Netanyahu

കൂക്കി വിളിച്ചും ഇറങ്ങിപ്പോയും പ്രതിഷേധം, ഐക്യരാഷ്ട്ര സഭയിൽ നാണം കെട്ട് നെതന്യാഹു; പ്രസംഗിച്ചത് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ

ഗാസയിലെ മനുഷ്യത്വരഹിതമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്ര സഭയിൽ വൻ പ്രതിഷേധം നേരിട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍....

പലസ്തീന്‍ രാഷ്ട്രം ഒരിക്കലും ഉണ്ടാകില്ല; ലോകം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോഴും വംശഹത്യ തുടരുമെന്ന് നെതന്യാഹു

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യ നിര്‍ബാധം തുടരുകയാണ്. ലോകം ഒന്നാകെ ഗാസക്കുവേണ്ടി ഐക്യപ്പെടുമ്പോഴും പലസ്തീന്‍ ജനതയെ ഒന്നാകെ തുടച്ചു നീക്കുകയാണ്....

ഇസ്രയേല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടെന്ന് നെതന്യാഹു; ഒറ്റപ്പെടല്‍ സര്‍ക്കാരിന്റെ മോശം നയങ്ങള്‍ മൂലമെന്ന് പ്രതിപക്ഷനേതാവ് യായിര്‍ ലാപിഡ്‌

ഗാസ വംശഹത്യ തുടരുന്ന സാഹചര്യത്തില്‍ ലോകത്ത് സാമ്പത്തികമായി ഇസ്രയേല്‍ ഒറ്റപ്പെടല്‍ നേരിടുകയാണെന്ന് തുറന്ന് സമ്മതിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഖത്തറിന്റെ....

വംശഹത്യ ഇനിയും തുടരും; ഗാസയുമായുള്ള യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യ ഇനിയും തുടരുമെന്നു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കില്ലെന്നും ഹമാസിനെ മുഴുവനായി ഉന്മൂലനം....

ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രായേൽ നീക്കം; കേന്ദ്രത്തിന്‍റെ മൗനം ലജ്ജാകരമെന്ന് ഐഎൻഎൽ

കോഴിക്കോട്: സൈന്യത്തെ ഉപയോഗിച്ച് ഗാസ പൂർണമായും പിടിച്ചെടുക്കാനുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിന്‍റെ കൊടുംക്രൂരവും ബുദ്ധിശൂന്യവുമായ നീക്കത്തിനെതിരെ ലോകം ഒന്നാകെ....

സ്വതന്ത്ര പലസ്തീന്‍ അനുവദിക്കില്ല; പരമാധികാരം ഇസ്രയേലിന് തന്നെ വേണമെന്ന് നെതന്യാഹു

സ്വതന്ത്ര പലസ്തീന്‍ എന്ന വാദം ഒരിക്കലും അംഗീകരിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പലസ്തീന്‍ സ്വതന്ത്ര രാഷ്ട്രമായാല്‍ ഇസ്രയേലിനെ നശിപ്പിക്കുമെന്നും....

‘അമേരിക്കയുടെ ഇറാഖ് അധിനിവേശം ഇസ്രയേല്‍ പ്രൊജക്ട്’; ‘അടിയന്‍ ലച്ചിപ്പോം’ എന്ന് പറഞ്ഞ് യു എസ് വരുമെന്ന് നെതന്യാഹുവിന് അറിയാമെന്നും സജി മാർക്കോസ്

ഇറാഖ് അധിനിവേശം ഇസ്രായേല്‍ പ്രൊജക്ട് ആയിരുന്നുവെന്നും അമേരിക്കന്‍ പ്രൊജക്ട് ആയിരുന്നില്ലെന്നും സജി മാർക്കോസ് ഫേസ്ബുക്കിൽ കുറിച്ചു. ഇറാഖ് ആണവ ബോംബുകള്‍....

നൻപന് അറസ്റ്റ് വാറണ്ട് നൽകിയത് ഇഷ്ടപ്പെട്ടില്ല; അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

ഇസ്രയേലിനെയും അമേരിക്കയെയും ദുരുപയോഗം ചെയ്തതായി ആരോപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി)ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി. ഐസിസി....

പലസ്തീനികളെ നാടുകടത്തി ഗാസ ഏറ്റെടുക്കുമെന്ന് ട്രംപ്; ഞെട്ടിക്കുന്ന പ്രഖ്യാപനം നെതന്യാഹുവിനൊപ്പം

പലസ്തീനികളെ നാടുകടത്തി ഗാസയെ ഏറ്റെടുക്കുകയും സ്വന്തമാക്കുകയും ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗാസ മുനമ്പിനെ ‘മിഡില്‍ ഈസ്റ്റിന്റെ റിവിയേര’....

സിറിയയിൽ നിന്നും സേനയെ പിൻവലിക്കില്ലെന്ന് നെതന്യാഹു

സിറിയൻ പ്രസിഡൻ്റ് ബഷർ അസദ് രാജ്യംവിട്ടതിന് പിന്നാലെ പിടിച്ചെടുത്ത സിറിയൻ അതിർത്തിയിലെ ബഫർ സോണിൽ ഇസ്രയേൽ സൈന്യം തുടരുമെന്ന് പ്രധാനമന്ത്രി....

ഈ രാജ്യത്തേക്ക് പോയാല്‍ നെതന്യാഹു അഴിക്കുള്ളിലാകും; മുന്നറിയിപ്പുമായി രാഷ്ട്രത്തലവന്‍

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് പാലിക്കുമെന്ന് കാനഡ അറിയിച്ചു. ഞങ്ങള്‍....

നെതന്യാഹുവിന്റെ വീടിന് സമീപം അഗ്നിനാളങ്ങള്‍; മൂന്ന് പേരെ ഇസ്രയേല്‍ പൊലീസ് അറസ്റ്റ് ചെയ്തു

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്ക് സമീപം രണ്ട് അഗ്നിനാളങ്ങള്‍ പതിച്ച സംഭവത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. രാജ്യത്തെ....

‘ഞങ്ങളുടെ അച്ഛന്മാരും അമ്മമാരും കൊല്ലപ്പെട്ടു, നിങ്ങളിവിടെ രാഷ്ട്രീയ നാടകം കളിക്കുന്നു’; പൊതുപരിപാടിക്കിടെ നെതന്യാഹുവിനെതിരെ ഇസ്രയേലികളുടെ പ്രതിഷേധം

ഒക്‌ടോബർ ഏഴിൻ്റെ അനുസ്മരണ ചടങ്ങിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പ്രസംഗം തടസ്സപ്പെടുത്തി ഹമാസ് ആക്രമണത്തിൽ ഇരയായവരുടെ ബന്ധുക്കൾ. ജറുസലേമിൽ....

യുഎന്നില്‍ നെതന്യാഹു പ്രദര്‍ശിപ്പിച്ച മാപ്പുകളില്‍ പലസ്തീനില്ല; വിമര്‍ശനം ശക്തം!

യുഎന്‍ ജനറല്‍ അസംബ്ലിയുടെ പ്രസംഗ പീഡത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെള്ളിയാഴ്ച നിന്നത് രണ്ട് മാപ്പുകളുമായാണ്. വലുത് കൈയിലുള്ള....