New York

ടൈംസ് സ്‌ക്വയറിൽ വെടിവെപ്പ് ; 17കാരൻ അറസ്റ്റിൽ

ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ വെച്ചാണ് വെടിവെപ്പ് നടന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. സംഭവത്തിന് പിന്നാലെ പൊലീസ് ഉടൻ തന്നെ....

ആരാണ് റാമ ദുവാജി? ന്യൂയോർക്കിന്‍റെ പ്രഥമവനിതയാകുന്ന പ്രതിഭാശാലിയായ കലാകാരിയെ പരിചയപ്പെടാം

ന്യൂയോർക്ക് നഗരത്തിലെ ആദ്യ ഇന്ത്യൻ വംശജനായ മേയർ എന്ന ചരിത്ര നേട്ടത്തിലാണ് സോഹ്രാൻ മംദാനി. ഈ പദവിയിലെത്തുന്ന ആദ്യ ഡെമോക്രാറ്റിക്....

ആരാണ് സോഹ്രാൻ മംദാനി? ന്യൂയോർക്കിലെ തെരഞ്ഞെടുപ്പ് വിജയം ലോക ഇടതുപക്ഷത്തിന് ആവേശകരമാകുന്നത് എങ്ങനെ?

ലോകത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ് ന്യൂയോർക്ക്, അമേരിക്കയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള നഗരവും. അവിടെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ സോഹ്രാൻ മംദാനി മേയറായി....

ഒരേ സമയം രണ്ടിടത്ത് ജോലി ചെയ്തു; അമേരിക്കയിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ, കാത്തിരിക്കുന്നത് 15 വർഷത്തെ തടവ് ശിക്ഷ

ഒരേ സമയം ഗവൺമെന്‍റിന്‍റെ അടക്കം രണ്ട് സ്ഥാപനങ്ങളിൽ ജോലി ചെയ്ത ഇന്ത്യൻ വംശജൻ അമേരിക്കയിൽ പിടിയിൽ. 39 കാരനായ ന്യൂയോർക്കുകാരൻ....

ന്യൂയോര്‍ക്കിൽ പിറവം വാര്‍ഷിക സംഗമം വർണാഭമായി

പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം ന്യൂയോർക്കിലെ കേരള സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് ഒക്ടോബർ 11 ശനിയാഴ്ച വർണോജ്വലമായി നടന്നു.....

കട്ടിലില്‍ കിടക്കുകയായിരുന്ന ഒരു മാസം പ്രായമായ കുഞ്ഞിനെ വളര്‍ത്തുനായ കടിച്ചുകൊന്നു; ദാരുണ സംഭവം ന്യൂയോര്‍ക്കില്‍

മാതാപിതാക്കള്‍ക്കൊപ്പം കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന ഒരു മാസം പ്രായമയ കുഞ്ഞിനെ വളര്‍ത്തുനായ കടിച്ചുകൊന്നു. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് ദാരുണമായ സംഭവം ഉണ്ടായത്. ക്വീൻസിലെ....

ന്യൂയോർക്കിലുണ്ടായ വിമാനാപകടത്തിൽ ഇന്ത്യൻ വംശജയായ ഡോക്ടറും കുടുംബവും കൊല്ലപ്പെട്ടു

ന്യൂയോർക്കിലുണ്ടായ വിമാനാപകടത്തിൽ ഇന്ത്യൻ വംശജയായ ഡോക്ടറും കുടുംബവും കൊല്ലപ്പെട്ടു. ഇന്ത്യൻ വംശജയായ യൂറോ​ഗെനക്കോളജിസ്റ്റ് ഡോ. ജോയ് സെനി, ഭർത്താവും ന്യൂറോസയന്റിസ്റ്റുമായ....

‘ഗോസിപ്പ് ഗേൾ’ നടി മിഷേൽ ട്രാക്റ്റൻബർഗ് ഫ്ലാറ്റിൽ മരിച്ച നിലയിൽ

പ്രശസ്ത നടി മിഷേൽ ട്രാക്റ്റൻബർഗ് അന്തരിച്ചു. 39 വയസ്സായിരുന്നു. മാന്‍ഹാട്ടനിലെ അപ്പാര്‍ട്ട്‌മെന്റിലാണ് നടിയെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്....

പമ്മി പമ്മി പിന്നാലെ, ഗണ്ണിൽ സൈലൻസർ; ബ്രയാനെ വെടിവെച്ച് കൊല്ലുന്ന ദൃശ്യങ്ങൾ പുറത്ത്

യുഎസ് ആസ്ഥാനമായുള്ള യുണൈറ്റഡ് ഹെല്‍ത്ത് കെയറിന്റെ സിഇഒ ബ്രയാന്‍ തോംപ്സനെ ന്യൂയോര്‍ക്കിലെ ഹോട്ടലിന് പുറത്ത് വെടിവെച്ച് കൊന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ....

യുനൈറ്റഡ് ഹെൽത്ത് കെയർ സിഇഒ ന്യൂയോർക്കിൽ വെടിയേറ്റ് കൊല്ലപ്പെട്ടു

യു​എ​സി​ലെ പ്ര​മു​ഖ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യാ​യ യു​നൈ​റ്റ​ഡ് ഹെ​ൽ​ത്ത്​ കെ​യ​ർ സിഇഒ ബ്ര​യാ​ൻ തോം​സ​ൻ മാ​ൻ​ഹാ​ട്ട​നി​ലെ തന്‍റെ ഹോ​ട്ട​ലി​ന് പു​റ​ത്ത്....

വ്യഭിചാരം കുറ്റകരമല്ലാതാക്കി; നിയമവ്യവസ്ഥയിൽ കാര്യമായ മാറ്റം വരുത്തി ന്യൂയോർക്ക്

വ്യഭിചാരം കുറ്റകരമല്ലാതാക്കി ന്യൂയോർക്ക്. . 117 വർഷമായി നിലനിന്നിരുന്ന നിയമം ഔദ്യോഗികമായി എടുത്തു കളഞ്ഞ് ന്യൂയോർക്ക് നിയമവ്യവസ്ഥയിൽ കാര്യമായ മാറ്റം....

ഇത് ചരിത്രത്തില്‍ ആദ്യം; ദീപാവലിക്ക് ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

ദീപാവലിയോടനുബന്ധിച്ച് ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ ഒരു തീരുമാനം. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ്....

ട്വന്റി 20 ലോകകപ്പ്‌: ജൂൺ 9ന്‌ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ന്യൂയോർക്കിൽ

വെസ്‌റ്റിൻഡീസിലും യുഎസിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ ഷെഡ്യൂൾ പുറത്ത്‌. ഇന്ത്യയും പാകിസ്ഥാനുമുള്ളത്‌ ഗ്രൂപ്പ്‌ എ യിൽ ആണ്‌. ജൂൺ....

ന്യൂയോര്‍ക്ക് സബ്‌വേ ട്രെയിനില്‍ യുവാവിനെ ശ്വാസംമുട്ടിച്ച് കൊന്ന് സഹയാത്രികന്‍; കൊലയ്ക്ക് കൂട്ടുനിന്ന് രണ്ടുപേര്‍

ന്യൂയോര്‍ക്കില്‍ ട്രെയിനില്‍ യുവാവിനെ ശ്വാസംമുട്ടിച്ച് കൊന്ന് സഹയാത്രികന്‍. ന്യൂയോര്‍ക്ക് സബ്‌വേ ട്രെയിനിലാണ് സംഭവം. ട്രെയിനില്‍ ബഹളംവെച്ചു എന്നുകാണിച്ചാണ് യുവാവിനെ സഹയാത്രികന്‍....

ന്യൂയോർക്ക് സിറ്റി കൗൺസിലിൽ ആദ്യ ഇന്ത്യാക്കാരനായി മലയാളി ശേഖർ കൃഷ്ണൻ

ന്യൂയോർക്ക് സിറ്റി കൗൺസിലിൽ ആദ്യ ഇന്ത്യാക്കാരനായി മലയാളി ശേഖർ കൃഷ്ണൻ വൻ വിജയം നേടി. അറ്റോർണിയും ഹൌസിംഗ് വിവേചനത്തിനെതിരായ സാമൂഹിക....

ബിന്‍ലാദനോട് സാമ്യം; അമേരിക്കയില്‍ സിഖ് വംശജനെ ഭീകരനെന്നു വിളിച്ചു മര്‍ദിച്ചവശനാക്കി

ഭീകരന്‍, ബിന്‍ലാദന്‍, സ്വന്തം നാട്ടിലേക്കു തിരിച്ചുപോവുക എന്നിങ്ങനെ ആക്രോശിച്ചുകൊണ്ടായിരുന്നു ഇന്ദര്‍ജിത്തിനു നേരെ ആക്രമണമുണ്ടായത്.....