NEERAV MODI

അനിൽ അംബാനി കമ്പനികൾ ‘ഫ്രോഡ്’ ആണെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ ബാങ്കുകൾ

അനിലിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ കടം 86,188 കോടിയിലധികമാണ്. ഇത് വിജയ് മല്യയും നീരവ് മോദിയും ഇന്ത്യൻ ബാങ്കുകൾക്ക് നൽകേണ്ടതിനേക്കാൾ പത്തിരട്ടിയാണ്.....

ഒടുവില്‍ നീരവ് മോദി അറസ്റ്റില്‍

13,500 കോ​​ടി രൂ​​പ​​യു​​ടെ ത​​ട്ടി​​പ്പ് ന​​ട​​ത്തി​​യാ​​ണു നീ​​ര​​വ് മോ​​ദി​​യും കു​​ടും​​ബാം​​ഗ​​ങ്ങ​​ളും രാ​​ജ്യം വി​​ട്ട​​ത്.....

അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ വിജയ്മല്യ; രാജ്യം വിട്ടത് കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാ‍ഴ്ച്ചയ്ക്ക് ശേഷമെന്ന് മല്യ

ബാങ്കുകളുടെ വായ്പ തിരിച്ചടക്കുന്നതുമായി ബന്ധപ്പെട്ട കാര്യമാണ് അദ്ദേഹവുമായി സംസാരിച്ചതെന്നും വിജയ്മല്ല്യ പറഞ്ഞു....

നീരവ് മോദി ന്യുയോര്‍ക്കില്‍; റദ്ദാക്കിയ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് നീരവിന്‍റെ യാത്രയെന്ന് റിപ്പോര്‍ട്ട്

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,578 കോടിയുടെ തട്ടിപ്പു നടത്തിയാണ് നീരവ് മോദി മുങ്ങിയത്....

മോദിയുടെ കാലത്ത് ശരിക്കും ‘സമയം’ തെളിഞ്ഞത് നീരവ് മോദിക്ക്

കഴിഞ്ഞ ദിവസം നീരവ് മോദിയുടെ അമ്മാവനും ബിസിനസ് പങ്കാളിയുമായ മെഹുള്‍ ചോക്‌സിയുടെ ഉടമസ്ഥതയിലുള്ള 9 കാറുകളും പിടികൂടിയിരുന്നു....

പിഎന്‍ബി തട്ടിപ്പ് പൊതുതാല്‍പ്പര്യ ഹര്‍ജിയെ എതിര്‍ത്ത് കേന്ദ്രം; അന്വേഷണ മേല്‍നോട്ടം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

തട്ടിപ്പ് കേസില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഒരു ഉദ്യോഗസ്ഥനെ കൂടി സിബിഐ അറസ്റ്റ് ചെയ്തു ....