NEW GST

ലൈഫ്, മെഡിക്കല്‍ ഇന്‍ഷുറന്‍സുകള്‍ക്ക് ജിഎസ്ടിയില്ല; ജി.എസ്.ടിയിലെ സമ​ഗ്രമായ മാറ്റങ്ങൾ ഇങ്ങനെ

ജിഎസ്ടി നിരക്കുകൾ രണ്ട് സ്ലാബുകളായി ചുരുക്കിയിരിക്കുകയാണ്. ഇതോടെ 5%, 18% എന്നീ രണ്ട് പ്രധാന നികുതി നിരക്കുകളാണ് ഇനിമുതൽ നിലവിലുണ്ടാവുക.....