Netflix password

Netflix: ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ കുറവ്; പാസ് വേഡ് പങ്കുവെക്കല്‍ അവസാനിപ്പിക്കാനൊരുങ്ങി നെറ്റ്ഫ്‌ലിക്‌സ്

ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ ഇടിവിനെ തുടര്‍ന്ന് പാസ്വേഡ് പങ്കുവെക്കല്‍ പൂര്‍ണമായി അവസാനിപ്പിക്കാനൊരുങ്ങി ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ്.(Netflix password sharing update)....