Netflix: കേവലമൊരു വിവാഹ വീഡിയോ അല്ല; ജീവിതം തന്നെ; നയന്‍താരയുടെ ജീവിതവഴികള്‍ നെറ്റ്ഫ്ലിക്സില്‍ ഉടന്‍; സംവിധാനം ഗൗതം മേനോന്
ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര(nayantara)യും സംവിധായകന് വിഗ്നേഷ് ശിവനും തമ്മിലുള്ള വിവാഹം സമീപകാലത്ത് ഏറ്റവുമധികം മാധ്യമശ്രദ്ധ നേടിയ ഒന്നായിരുന്നു. ജൂണ്‍ 9 ന് മഹാബലിപുരത്ത് കടലിനോട് ചേര്‍ന്നുള്ള ...