നീറ്റിൽ പുന:പരീക്ഷ വേണ്ടെന്ന് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാരിൻ്റെ സത്യവാങ് മൂലം. വ്യാപകമായ ക്രമക്കേട് നടന്നിട്ടില്ലെന്നും പുനപരീക്ഷ നടത്തേണ്ട സാഹചര്യം ഇല്ലെന്നും....
NEET
നീറ്റില്‍ എന്‍ടിഎ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു .ചോദ്യപേപ്പര്‍ ചോര്‍ച്ച പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ലെന്ന് എന്‍ടിഎ പറഞ്ഞു. പട്‌നയിലും ഗോധ്രയിലും മാത്രമാണ്....
നീറ്റ് പരീക്ഷ ക്രമക്കേടിൽ അതൃപ്തി അറിയിച്ച് സുപ്രീം കോടതി. രൂക്ഷ വിമർശനങ്ങളാണ് സുപ്രീം കോടതി എൻ ടി എക്ക്നേരെ ഉന്നയിച്ചത്.....
നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ്....
പുതുക്കിയ നീറ്റ് പിജി പരീക്ഷ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11 ന് പരീക്ഷ നടത്തും.രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് പരീക്ഷ നടത്തുക. also read: ബംഗളുരുവിൽ....
നീറ്റ് യുജി മെഡിക്കല്‍ പരീക്ഷയ്‌ക്കെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം നടക്കുമ്പോള്‍, തമിഴ്‌നാട്ടില്‍ നടന്ന പ്രതിഷേധത്തില്‍ കൈവിട്ട പരാമര്‍ശം നടത്തി ഡിഎംകെ നേതാവ്.....
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിലെ പ്രധാനിയെ സിബിഐ അറസ്റ്റ് ചെയ്തു. ചോദ്യപേപ്പർ ചോർച്ചയിലെ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന അമൻ....
നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രണ്ട് പേരെ കൂടി സിബിഐ അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് ഹസാരിബാഗിലെ ഒയാസിസ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍....
നീറ്റ് – നെറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പാർലമെന്റിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷ അംഗങ്ങൾ. ഇരുസഭകളിലും പ്രതിപക്ഷ എംപിമാർ....
നീറ്റ് പരീക്ഷ ക്രമക്കേടിൽ അന്വേഷണം ഊർജിതമാക്കി സി ബി ഐ. ഗുജറാത്ത് ഗോദ്രയിലെ കേസുമായി ബന്ധപ്പെട്ട് ജയ് ജനറാം സ്കൂളിലെ....
നീറ്റ് – നെറ്റ് പരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അങ്ങേയറ്റം അപലപനീയമെന്ന് മന്ത്രി ആർ ബിന്ദു. സംസ്ഥാനത്ത് കുറ്റമറ്റ നിലയിലാണ് എൻട്രൻസ്....
നീറ്റ് -നെറ്റ് ക്രമക്കേടിൽ ഉന്നതതല സമിതി ഇന്ന് യോഗം ചേരും. ദേശീയ പരീക്ഷ ഏജൻസിയുടെ സുതാര്യത ഉറപ്പാക്കാൻ രൂപീകരിച്ച സമിതിയാണ്....
നീറ്റ് പരീക്ഷ ക്രമക്കേടിൽ രാജ്യത്താകെ 63 വിദ്യാർത്ഥികളെ ഡീബാർ ചെയ്തു. 30 പേർ ഗുജറാത്തിലെ ഗോദ്രയിലെ പരീക്ഷാ കേന്ദ്രത്തിൽ നിന്നുള്ളതെന്ന്....
നീറ്റ്, നെറ്റ് ക്രമക്കേടില്‍ മുഖം രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ തലപ്പത്ത് അഴിച്ചു പണി. എന്‍ടിഎ ഡി....
നീറ്റ്, നെറ്റ് പരീക്ഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ഹൈദരാബാദില്‍ പ്രതിഷേധിച്ചു. ഹൈദരാബാദിലെ കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡിയുടെ വസതിയിലേക്ക്....
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ജാർഖണ്ഡിൽ 5 പേർ അറസ്റ്റിൽ. ബീഹാർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ നീറ്റ് പരീക്ഷ....
നീറ്റ് പരീക്ഷാഫലത്തെ സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ രാജ്യത്തെ പ്രവേശന പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെഡിക്കൽ....
നീറ്റില്‍ റീ ടെസ്റ്റ് നടത്തുമെന്ന് എന്‍ടിഎ. എന്‍ടിഎയുടെ നിര്‍ദേശം സുപ്രീംകോടതി അംഗീകരിച്ചു.ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്കാണ് റീ ടെസ്റ്റ് നടത്തുക. ഈ....
സർക്കാർ മെഡിക്കൽ കോളേജുകളിലേക്കും സ്വകാര്യ മെഡിക്കൽ കോളേജുകളിലേക്കുമുള്ള പ്രവേശന പരീക്ഷയാണ് നീറ്റ്. പരീക്ഷയെഴുതിയ 67 പേര്‍ക്ക് 720/720 മാർക്കോടെ ഒന്നാം....
കാൽക്കോടിയോളം വിദ്യാർത്ഥികൾ എഴുതിയ നീറ്റ് 2024 പ്രവേശന പരീക്ഷയിൽ ആരോപിക്കപ്പെടുന്ന ക്രമക്കേടും ചോദ്യപ്പേപ്പർ ചോർച്ചയും സമഗ്രമായി അന്വേഷിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി....
നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന് ആരോപണം. പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നല്‍കി.....
നീറ്റ് എംഡിഎസ് പരീക്ഷാ തീയതി മാറ്റിവെച്ചു. മാര്‍ച്ച് 18 ലേക്ക് പരീക്ഷാ തീയതി മാറ്റിവെച്ചതായി നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ്....
നീറ്റിന് പിന്നിലെ തട്ടിപ്പ് വെളിപ്പെട്ടെന്ന് തമിഴ്‌നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ. നീറ്റ് പിജി കട്ട് ഓഫ് പൂജ്യം ശതമാനമാക്കിയ....
നീറ്റ് വിരുദ്ധ ബില്ലിന് അംഗീകാരം നൽകാത്ത ഗവർണർക്കെതിരെ വിമർശനമുയർത്തി ഉദയനിധി സ്റ്റാലിൻ. കേന്ദ്ര സർക്കാരിന് അനുകൂലമായി പ്രവർത്തിക്കുന്ന ഗവർണറുടെ പേര്....


