Nehru College

പാമ്പാടി നെഹ്‌റു കോളേജില്‍ വീണ്ടും പ്രതികാര നടപടി; ജിഷ്ണു പ്രണോയിയുടെ ചിത്രംവെച്ച സ്വാഗത കാര്‍ഡ് വിതരണം ചെയ്തവര്‍ക്ക് സസ്‌പെന്‍ഷന്‍

ജിഷ്ണു പ്രണോയിയുടെ ചിത്രം പതിച്ച സ്വാഗത കാര്‍ഡ് വിതരണം ചെയ്തു എന്ന കാരണത്താല്‍ പാമ്പാടി നെഹ്‌റു കോളേജില്‍ വിദ്യാര്‍ത്ഥികളെ സസ്‌പെന്റ്....

ജിഷ്ണു പ്രണോയ് കേസില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പരീക്ഷയില്‍ തോല്‍പ്പിച്ചു; സംഭവം ആസൂത്രിതമെന്ന് ആരോഗ്യ സര്‍വകലാശാല അന്വേഷണ സമിതി

തോല്‍പ്പിച്ചത് കരുതി കൂട്ടിയാണെന്ന് ആരോഗ്യ സര്‍വകലാശാല നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തി.....

നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥികളുടെ അവകാശവും സ്വാതന്ത്ര്യവും സംരക്ഷിക്കണം: ആവശ്യവുമായി യുവജന കമ്മീഷന്‍ രംഗത്ത്

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, ലക്കിടി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നെഹ്‌റു ഗ്രൂപ്പ് ഓഫ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ അടിയന്തിര....

കൃഷ്ണദാസ് വിദ്യാര്‍ഥിയെ മര്‍ദിച്ചത് എട്ടുമണിക്കൂറോളം; ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; അറസ്റ്റ് സംബന്ധിച്ച വിശദീകരണം പൊലീസ് നല്‍കും

കൊച്ചി/തൃശൂര്‍: ലക്കിടി കോളേജ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ നെഹ്‌റു ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ജാമ്യ ഹര്‍ജിയില്‍....

ജിഷ്ണുവിന്റെ മാതാപിതാക്കള്‍ നെഹ്‌റു കോളേജിലെത്തി സഹപാഠികളെ കണ്ടു; മകന്റെ ആത്മമിത്രങ്ങളെ കണ്ട് വിതുമ്പല്‍ അടക്കാനാകാതെ മഹിജയും അശോകനും

തൃശൂര്‍: ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ പാമ്പാടി നെഹ്‌റു കോളേജിലെത്തി സഹപാഠികളെ കണ്ടു. കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് അടക്കമുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റം....

ജിഷ്ണു കോപ്പിയടിച്ചെന്ന് ആവര്‍ത്തിച്ച് വീണ്ടും നെഹ്‌റു കോളേജ്; ഓഫീസില്‍ മുറിയില്‍ വിളിച്ച് ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും പ്രിന്‍സിപ്പലിന്റെ വിശദീകരണം

തൃശൂര്‍: ജിഷ്ണു പ്രണോയ് പരീക്ഷാ ഹാളില്‍ കോപ്പിയടിച്ചെന്ന് ആവര്‍ത്തിച്ച് പാമ്പാടി നെഹ്‌റു കോളേജ് അധികൃതര്‍ മനുഷ്യാവകാശ കമീഷന് റിപ്പോര്‍ട്ട് നല്‍കി.....

കോയമ്പത്തൂര്‍ നെഹ്റു കോളജില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു ക്രൂരമര്‍ദനം; പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് മാനേജ്മെന്‍റിന്‍റെ ഉറപ്പിനു പിന്നാലെ മലയാളികളെ തല്ലിച്ചതച്ചു

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ നെഹ്റു കോളജില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു ക്രൂരമര്‍ദനം. നിരവധി പേര്‍ക്കു പരുക്കേറ്റു. ചിലരുടെ കൈയും കാലും ഒടിഞ്ഞതായൂം റിപ്പോര്‍ട്ട്.....

മരണത്തിന് മുന്‍പ് ജിഷ്ണുവിന് മര്‍ദനമേറ്റു; ചുണ്ടുകളിലും മൂക്കിന്റെ പാലത്തിലും മുറിവുകള്‍; പോസ്റ്റുമോര്‍ട്ടം നടത്തിയത് പിജി വിദ്യാര്‍ത്ഥി

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ജിഷ്ണുവിന്റെ ചുണ്ടുകളിലും മൂക്കിന്റെ പാലത്തിലുമായി മൂന്നു മുറിവുകളുണ്ടെന്ന്....

ക്യാമ്പസുകളില്‍ രാഷ്ട്രീയം തിരിച്ചുകൊണ്ടുവരണമെന്ന് ആഷിഖ് അബു; ആരോടും എന്തും തുറന്നുപറയാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകണം; എസ്എഫ്‌ഐ ഏറ്റെടുത്തത് ചരിത്രസമരം

തൃശൂര്‍: ക്യാമ്പസുകളില്‍ നിന്നും തുടച്ചുമാറ്റപ്പെട്ട രാഷ്ട്രീയവും ജനാധിപത്യവും സ്വാശ്രയ കോളേജുകളിലടക്കം തിരിച്ചുകൊണ്ടുവരണമെന്ന് സംവിധായകന്‍ ആഷിഖ് അബു. കുട്ടികള്‍ക്ക് ആരോടും എന്തും....

ജിഷ്ണുവിന്റെ ആത്മഹത്യയില്‍ വിഎസും ഇടപെടുന്നു; സാങ്കേതിക സര്‍വകലാശാലയുടെ തലപ്പത്ത് സമഗ്രമായ അഴിച്ചുപണി നടത്തണമെന്ന് ആവശ്യം

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാലയുടെ തലപ്പത്ത് സമഗ്രമായ അഴിച്ചുപണി നടത്തണമെന്ന് ഭരണപരിഷ്‌ക്കാര കമീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. പാമ്പാടി നെഹ്‌റു....

നെഹ്‌റു കോളേജിനെ തള്ളി മാനേജ്‌മെന്റ് അസോസിയേഷന്‍; കോളേജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് വിലയിരുത്തല്‍; അനിശ്ചിതകാല സമരത്തിനില്ലെന്നും അസോസിയേഷന്‍ പ്രതിനിധികള്‍

കൊച്ചി: ജിഷ്ണുവിന്റെ ആത്മഹത്യയില്‍ പാമ്പാടി നെഹ്‌റു കോളേജിനെ തള്ളി സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍. വിഷയത്തില്‍ നെഹ്‌റു കോളേജിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന്....

‘എന്റെ ജീവിതവും പ്രതീക്ഷകളും അവസാനിച്ചു, ഞാന്‍ വിട വാങ്ങുന്നു’; ജിഷ്ണുവിന്റേതെന്ന് കരുതുന്ന കുറിപ്പ് കണ്ടെത്തിയെന്ന് അന്വേഷണസംഘം

തൃശൂര്‍: ആത്മഹത്യ ചെയ്ത ജിഷ്ണുവിന്റേതെന്ന് കരുതപ്പെടുന്ന കുറിപ്പ് കണ്ടെത്തിയെന്ന് അന്വേഷണസംഘം. പാമ്പാടി നെഹ്‌റു കോളേജ് ഹോസ്റ്റലിന്റെ പിന്നിലുള്ള ഓവുചാലില്‍ നിന്നാണ്....

ജിഷ്ണുവിന്റെ ആത്മഹത്യ; ആരോപണവിധേയനായ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി; ഇരിങ്ങാലക്കുട എഎസ്പിയുടെ നേതൃത്വത്തില്‍ പുതിയസംഘം അന്വേഷിക്കും

തൃശൂര്‍: ജിഷ്ണുവിന്റെ മരണം സംബന്ധിച്ചുള്ള അന്വേഷണസംഘത്തില്‍ നിന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ സ്റ്റീഫനെ നീക്കം ചെയ്തു. ഇരിങ്ങാലക്കുട എഎസ്പി....

ജിഷ്ണുവിനെ കോളേജ് മാനേജ്‌മെന്റ് കൊലപ്പെടുത്തിയതാണെന്ന് മുഖ്യമന്ത്രിക്ക് പരാതി; പിജി വിദ്യാര്‍ഥി പോസ്റ്റുമോര്‍ട്ടം നടത്തിയത് ഗൂഢാലോചനയുടെ ഭാഗമെന്നും മാതാവ്

തിരുവനന്തപുരം: മകന്റെ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയുടെ പരാതി. ജിഷ്ണുവിന്റെ മൃതദേഹം....

‘കല്യാണം കഴിഞ്ഞാല്‍ നിങ്ങളും കാണേണ്ടതല്ലേ?’ ഷോമാനെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ നെഹ്‌റു കോളേജ് വനിതാ ഹോസ്റ്റല്‍ വാര്‍ഡന്‍ പെണ്‍കുട്ടിയോട് പറഞ്ഞത്

തിരുവനന്തപുരം: ഹോസ്റ്റല്‍ പരിസരത്ത് എത്തുന്ന ഷോമാനെക്കുറിച്ച് പരാതിപ്പെട്ട പെണ്‍കുട്ടിയെ അധിക്ഷേപിച്ച് പാമ്പാടി നെഹ്‌റു കോളേജ് വനിതാ ഹോസ്റ്റല്‍ വാര്‍ഡന്‍. നഗ്നനായ....

#JusticeForJishnu കാമ്പയിന്‍ ഫലം കണ്ടു; അനീതിക്കും അധര്‍മത്തിനും എതിരായ പോരാട്ടം കൈരളി തുടരും; ജിഷ്ണുവിന് നീതിക്കായി കൈകോര്‍ത്ത അനേകായിരങ്ങള്‍ക്ക് കൈരളിയുടെ നന്ദി

തിരുവനന്തപുരം: പാമ്പാടി നെഹ്റു എന്‍ജിനീയറിംഗ് കോളജില്‍ അധ്യാപകരുടെ പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ ജിഷ്ണുവിന് നീതി വേണമെന്നാവശ്യപ്പെട്ട് കൈരളി പീപ്പിള്‍ ടിവി തുടങ്ങിയ....

ജിഷ്ണുവിന്‍റെ ആത്മഹത്യ: രോഹിത് വെമുലയുടെ കാമ്പസിലും പ്രതിഷേധം; ഹൈദരാബാദ് സര്‍വകലാശാലയിലെ പ്രതിഷേധപരിപാടി വൈകിട്ട് അഞ്ചരയ്ക്ക്

ഹൈദരാബാദ്: പാമ്പാടി നെഹ്റു കോളജിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയില്‍ ഹൈദരാബാദിലും പ്രതിഷേധം. ഇന്ന് വൈകിട്ട് ഹൈദരാബാദ് കേന്ദ്ര....

ജിഷ്ണുവിന്‍റെ മരണത്തിന് പാമ്പാടി നെഹ്റു കോളജ് കാരണക്കാരെന്ന് സാങ്കേതിക സര്‍വകലാശാലാ റിപ്പോര്‍ട്ട്; കോളജിന്‍റെ അഫിലിയേഷന്‍ പുതുക്കുന്നതില്‍ ജാഗ്രത പുലര്‍ത്തും

തൃശൂര്‍: ജിഷ്ണുവിന്‍റെ ആത്മഹത്യയില്‍ പാമ്പാടി നെഹറു കോളേജിനെ വെട്ടിലാക്കി സാങ്കേതിക സര്‍വ്വകലാശാലയുടെ റിപ്പോര്‍ട്ട്. കോപ്പിയടി ആരോപിച്ച് ശകാരിച്ചതില്‍ കോളേജിന് ഗുരുതരമായ....

പള്ളിയില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ തീവ്രവാദിയാക്കി; മരണത്തെക്കുറിച്ച് ആലോചിച്ചത് നിരവധി തവണ; നെഹ്‌റു കോളേജിനെക്കുറിച്ച് ഈ വിദ്യാര്‍ഥിയുടെ ഓര്‍മകള്‍ ഇങ്ങനെ

തിരുവനന്തപുരം: നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ ക്രൂരതകള്‍ വിവരിച്ച് മറ്റൊരു പൂര്‍വവിദ്യാര്‍ഥി കൂടി രംഗത്ത്. കോയമ്പത്തൂര്‍ നെഹ്‌റു കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയും....

പെണ്‍കുട്ടികള്‍ക്ക് നേരെ പ്രതികാരനടപടികളുമായി വീണ്ടും പാമ്പാടി നെഹ്‌റു കോളേജ്; പ്രതിഷേധത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികളോട് ഹോസ്റ്റല്‍ ഒഴിയണമെന്ന് ആവശ്യം

തിരുവനന്തപുരം: ജിഷ്ണുവിന്റെ ആത്മഹത്യയില്‍ മാനേജ്‌മെന്റിനെതിരെ പ്രതികരിച്ച വിദ്യാര്‍ഥിനികള്‍ക്ക് മേല്‍പ്രതികാരനടപടികളുമായി വീണ്ടും പാമ്പാടി നെഹ്‌റു കോളേജ്. നാളെ പരീക്ഷയുള്ള വിദ്യാര്‍ഥിനികളോട് ഹോസ്റ്റല്‍....

നെഹ്റു കോളജിലെ ജീവനൊടുക്കിയ ജിഷ്ണുവിന്‍റെ മൂക്കില്‍ മുറിവേറ്റ പാടുകള്‍; മരണം ക‍ഴുത്തില്‍ കുരുക്കു മുറുകിയതിനാലാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂര്‍: പാമ്പാടി നെഹ്റു കോളജില്‍ ജീവനൊടുക്കിയ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണുവിന്‍റെ മൂക്കില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നതായി ഫൊറന്‍സിക് സര്‍ജന്‍മാരുടെ കണ്ടെത്തല്‍. ക‍ഴുത്തിലെ....

താടി ഫൈന്‍, ചെരുപ്പ് ഫൈന്‍, കേക്ക് ഫൈന്‍ മുതല്‍ കൂട്ടുകാരിയോട് സംസാരിച്ചാല്‍ വരെ ഫൈന്‍; നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ കാട്ടാളത്തം

തിരുവനന്തപുരം: നെഹ്‌റു ഗ്രൂപ്പിന്റെ കീഴിലെ കോളേജുകളില്‍ പഠിക്കുന്ന ഓരോ വിദ്യാര്‍ഥിക്കും അവരുടെ കലാലയ ജീവിതത്തില്‍ മറക്കാന്‍ സാധിക്കാത്ത ഒന്നായിരിക്കും എന്തിനും....

പ്രതികാര നടപടികളുമായി പാമ്പാടി നെഹ്‌റു കോളേജ്; പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണവും താമസവും നിഷേധിച്ച് മാനേജ്‌മെന്റ്

തൃശൂര്‍: ജിഷ്ണുവിന്റെ ആത്മഹത്യയില്‍ മാനേജ്‌മെന്റിനെതിരെ പ്രതികരിച്ച വിദ്യാര്‍ഥികള്‍ക്ക് മേല്‍ പ്രതികാരനടപടികളുമായി പാമ്പാടി നെഹ്‌റു കോളേജ്. എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ഥിസംഘടനകള്‍ നടത്തിയ....

നെഹ്‌റു കോളേജ് ഗേള്‍സ് ഹോസ്റ്റലില്‍ നഗ്നരായി ഗുണ്ടാസംഘം; പരാതി പറഞ്ഞപ്പോള്‍ പെണ്‍കുട്ടികളുടെ തലയില്‍കെട്ടിവച്ച് അധിക്ഷേപം; വെളിപ്പെടുത്തലുമായി കത്തുകളും വീഡിയോയും

തിരുവനന്തപുരം: നെഹ്‌റു ഗ്രൂപ്പിന്റെ വിവിധ കോളേജുകള്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പൂര്‍വ്വവിദ്യാര്‍ഥികള്‍ സോഷ്യല്‍മീഡിയയില്‍. കോളേജുകളില്‍ നടക്കുന്ന ക്രൂരതകളെക്കുറിച്ച് വീഡിയോകളിലൂടെയും കത്തുകളിലൂടെയുമാണ് ഇവര്‍....

ഇടിമുറിയില്‍ അടി ഹോക്കി സ്റ്റിക്ക് കൊണ്ട്; വട്ടോളി മാത്രമല്ല, നിരവധി അധ്യാപകര്‍ ഗുണ്ടകളാകുന്ന കോയമ്പത്തൂര്‍ നെഹ്റു; മുന്‍ വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍

കോയമ്പത്തൂര്‍ നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടക്കുന്നത് മനസാക്ഷിയെ മരവിപ്പിക്കുന്ന ഗുണ്ടായിസമാണെന്ന് വെളിപ്പെടുത്തി മുന്‍ വിദ്യാര്‍ഥിനിയുടെ പോസ്റ്റ്. ടെക്....

നെഹ്റുകോളജിനെതിരേ യുവജന കമ്മീഷന്‍ സ്വമേധയോ കേസെടുത്തു; സ്വാശ്രയ കോളജ് നടത്തിപ്പിന് നയം രൂപീകരിക്കാന്‍ ശിപാര്‍ശ നല്‍കുമെന്ന് അധ്യക്ഷ ചിന്ത ജെറോം കൈരളിയോട്

തിരുവനന്തപുരം: എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണുവിന്‍റെ മരണത്തില്‍ പാമ്പാടി നെഹ്റു കോളജിനെതിരേ സ്വമേധയാ കേസെടുത്തെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം.....