ചരിത്രത്തിലേക്ക് ജാവലിൻ പായിച്ച് നീരജ് ചോപ്ര | Neeraj Chopra
ഒരിക്കൽക്കൂടി നീരജ് ചോപ്ര ചരിത്രത്തിലേക്ക് ജാവലിൻ പായിച്ചു.സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചില്‍ നടന്ന ഡയമണ്ട് ലീഗില്‍ നീരജിന് സ്വർണനേട്ടം. 88.44 മീറ്റർ ദൂരം ജാവലിനെറിഞ്ഞാണ് നീരജ് സുവർണനേട്ടം കൈവരിച്ചത്. കരിയറിലെ ...