New targets

ഇന്ത്യയിൽ പുതിയ ലക്ഷ്യങ്ങളുമായി സ്കോഡ; ഭാവി പരിപാടികൾ പുറത്ത് വിട്ട് കമ്പനി

ഇന്ത്യൻ നിരത്തുകളിൽ സ്കോഡ എത്തിയിട്ട് ഇരുപത് വർഷത്തിലേറെയായി. എന്നാൽ പണക്കാരുടെ വണ്ടിയാണ് സ്‌കോഡയെന്ന പ്രചാരണം പൊതുവെ ഉണ്ടായിരുന്നതിനാൽ കൂടുതൽ ജനകീയവുമായിരുന്നില്ല.....