നിങ്ങളെങ്ങനെ ഇങ്ങനെയായി? വിജയ് സേതുപതിയോട് ആരാധകർ
തന്റെ പുത്തൻ ലുക്കിലൂടെ ആരാധകരെ അമ്പരപ്പിച്ച് മക്കൾ സെൽവൻ വിജയ് സേതുപതി. മെലിഞ്ഞ ലുക്കിൽ പ്രത്യക്ഷപ്പെട്ട ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെയാണ് ഇത്രയേറെ ചർച്ചയാവാൻ കാരണം. ഡി.എസ്.പി. എന്ന ...
തന്റെ പുത്തൻ ലുക്കിലൂടെ ആരാധകരെ അമ്പരപ്പിച്ച് മക്കൾ സെൽവൻ വിജയ് സേതുപതി. മെലിഞ്ഞ ലുക്കിൽ പ്രത്യക്ഷപ്പെട്ട ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെയാണ് ഇത്രയേറെ ചർച്ചയാവാൻ കാരണം. ഡി.എസ്.പി. എന്ന ...
താരങ്ങള്‍ പങ്കെടുക്കുന്ന കല്യാണങ്ങളുടെയും പൊതുപരിപാടികളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരാറുണ്ട്. ഇപ്പോഴിതാ, ഒരു കല്യാണവീട്ടിലെത്തിയ മമ്മൂട്ടിയുടെ ചിത്രമാണ് വൈറലാവുന്നത്. തന്നേക്കാള്‍ ഉയരമുള്ള കല്യാണപയ്യനെ കൗതുകത്തോടെ നോക്കുന്ന ...
ഇന്‍സ്റ്റഗ്രാമില്‍ സിനിമയിലേതല്ലാത്ത സ്വന്തം ചിത്രങ്ങള്‍ കുറച്ചു മാത്രം പോസ്റ്റ് ചെയ്യുന്ന താരമാണ് മമ്മൂട്ടി. പക്ഷേ അത്തരത്തില്‍ വല്ലപ്പോഴും അദ്ദേഹം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ വലിയ പ്രേക്ഷകശ്രദ്ധയും നേടാറുണ്ട്. ...
മലയാളത്തിന്റെ യുവ നായകരില്‍ ശ്രദ്ധേയനാണ് ആസിഫ് അലി. മികച്ച കഥാപാത്രങ്ങളിലൂടെ എത്തുകയാണ് എന്നും ആസിഫ് അലി. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായ നടൻ. ഇപോഴിതാ ആസിഫ് അലിയുടെ പുതിയ ...
ഇപ്പോള്‍ സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത് മമ്മൂക്കയുടെ ഒരു പുതിയ ലുക്കിനെ കുറിച്ചാണ്. കറുത്ത ഷര്‍ട്ടും ബ്ലൂ ജീന്‍സും ധരിച്ച് മുടി നീട്ടി വളര്‍ത്തിയ മമ്മൂട്ടിയുടെ ചിത്രം ഇതിനോടകം ...
ജിംനേഷ്യവും പുല്‍ത്തകിടിയും പച്ചക്കറിത്തോട്ടവും സ്ഥാപിച്ച് കലക്ട്രേറ്റിന് പുതിയ മുഖം നല്‍കുകയാണ് ജില്ലാ ഭരണകൂടം. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കലക്ട്രേറ്റ് മട്ടുപ്പാവില്‍ ജിംനേഷ്യം സ്ഥാപിക്കുന്നത്. പുല്‍ത്തകിടി നിര്‍മിച്ച് കലക്ട്രേറ്റ് ...
ഇന്ത്യന്‍ റെയില്‍വെ അത്യാധുനിക സൗകര്യങ്ങളോടെ മാറ്റത്തിനൊരുങ്ങുന്നു. നവീകരണത്തിന്റെ ഭാഗമായി യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കൂടി പരിഗണിച്ചാണ് പു്ത്തന്‍ മാറ്റങ്ങള്‍ക്ക് റെയില്‍വെ ഒരുങ്ങുന്നത്. അത്യാധുനിക കോച്ചുകള്‍, കപ്ലറുകള്‍ എന്നിവ ഘടിപ്പിക്കും.ഇവ ഘടിപ്പിക്കുന്നതോടെ ...
മോഹന്‍ലാല്‍ തന്നെയാണ് പുതിയ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്
നായകനൊത്ത വില്ലനായിരുന്നു ചിത്രത്തില്‍ ഡാഡിഗിരിജ എന്ന കഥാപാത്രം
ഏതൊക്കെ സുന്ദരന്‍മാര്‍ വന്നാലും പെണ്‍കുട്ടികള്‍ക്ക് മാധവനോട് ഒരു പ്രത്യേക ഇഷ്ടമാണ്. പെണ്‍കുട്ടികളുടെ ഹീറോ അന്നും ഇന്നും മാധവന്‍ തന്നെ. അലൈപായുതെയിലെ മാധവനെ തോല്‍പ്പിക്കാന്‍ മാത്രം റൊമാന്റിക് ലുക്കുള്ള ...
ഇടവേളയ്ക്കു ശേഷം ഒരിക്കല്‍ ഇന്ത്യന്‍ നിരത്തുകളില്‍ താരമായിരുന്ന ടിവിഎസ് വിക്ടര്‍ വീണ്ടും നിരത്തിലേക്ക്.
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE