‘ബീഫിന്റെ സ്പെല്ലിംഗ് പഠിക്ക് നെറ്റ്ഫ്ലിക്സേ, സംഘിഫോബിയയും കൊണ്ട് ഇങ്ങോട്ടു വന്നേക്കരുത്’, സബ്ടൈറ്റിലില് ബീഫ് ഒഴിവാക്കിയതില്‍ നെറ്റ്ഫ്ലിക്സിനെ പരിഹസിച്ച് എന്‍ എസ് മാധവന്
ദക്ഷിണേന്ത്യക്ക് വേണ്ടി പ്രത്യേകമായി ഇറക്കിയ പുതിയ പാട്ടില്‍ ബീഫ് എന്ന വാക്ക് സബ്ടൈറ്റിലില് ഒഴിവാക്കിയതില്‍ നെറ്റ്ഫ്ളിക്സിനെതിരെ വിമര്‍ശനമുയരുന്നു. വിഷയത്തില്‍ നെറ്റ്ഫ്ളിക്സിനെതിരെ....