Dr. John Brittas MP : നേമം ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കുന്നതിനെതിരെ രാജ്യസഭയില്‍ ആഞ്ഞടിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി
നേമം ടെര്‍മിനല്‍ പദ്ധതിക്കുമേലുള്ള കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടേയും കള്ളക്കളി പുറത്തുകൊണ്ടുവന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം. പി ( Dr. John Brittas MP ) . നേമം ...