നീറ്റ് ചോദ്യ പേപ്പർ ചോർച്ച: രാജസ്ഥാൻ സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം കേരളത്തിലേക്കും നീളുന്നു
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങൾ കേരളത്തിലേക്കും നീളുമെന്ന് വിവരം. ചോദ്യപേപ്പർ ലഭിച്ചെന്ന് രാജസ്ഥാൻ പോലീസ് കണ്ടെത്തിയ ഇരുന്നൂറോളം വിദ്യാർത്ഥികളുടെ....


