ്റഡി മരണം ഗൗരവതരമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.ക്രൂരവും പൈശാചികവുമായ കൃത്യമാണ് നടന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ക്രൈം ബ്രാഞ്ച് ഐ ജിയുടെ ...

സര്‍ക്കാര്‍ സഹായത്തിന് നന്ദിയറിയിച്ച് രാജ്കുമാറിന്‍റെ കുടുംബം

സര്‍ക്കാര്‍ സഹായത്തിന് നന്ദിയറിയിച്ച് രാജ്കുമാറിന്‍റെ കുടുംബം

നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട രാജ്കുമാറിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ സഹായത്തിന് നന്ദിയറിയിച്ച് രാജ്കുമാറിന്‍റെ കുടുംബം. സര്‍ക്കാര്‍ ഇത്രയും പെട്ടെന്ന് നടപടി സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് രാജ്കുമാറിന്റെ അമ്മ ...

പീരുമേട് ജയിലിലെ മരണം; അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം

രാജ്കുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം; 16 ലക്ഷം രൂപ സാമ്പത്തിക സഹായം ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ കുടുംത്തിന് സാമ്പത്തിക സഹായവും ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. കുടുംബത്തിലെ ഭാര്യ അമ്മ രണ്ട് മക്കള്‍ ...

പീരുമേട് ജയിലിലെ മരണം; അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം

നെടുങ്കണ്ടം കസ്റ്റഡി മരണം; കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് സൂചന

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് സൂചന. കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ക്രൈം ബ്രാഞ്ച് സംഘം ഇന്നും ചോദ്യം ചെയ്യും. അതിനിടെ, രാജ് കുമാറിന്റെ മൃതദേഹം വീണ്ടും ...

നെടുങ്കണ്ടം കസ്റ്റഡി മരണം: അറസ്റ്റിലായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

നെടുങ്കണ്ടം കസ്റ്റഡി മരണം; ജുഡീഷ്യൽ കമ്മീഷന്‍റെ ആദ്യ ഘട്ട തെളിവെടുപ്പ് പൂർത്തിയായി

നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മീഷന്‍റെ ആദ്യ ഘട്ട തെളിവെടുപ്പ് പൂർത്തിയായി. കമ്മീഷന്‍ റിട്ടയേർഡ് ജസ്റ്റിസ് നാരായണകുറുപ്പ് കഴിഞ്ഞ ദിവസം നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലും താലൂക്ക് ...

പ്രതികളുടെ മൊഴിയില്‍ വൈരുധ്യം; നെടുങ്കണ്ടം കേസില്‍ അറസ്റ്റ് വൈകുന്നു

നെടുങ്കണ്ടം കസ്റ്റഡി മരണം; ആന്തരാവയവങ്ങള്‍ വിദഗ്ധ പരിശോധനക്കയച്ചില്ല; ഗുരുതര വീഴ്ചയെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍. മരിച്ച രാജ്കുമാറിന്റെ ആന്തരാവയവങ്ങള്‍ വിദഗ്ധ പരിശോനക്കയച്ചിരുന്നില്ല. വിദഗ്ധ സംഘമായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടിയിരുന്നത്.രാജ്കുമാറിന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളുടെ പഴക്കം നിര്‍ണയിച്ചിരുന്നില്ല. ...

പീരുമേട് ജയിലിലെ മരണം; അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം

രാജ്കുമാറിന്റെ കസ്റ്റഡി മരണം; ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ന് നെടുങ്കണ്ടം സന്ദര്‍ശിക്കും

രാജ്കുമാറിന്റെ കസ്റ്റഡി മരണം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ന് നെടുങ്കണ്ടം സന്ദര്‍ശിക്കും. ഉച്ചയോടെ എത്തുന്ന കമ്മീഷന്‍ വിശദമായ തെളിവ് നടത്തും. കസ്റ്റഡി മരണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ...

പ്രതികളുടെ മൊഴിയില്‍ വൈരുധ്യം; നെടുങ്കണ്ടം കേസില്‍ അറസ്റ്റ് വൈകുന്നു

രാജ്കുമാറിന്റെ കസ്റ്റഡി മരണം; ജുഡീഷ്യല്‍ കമ്മീഷന്‍ നെടുങ്കണ്ടം സന്ദര്‍ശിക്കും

രാജ്കുമാറിന്റെ കസ്റ്റഡി മരണം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ അടുത്ത ദിവസം നെടുങ്കണ്ടം സന്ദര്‍ശിക്കും. വിശദമായ തെളിവെടുപ്പിനാണ് കമ്മീഷന്‍ സന്ദര്‍ശനം നടത്തുന്നത്. കസ്റ്റഡി മരണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ...

ഭിന്നശേഷിക്കാരന് സ്കൂൾ പ്രവേശനം തടഞ്ഞു; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ്; മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഇന്ന് സന്ദർശനം നടത്തും

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഇന്ന് പീരുമേട് സബ് ജയിലും നെടുങ്കണ്ടം പൊലീസ് സ്റ്റേഷനും സന്ദർശിക്കും. ഉച്ചയ്ക്ക് 12.45 ന് പീരുമേട് സബ് ...

പ്രതികളുടെ മൊഴിയില്‍ വൈരുധ്യം; നെടുങ്കണ്ടം കേസില്‍ അറസ്റ്റ് വൈകുന്നു

നെടുങ്കണ്ടം കസ്റ്റഡി മരണം; ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേസില്‍ കൂടുതല്‍ പൊലീസുകാര്‍ പ്രതിയാകുമെന്നാണ് സൂചന. രാജ്കുമാറിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വൈകാതെ ആരംഭിക്കും. ...

പ്രതികളുടെ മൊഴിയില്‍ വൈരുധ്യം; നെടുങ്കണ്ടം കേസില്‍ അറസ്റ്റ് വൈകുന്നു

നെടുങ്കണ്ടം കസ്റ്റഡി മരണം; കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഉണ്ടായേക്കും

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. രണ്ട്, മൂന്ന് പ്രതികളായ എഎസ്‌ഐ, സിപിഒ എന്നിവരടക്കമുള്ളവരുടെ അറസ്റ്റുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ, ഒന്നാം പ്രതി കെഎ സാബുവിനെ ...

പ്രതികളുടെ മൊഴിയില്‍ വൈരുധ്യം; നെടുങ്കണ്ടം കേസില്‍ അറസ്റ്റ് വൈകുന്നു

പ്രതികളുടെ മൊഴിയില്‍ വൈരുധ്യം; നെടുങ്കണ്ടം കേസില്‍ അറസ്റ്റ് വൈകുന്നു

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കൂടുതല്‍ അറസ്റ്റ് വൈകുന്നു. പ്രതികളുടെ മൊഴിയിലെ വൈരുധ്യമാണ് അറസ്റ്റ് വൈകാന്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം. അതിനിടെ, സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്കുമാറിന്റെ കൂട്ടുപ്രതി ...

പീരുമേട് ജയിലിലെ മരണം; അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം

നെടുങ്കണ്ടം കസ്റ്റഡി മരണം; കൂടുതല്‍ പേരുടെ അറസ്റ്റിന് സാധ്യത

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ രണ്ട് പൊലീസുകാര്‍ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലെന്ന് സൂചന. രാജ്കുമാറിന്റെ മരണത്തില്‍ പ്രതി ചേര്‍ത്ത രണ്ട് പേര്‍ ഉള്‍പ്പെടെ നാല് പേരുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് ...

നെടുങ്കണ്ടത്ത് ഒളിച്ചുതാമസിച്ച മാവോയിസ്റ്റ് പിടിയില്‍; അറസ്റ്റിലായത് എസ്റ്റേറ്റില്‍ ഒളിച്ചു താമസിക്കുകയായിരുന്ന പശ്ചിമബംഗാള്‍ സ്വദേശി

നെടുങ്കണ്ടം: ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് മാവോയിസ്റ്റ് പിടിയില്‍. നെടുങ്കണ്ടം ശാന്തന്‍പാറ മൈലാടുംപാറയിലെ എസ്റ്റേറ്റില്‍ ഒളിച്ചു താമസിക്കുകയായിരുന്ന പശ്ചിമബംഗാള്‍ സ്വദേശി സിദ്ധാര്‍ഥ് മുണ്ടെയാണ് പിടിയിലായത്. കഴിഞ്ഞ കുറേ നാളുകളായി ...

Latest Updates

Advertising

Don't Miss