New Delhi | Kairali News | kairalinewsonline.com
Saturday, July 11, 2020

Tag: New Delhi

ജോലി നഷ്ടമായതില്‍ മനോവിഷമം; പിതാവ് മക്കളെ കൊന്ന് ജീവനൊടുക്കി

ജോലി നഷ്ടമായതില്‍ മനോവിഷമം; പിതാവ് മക്കളെ കൊന്ന് ജീവനൊടുക്കി

ജോലി നഷ്ടമായതില്‍ മനംനൊന്ത് പിതാവ് രണ്ടു മക്കളെയും കൊലപ്പെടുത്തി ജീവനൊടുക്കി. ന്യൂഡല്‍ഹിയിലെ ഷാലിമാര്‍ ബാഗിലാണ് സംഭവം. ഷാലിമാര്‍ ബാഗ് സ്വദേശി മധുറാണ് മക്കളായ സമീക്ഷ (14), ശ്രേയാന്‍ ...

കശ്‌മീർ നിയന്ത്രണം; പ്രതിഷേധിച്ച്‌ വിദ്യാർത്ഥികളുടെ ‘ഹിയർ അസ്‌’ സംഗമം

കശ്‌മീർ നിയന്ത്രണം; പ്രതിഷേധിച്ച്‌ വിദ്യാർത്ഥികളുടെ ‘ഹിയർ അസ്‌’ സംഗമം

കശ്‌മീരിൽ തുടരുന്ന കടുത്ത നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റി ന്യൂഡൽഹിയിൽ ‘ഹിയർ അസ്‌’ സംഗമം സംഘടിപ്പിച്ചു. ജെഎൻയു, ഡൽഹി സർവകലാശാല, ജാമിയ മിലിയ സർവകലാശാല, ഉത്തരാഖണ്ഡിലെ വിവിധ ...

സുരക്ഷ സംവിധാനങ്ങളെ കാറ്റില്‍പ്പറത്തി അക്രമി സംഘങ്ങളുടെ വിളയാട്ടം;  ദില്ലിയില്‍ 30 ദിവസത്തിനിടെ നടന്നത് 43 വെടിവെപ്പ്, 16 മരണം

സുരക്ഷ സംവിധാനങ്ങളെ കാറ്റില്‍പ്പറത്തി അക്രമി സംഘങ്ങളുടെ വിളയാട്ടം; ദില്ലിയില്‍ 30 ദിവസത്തിനിടെ നടന്നത് 43 വെടിവെപ്പ്, 16 മരണം

രാജ്യതലസ്ഥാനത്തെ സുരക്ഷ സംവിധാനങ്ങളെ കാറ്റില്‍പ്പറത്തി അക്രമി സംഘങ്ങളുടെ വിളയാട്ടം. കഴിഞ്ഞ 30 ദിവസത്തിനിടെ ദില്ലി നഗരത്തില്‍ 43 വെടിവെപ്പുകള്‍ നടന്നു. 220 വെടിയുണ്ടകളാണ് അക്രമിസംഘങ്ങള്‍ തമ്മിലും പൊലീസിനും ...

ബസ്സുകളിലും മെട്രോകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര

ബസ്സുകളിലും മെട്രോകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര

ഡല്‍ഹിയിലെ വനിതകള്‍ക്ക് പൊതുഗതാഗതം സൗജന്യമാക്കി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പ്രഖ്യാപനം. രാജ്യ തലസ്ഥാനത്തെ ബസുകളിലും മെട്രോ ട്രെയിനുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കാനാണ് സര്‍ക്കാര്‍ പ്രഖ്യാപനം.

രാജ്യതലസ്ഥാനത്ത് കൊച്ചു വെളുപ്പാംകാലത്തു നടന്നത്; പച്ച മരത്തോട് ഇങ്ങനെ ചെയ്യുന്നവർ…

രാജ്യതലസ്ഥാനത്ത് കൊച്ചു വെളുപ്പാംകാലത്തു നടന്നത്; പച്ച മരത്തോട് ഇങ്ങനെ ചെയ്യുന്നവർ…

പ്രശസ‌്ത ഗൈനക്കോളജിസ‌്റ്റും എഴുത്തുകാരനുമായ ഡോ. അരുൺ ഗാദ്രേയ‌്ക്ക‌് നേരെ തീവ്രഹിന്ദുത്വവാദികളുടെ ആക്രമണം. ഡൽഹിയിലെ കൊണാട്ട‌്പ്ലേസിലെ ഹനുമാൻക്ഷേത്രത്തിന‌് മുമ്പിൽ അരുൺ ഗാദ്രേയെ വളഞ്ഞ ഒരുകൂട്ടം ചെറുപ്പക്കാർ അദ്ദേഹത്തോട‌് ‘ജയ‌് ...

ലോകത്ത് ഏറ്റവും കൂടുതല്‍ വായു മലിനീകരണമുള്ള നഗരങ്ങളില്‍ ഒന്നാംസ്ഥാനം ഗുരുഗ്രാമിന്; ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്

ലോകത്ത് ഏറ്റവും കൂടുതല്‍ വായു മലിനീകരണമുള്ള നഗരങ്ങളില്‍ ഒന്നാംസ്ഥാനം ഗുരുഗ്രാമിന്; ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്

ലോകത്ത് ഏറ്റവും കൂടുതല്‍ വായു മലിനീകരണമുള്ള നഗരങ്ങള്‍ ഏതാണെന്ന് ചോദിച്ചാല്‍ നമ്മള്‍ ആദ്യം പറയുന്നത് ദില്ലിയുടെ പേരായിരിക്കും. ഇത്തവണയും ഈ പേര് സൂക്ഷിക്കാന്‍ ഇന്ത്യക്കാര്‍ക്കായി. ഐക്യുഎയര്‍ എയര്‍വിഷ്വല്‍ ...

കോട്ടയം ജില്ലയില്‍ മഴക്കെടുതി രൂക്ഷം; ജില്ലയുടെ പടിഞ്ഞാറന്‍ മേഖല വെള്ളത്തിനടിയില്‍

രാജ്യ തലസ്ഥാനത്തും ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും കനത്ത മഴ; കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുന്നു

ദില്ലിയില്‍ അഞ്ചു ദിവസം കൂടി മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡിസംബറില്‍ തുടങ്ങിയ മൂടല്‍ മഞ്ഞ് കഴിഞ്ഞ ദിവസങ്ങളില്‍ അതി രൂക്ഷമായിരുന്നു.

മമതാ ബാനര്‍ജിയ്ക്ക് പിന്നാലെ അരവിന്ദ് കേജരിവാളും ദില്ലിയില്‍ പ്രതിപക്ഷ റാലി സംഘടിപ്പിക്കാനൊരുങ്ങുന്നു

മമതാ ബാനര്‍ജിയ്ക്ക് പിന്നാലെ അരവിന്ദ് കേജരിവാളും ദില്ലിയില്‍ പ്രതിപക്ഷ റാലി സംഘടിപ്പിക്കാനൊരുങ്ങുന്നു

മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം കല്‍കത്തയില്‍ സംഘടിപ്പിച്ച റാലിയില്‍ കേജരിവാള്‍ പങ്കെടുത്തിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ദില്ലിയിലും പ്രതിപക്ഷ റാലി.

ചിറകടിക്കും കണ്ണൂര്‍ ഇന്ന് ചരിത്രത്തിലേക്ക്; വിമാനത്താവളം ഇന്ന് നാടിന് സമര്‍പ്പിക്കും

ഉഡാന്‍ പദ്ധതി നടപ്പാക്കുന്നതുകൊണ്ടാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാന ഇന്ധന നികുതിയില്‍ ഇളവ് ലഭിച്ചതെന്ന് കിയാല്‍ എം.ഡി

ഡല്‍ഹിയില്‍നിന്ന് കണ്ണൂര്‍ വഴി തിരുവനന്തപുരത്തേക്ക് സ്ഥിരം വിമാന സര്‍വീസിനുള്ള ശ്രമങ്ങളാണ് കിയാല്‍ നടത്തുന്നത്.

കുമ്മനത്തിന്റേത് എരിതീയില്‍ എണ്ണ ഒഴിക്കുന്ന സമീപനമെന്ന് കോടിയേരി ബാലകൃഷ്ണന്‍; കണ്ണൂരില്‍ വേണ്ടത് രാഷ്ട്രീയപരമായ ഇടപെടല്‍
ദളിതര്‍ക്കെതിരായ അതിക്രമത്തില്‍ ദില്ലിയില്‍ പ്രതിഷേധമിരമ്പി; അക്രമത്തിന് ബിജെപി പിന്തുണ നല്‍കുന്നുവെന്ന് പ്രതിഷേധക്കാര്‍

ദളിതര്‍ക്കെതിരായ അതിക്രമത്തില്‍ ദില്ലിയില്‍ പ്രതിഷേധമിരമ്പി; അക്രമത്തിന് ബിജെപി പിന്തുണ നല്‍കുന്നുവെന്ന് പ്രതിഷേധക്കാര്‍

യോഗി ആദിത്യനാഥും നരേന്ദ്ര മോഡിയും ദളിത് വിഭാഗങ്ങള്‍ക്ക് എതിരായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍

വേങ്ങരയില്‍ മുസ്ലിംലീഗിനു വേണ്ടി ആര് കളത്തിലെത്തും; മജീദിനും ഫിറോസിനും സാധ്യത

മാണി വിഷയത്തില്‍ കോണ്‍ഗ്രസ് വികാരത്തിനൊപ്പമെന്ന് കുഞ്ഞാലിക്കുട്ടി; ഒരു അധ്യായവും ഇപ്പോള്‍ തുറക്കേണ്ടെന്നാണ് ലീഗ് നിലപാട്

ദില്ലി : കെഎം മാണി വിഷയത്തില്‍ മുസ്ലീം ലീഗ് കോണ്‍ഗ്രസ്സിന്റെ വികാരത്തിന് ഒപ്പമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. മാണിയുടെ യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായമാണോ എന്ന ചോദ്യത്തിന് ഒരു ...

ദില്ലി എയര്‍പോര്‍ട്ടില്‍ വിമാനങ്ങള്‍ തമ്മില്‍ ഇടിച്ചു; അപകടം വിമാനങ്ങള്‍ പറന്നുയരാന്‍ തുടങ്ങുന്നതിനിടെ; ആളപായമില്ല

ദില്ലി : ദില്ലി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ ഇടിച്ചു. എന്നാല്‍ വന്‍ അപകടം ഒഴിവായി. ആഭ്യന്തര സര്‍വീസ് നടത്തുന്ന രണ്ട് ജെറ്റ് എയര്‍വെയ്‌സ് വിമാനങ്ങള്‍ പറന്നുയരാന്‍ ...

കൊലക്കേസ് പ്രതി കോടതി വളപ്പിൽ കൊല്ലപ്പെട്ടു; രാജേഷിനെ കൊലപ്പെടുത്തിയത് മുൻവൈരാഗ്യം മൂലമെന്നു പൊലീസ്

ദില്ലി: കൊലക്കേസ് പ്രതി കോടതി വളപ്പിനുളളിൽ കൊല്ലപ്പെട്ടു. ദില്ലിയിൽ ജില്ലാ കോടതി സമുച്ചയത്തിലാണ് കൊലപാതകം നടന്നത്. കുപ്രസിദ്ധ കുറ്റവാളിയും കൊലക്കേസ് പ്രതിയുമായ രാജേഷ് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ...

കോണ്‍ഗ്രസില്‍ നിന്നും രണ്ട് നേതാക്കള്‍ കൂടി ബിജെപിയില്‍; കോണ്‍ഗ്രസ് വിട്ടത് ദില്ലിയിലെ നേതാക്കളായ അരവിന്ദര്‍ സിംഗ് ലവ്‌ലിയും അമിത് മാലികും

ദില്ലി : കോണ്‍ഗ്രസിന്റെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ കൂടി ബിജെപിയില്‍ ചേര്‍ന്നു. ദില്ലി മുന്‍ പിസിസി അധ്യക്ഷനും മുന്‍ മന്ത്രിയുമായ അരവിന്ദര്‍ സിങ് ലവ്‌ലിയാണ് ബിജെപിയില്‍ ചേര്‍ന്നത്. ...

ദില്ലിയിൽ ഓരോ നാലു മണിക്കൂറിലും ഒരു സ്ത്രീ ബലാൽസംഗം ചെയ്യപ്പെടുന്നു; സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ബംഗളുരുവിനേക്കാൾ മോശം ദില്ലി

ദില്ലി: ദില്ലിയിൽ ഓരോ നാലു മണിക്കൂറിലും ഒരു സ്ത്രീ ബലാൽസംഗം ചെയ്യപ്പെടുന്നതായി റിപ്പോർട്ട്. നിർഭയ അടക്കം നിരവധി പെൺകുട്ടികൾ ക്രൂരമായി ബലാത്സംഗത്തിനിരയായി കുപ്രസിദ്ധി നേടിയ ദില്ലിയിലാണ് രാജ്യത്ത് ...

ടാങ്കിൽ വെള്ളം നിറയ്ക്കാത്തതിനു മകൻ അച്ഛനെ മദ്യലഹരിയിൽ തല്ലിക്കൊന്നു; ക്രൂരകൃത്യത്തിനു സാക്ഷിയായി 12 വയസ്സുള്ള കൊച്ചുമകൻ

ദില്ലി: ടാങ്കിൽ വെള്ളം നിറയ്ക്കാത്തത് ചോദ്യം ചെയ്ത് വൃദ്ധനായ അച്ഛനെ മകൻ തല്ലിക്കൊന്നു. മദ്യലഹരിയിലാണ് മകൻ അച്ഛനെ അടിച്ചു കൊന്നത്. 40 കാരനായ ചേതൻ കുമാർ എന്നയാളാണ് ...

കേന്ദ്രസർക്കാരിന്റെ മൂക്കിനു കീഴിൽ പിഞ്ചുകുട്ടികളെ അടിമകളാക്കി ബാലവേല; പാർലമെന്റിനു തൊട്ടടുത്ത് അടിമപ്പണി ചെയ്യിക്കുന്നത് നാലുവയസ്സ് മുതലുള്ള കുട്ടികളെ കൊണ്ട് | വീഡിയോ സ്‌റ്റോറി

ദില്ലി: കേന്ദ്രസർക്കാരിന്റെ മൂക്കിനു താഴെ പിഞ്ചുകുട്ടികളെ അടിമകളാക്കി ബാലവേല ചെയ്യിക്കുന്നു. രാജ്യതലസ്ഥാനത്ത് ഭരണസിരാകേന്ദ്രമായ പാർലമെന്റിനു തൊട്ടടുത്താണ് കുട്ടികളെയും സ്ത്രീകളെയും കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നത്. ദില്ലിയിലെ മാലിന്യത്തിന്റെ മുക്കാൽപങ്കും ...

നവവധുവിനെ കല്ലു കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; ഭർത്താവ് ഒളിവിൽ

ദില്ലി: നവവധുവിനെ പാർക്കിൽ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ദില്ലിയിലെ മംഗൽപുരിയിലെ പാർക്കിലാണ് സംഭവം. മരണം നടന്ന ശേഷം യുവതിയുടെ ഭർത്താവ് ഒളിവിലാണ്. ഭർത്താവാണ് എന്നു ...

ബംഗളൂരു ആവർത്തിച്ച് ദില്ലിയും; മദ്യലഹരിയിൽ യുവതിയെ ആൾക്കൂട്ടം ആക്രമിച്ചു; തടയാൻ ശ്രമിച്ച പൊലീസുകാർക്കും മർദ്ദനം

ദില്ലി: പുതുവർഷരാവിൽ ബംഗളൂരുവിൽ പെൺകുട്ടികൾ അതിക്രമത്തിനു ഇരയായ സംഭവത്തിനു സമാനമായ സംഭവം രാജ്യതലസ്ഥാനത്തും അരങ്ങേറി. സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ഒരു കൂട്ടം ആളുകൾ മദ്യലഹരിയിൽ കയ്യേറ്റം ...

കാമക്കഴുകൻമാരാൽ നാണംകെട്ട് വീണ്ടും ദില്ലി; രണ്ടര വയസുകാരിയും അഞ്ചു വയസുകാരിയും കൂട്ടബലാത്സംഗത്തിനിരയായി

ദില്ലിയിൽ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികൾ ക്രൂരമായ ലൈംഗികപീഡനത്തിനിരയായി

ദില്ലിയില്‍ വന്‍ ആനകൊമ്പ് വേട്ട; പിടികൂടിയത് 350 കിലോ ആനക്കൊമ്പ്

ദില്ലി: രാജ്യതലസ്ഥാനത്ത് വന്‍ ആനകൊമ്പ് വേട്ട. കിഴക്കന്‍ ഡല്‍ഹിയിലെ വിജയ്പാര്‍ക്കിലെ ഗോഡൗണില്‍ നിന്നാണ് വന്‍ ആനകൊമ്പ് ശേഖരം പിടികൂടിയത്. 350 കിലോയോളം ഉള്ള ആനകൊമ്പ് ശേഖരമാണ് പിടികൂടിയത്. ...

ഗൂഗ്ള്‍ വഴി ഇന്റര്‍നെറ്റില്‍ അശ്ലീലം തിരഞ്ഞവരുടെ പട്ടികയില്‍ ഇന്ത്യന്‍ നഗരങ്ങള്‍ മുന്നില്‍; ദില്ലിയും ബംഗളുരുവും അടക്കം പത്തില്‍ ആറും ഇന്ത്യയില്‍

പുനെ: ലോകത്ത് ഇന്റര്‍നെറ്റില്‍ അശ്ലീലം തിരയുന്ന പട്ടണങ്ങളുടെ പട്ടിക ആദ്യ പത്തില്‍ ആറും ഇന്ത്യയില്‍. ഗൂഗഌല്‍ നടത്തിയ തെരച്ചിലുകളെക്കുറിച്ചുള്ള ട്രെന്‍ഡ്‌സ് വിവരത്തിലാണ് ഇക്കാര്യം വ്യക്തമായത്. ദില്ലിയില്‍നിന്നാണ് കൂടുതല്‍ ...

Latest Updates

Advertising

Don't Miss