new singer

വയനാടിന്റെ വാനമ്പാടി സിനിമയിലേക്ക്; പാട്ടുപാടാന്‍ വിളിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്; ആദിവാസി ഊരില്‍ നിന്ന് പാടിപ്പറന്ന് രേണുക; മിഥുന്‍ പങ്കുവെച്ച പാട്ടുകള്‍

രേണുക സ്വപ്നം കണ്ട പാട്ടുകാലം വരവായ്.മാനന്തവാടി കോണ് വെന്‍റ് കുന്ന് ആദിവാസി കോളനിയിലെ ചെറിയ വീട്ടിൽ നിന്ന് പാടിയുയരുകയാണ് ഈ....