new born babies dies

ആശുപത്രിയിൽ തീപിടിത്തം, നവജാത ശിശു ശ്വാസം മുട്ടി മരിച്ചു

ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ ഷിഹോരി പട്ടണത്തിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നവജാത ശിശു ശ്വാസം മുട്ടി മരിച്ചു. മറ്റു രണ്ട് കുട്ടികളെ....