Actor Jayarajan:പ്രണയം തുടരുന്നു; സന്തോഷം പങ്കുവെച്ച് നടന്‍ ജയരാജന്‍ കോഴിക്കോട്
തന്റെ ജീവിത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് നടന്‍ ജയരാജന്‍ കോഴിക്കോട്(Jayarajan Kozhikode). തനിക്ക് ഒരു നായക വേഷം ലഭിച്ച സന്തോഷമാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. നാടകത്തിലൂടെ സിനിമയിലേക്ക് കടന്നുവന്ന ...