Nemom

സംവാദത്തിന് തയ്യാറാണോ? രാജീവ് ചന്ദ്രശേഖറിന് സമയവും സ്ഥലവും നിശ്ചയിക്കാം; വെല്ലുവിളി ആവർത്തിച്ച് വി. ശിവൻകുട്ടി

നേമം മണ്ഡലത്തിൽ പര്യടനം നടത്തുന്ന പ്രധാനമന്ത്രിയെ വികസിത നേമത്തേക്ക് എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി സ്വാഗതം ചെയ്തു. ഇവിടുത്തെ ബിജെപി....

വികസിത നേമത്തേക്ക് പ്രധാനമന്ത്രിയ്ക്ക് സ്വാ​ഗതം;1500 കോടി കുടിശിക മറക്കണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

ബിജെപിയുടെ ഇലക്ഷൻ പ്രചരണത്തിനായി ഇന്ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വികസിത നേമത്തേക്ക് സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ....

‘നേമത്ത് SDPIയുടെ സഹായം ആവശ്യപ്പെട്ടിട്ടില്ല; രാഷ്ട്രീയമായി ഞങ്ങളോട് യോജിപ്പില്ലാത്ത ആളുകൾ BJPയെ പരാജയപ്പെടുത്താൻ ഞങ്ങൾക്ക് വോട്ട് ചെയ്തിട്ടുണ്ടാകാം, അത് ഏതെങ്കിലും ഒരു ധാരണയുടെ ഭാഗമല്ല’; മുഖ്യമന്ത്രി

തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയുടെ സഹായം തേടിയെന്ന ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി. നേമത്ത് എൽഡിഎഫ് എസ്ഡിപിഐയുടെ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും, വി. ശിവൻകുട്ടി നേരിട്ട്....

പത്രിക സമർപ്പണത്തിലും ഒരു പടി മുൻപിലെത്തി ഇടതുപാളയം

തലസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. പത്രിക സമർപ്പണത്തിലും ഒരു പടി മുൻപിലെത്തി ഇടത് പാളയം. നേമത്ത്‌ വി....

‘നേമം നന്മ തുടരും’: നേമത്തെ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് മന്ത്രി വി ശിവൻകുട്ടി; കേരളാ സ്റ്റോറി 2 നും വിമർശനം

നേമത്തെ വികസന നേട്ടങ്ങൾ വിശദീകരിച്ച് നേമം മണ്ഡലം വികസന സെമിനാറിൽ മന്ത്രി വി ശിവൻകുട്ടി. വർഗീയശക്തികളുടെ പരീക്ഷണമായി പേര് കേട്ട....

ആവേശമുയർത്തി മന്ത്രി വി ശിവൻകുട്ടിയുടെ വികസന മുന്നേറ്റ ജാഥ; ഇരുകൈയ്യും നീട്ടി സ്വീകരിച്ച് നേമത്തെ ജനത

മന്ത്രി വി ശിവൻകുട്ടിയുടെ വികസന മുന്നേറ്റ ജാഥയ്ക്ക് തുടക്കം. നേമം മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചാണ് വികസന....

വെല്ലുവിളി സ്വീകരിക്കാൻ എനിക്ക് പ്രാപ്തിയില്ല, ബിജെപി ഡീലിനെക്കുറിച്ച് മൗനം: മന്ത്രി വി ശിവൻകുട്ടിയുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ വി ഡി സതീശൻ

നേമത്ത് മത്സരിക്കുമോയെന്ന മന്ത്രി വി ശിവൻകുട്ടിയുടെ വെല്ലുവിളി നിരസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശിവൻകുട്ടിയുടെ വെല്ലുവിളി സ്വീകരിക്കാൻ....

‘വെറുതെ വാചകക്കസർത്ത് നടത്തിയാൽ സംഘപരിവാർ വിരുദ്ധത തെളിയിക്കാനാവില്ല; നേമത്ത് ബിജെപിക്കെതിരെ മത്സരിക്കാൻ വിഡി സതീശന് ധൈര്യമുണ്ടോ?’ – വെല്ലുവിളിച്ച് മന്ത്രി വി ശിവൻകുട്ടി

വെറുതെ വാചകക്കസർത്ത് നടത്തിയാൽ സംഘപരിവാർ വിരുദ്ധത തെളിയിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് മന്ത്രി മന്ത്രി വി ശിവൻകുട്ടി.....

‘UDF വെറും ‘പി ആർ മുന്നണി’യായി അധഃപതിച്ചു; കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് സ്വന്തം ഏജൻസിക്ക് ബോധ്യപ്പെട്ടു’; മന്ത്രി വി ശിവൻകുട്ടി

കേരളത്തിൽ യുഡിഎഫ് വെറും ‘പി.ആർ മുന്നണി’യായി അധഃപതിച്ചുവെന്നും കനുഗോലുവിന് പോലും കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് ബോധ്യപ്പെട്ടുവെന്നും മന്ത്രി വി ശിവൻകുട്ടി....

തിരുവനന്തപുരം നേമത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം നേമത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. നേമം പുന്നമൂട്ടിൽ ആണ് സംഭവം നടന്നത്. 35 വയസ്സുള്ള കുരുവിക്കാട് സ്വദേശി ബിൻസിയെ....

നേമത്ത് ഒമ്പത് വയസുകാരി വീടിനുള്ളില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം നേമത്ത് ഒമ്പത് വയസുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഹല്യയെ ആണ് മരിച്ച നിലയിൽ കണ്ടത്. നേമം സ്കൂളിലെ....

നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റി; പുതിയ പേരുകള്‍ ഇങ്ങനെ

നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റി. സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങി. നേമത്തിന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം....

നേമം ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് എന്‍ എ ബി എച്ച് അംഗീകാരം: സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് ആരോഗ്യമന്ത്രി

മികച്ച നിലവാരം പുലര്‍ത്തിയതിന് നേമം ആയുര്‍വേദ ഡിസപെന്‍സറിക്ക് എന്‍ എ ബി എച്ച് ആക്രഡിറ്റേഷന്‍ ലഭിച്ചു. മാര്‍ച്ച് അഞ്ചിന് തിരുവനന്തപുരം....

നേമത്ത് അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചർ ചികിത്സകൻ അറസ്റ്റിൽ

തിരുവനന്തപുരം നേമത്ത് വീട്ടിൽ നടന്ന പ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ച കേസിൽ അക്യുപങ്ചർ ചികിത്സകനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെഞ്ഞാറമൂട്....

അശാസ്ത്രീയ ചികിത്സകൾക്കെതിരെ കർശന നടപടി സ്വീകരിക്കും: മന്ത്രി വി ശിവൻകുട്ടി

അശാസ്ത്രീയ ചികിത്സകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിന്റെ....

Dr. John Brittas MP : നേമം ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കുന്നതിനെതിരെ  രാജ്യസഭയില്‍ ആഞ്ഞടിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

നേമം ടെര്‍മിനല്‍ പദ്ധതിക്കുമേലുള്ള കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടേയും കള്ളക്കളി പുറത്തുകൊണ്ടുവന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം. പി ( Dr. John....

Parliament : നേമം ടെർമിനൽ പദ്ധതി ഉപേക്ഷിച്ചെന്ന് ആവർത്തിച്ച് കേന്ദ്രം

നേമം ടെർമിനൽ പദ്ധതി ഉപേക്ഷിച്ചെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ.ജോണ്‍ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിനാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി....

Nemom: നേമം കോച്ചിംഗ് ടെര്‍മിനല്‍ ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണം; മുഖ്യമന്ത്രി | Pinarayi Vijayan

നേമം(nemom) കോച്ചിംഗ് ടെര്‍മിനല്‍ ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(pinarayi vijayan) ആവശ്യപ്പെട്ടു. ഇക്കാര്യം എം.പിമാര്‍....

നേമം സാറ്റലൈറ്റ് ടെർമിനൽ വൈകുന്നതിൽ വ്യക്തമായ ഉത്തരം നൽകാതെ റെയിൽവേ മന്ത്രാലയം

നേമം സാറ്റലൈറ്റ് ടെർമിനൽ വൈകുന്നതിൽ വ്യക്തമായ ഉത്തരം നൽകാതെ റെയിൽവേ മന്ത്രാലയം. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിൽ നിന്നാണ് കൃത്യമായ....

തിരുവനന്തപുരത്തും ആർഎസ്എസ് അക്രമം; സിപിഐഎം പ്രവർത്തകയുടെ വീട് അർധരാത്രി അടിച്ചുതകർത്തു

നേമം: തിരുവനന്തപുരത്തും ആർഎസ്എസ് പ്രവർത്തകരുടെ അക്രമം. തിരുവനന്തപുരം കോർപറേഷൻ എസ്റ്റേറ്റ് വാർഡ് കൊല്ലംകോണം സ്റ്റേഡിയം നഗറിലാണ് അക്രമമുണ്ടായത്. അക്രമത്തിൽ സിപിഐഎം....