Worldcup:സെനഗലിനെ രണ്ടു ഗോളിന് വീഴ്ത്തി ഡച്ച് പട
ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ് എയിലെ രണ്ടാം മത്സരത്തില്‍ സെനഗലിനെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി നെതര്‍ലന്‍ഡ്‌സ്. സമനിലയിലേക്കെന്ന് തോന്നിച്ച മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ഓറഞ്ച് പടക്കായി ഗോള്‍ ...