new baby

വട്ടവടയില്‍ ദുരൂഹസാഹചര്യത്തില്‍ സംസ്‌കരിച്ച നവജാതശിശുവിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധിക്കും

മൂന്നാര്‍ – വട്ടവടയില്‍ ദുരൂഹസാഹചര്യത്തില്‍ സംസ്‌കരിച്ച നവജാതശിശുവിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധിക്കും. ദേവികുളം ആര്‍.ഡി.ഒയുടെ സാനിധ്യത്തില്‍ രാവിലെ 10.30....