തമിഴ്നാട് സ്റ്റൈലില്‍ പണമൊഴുക്കി കൊട്ടാരക്കരയില്‍ എഡിഎംകെയുടെ ‘പ്രചാരണം’; നെടുവത്തൂരില്‍ ഒരു വോട്ടര്‍ക്ക് ആയിരം രൂപ വീതം; ദൃശ്യങ്ങളും ചിത്രങ്ങളും കൈരളി ന്യൂസ് ഓണ്ലൈനിന്
കൊട്ടാരക്കര നെടുവത്തൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് എഡിഎംകെ വോട്ടിനായി പണം നല്കിയതു പിടികൂടിയത്....