മദ്യപിച്ചെന്ന് ആരോപിച്ച് സസ്പെന്ഷന്; വൈദ്യ പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിട്ടും നടത്തിയില്ല; ക്ലാസിലെത്തിയപ്പോള്‍ അധ്യാപകര്‍ ഇറങ്ങിപ്പോയി; വിദ്യാര്‍ത്ഥിയുടെ ആത്മഹത്യശ്രമം മാനസിക പീഡനത്തെ തുടര്‍ന്ന്
പ്രതികാര നടപടിയുടെ ഭാഗമായാണ് സസ്പെന്‍ഷനെന്ന് വിദ്യാര്‍ത്ഥികള്‍