പിഎം ശ്രീ: ‘നിയമ വകുപ്പ് ഉപദേശം നൽകുന്നത് സാധാരണം; എൻ.ഇ.പിയുമായി ബന്ധപ്പെട്ട് എതിർത്ത കാര്യങ്ങൾ നടപ്പിലാക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്’ – മന്ത്രി പി രാജീവ്
പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമ വകുപ്പ് ഉപദേശം നൽകുന്നത് സാധാരണമാണെന്ന് മന്ത്രി പി രാജീവ്. അതനുസരിച്ച് അതാത്....


