Nellikka Chamanthi

ഉച്ചയൂണിന് നല്ല നാടൻ നെല്ലിക്ക ചമ്മന്തി ആയാലോ

നമ്മൾ മലയാളികള്‍ എത്രകാലം കഴിഞ്ഞാലും ഏറെ ഇഷ്ടത്തോടെ കഴിക്കുന്ന വിഭവമാണ് പലതരം ചമ്മന്തികള്‍. ചോറിനും കഞ്ഞിക്കും ബിരിയാണിക്കൊപ്പവും കഴിക്കാവുന്ന എരിവും....