‘പൂച്ചയുടെ പ്രണയം’ അവസാനിച്ചത് വഴക്കിൽ; അയൽവാസികള്‍ തമ്മിലുള്ള പ്രശ്നം ഒത്തുതീർപ്പാക്കിയത് പൊലീസെത്തി, വീഡിയോ വൈറൽ…
അയൽവാസിയുടെ പൂച്ച തൻ്റെ പെണ്‍പൂച്ചയെ ഗർഭിണിയാക്കിയെന്ന് ആരോപിച്ച് ബെംഗളൂരുവിൽ തമ്മിലടി. കഴിഞ്ഞ ആഴ്ച ബെംഗളൂരു ശേശാദ്രിപുരത്താണ് കേസിനാസ്പദമായ സംഭവം. പിന്നാലെ....


