News – Kairali News | Kairali News Live
ഉള്ളടക്കം വ്യാജമെങ്കില്‍ വാര്‍ത്ത പിന്‍വലിക്കണം; കേന്ദ്രനീക്കം ദുരുപയോഗം ചെയ്യാന്‍ സാധ്യതയെന്ന് വിദഗ്ധര്‍

ഉള്ളടക്കം വ്യാജമെങ്കില്‍ വാര്‍ത്ത പിന്‍വലിക്കണം; കേന്ദ്രനീക്കം ദുരുപയോഗം ചെയ്യാന്‍ സാധ്യതയെന്ന് വിദഗ്ധര്‍

ഓണ്‍ലൈന്‍ മാധ്യമങ്ങളിലുള്‍പ്പെടെ വ്യാജ വാര്‍ത്ത വരുന്നതിന് തടയിടാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നിരിക്കുകയാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ (പിഐബി) ഫാക്ട് ചെക്കിങ് വിഭാഗം വ്യാജമാണെന്ന് കണ്ടെത്തിയ ...

ഗ്രഫീന്‍ മേഖലയിലെ സഹകരണം; ഓക്‌സ്‌ഫോര്‍ഡ്, എഡിന്‍ബറോ, സൈഗന്‍ സര്‍വ്വകലാശാലകളുമായി ധാരണാപത്രം ഒപ്പുവെച്ചു

ഗ്രഫീന്‍ മേഖലയിലെ സഹകരണം; ഓക്‌സ്‌ഫോര്‍ഡ്, എഡിന്‍ബറോ, സൈഗന്‍ സര്‍വ്വകലാശാലകളുമായി ധാരണാപത്രം ഒപ്പുവെച്ചു

ഗ്രഫീന്‍ മേഖലയിലെ സഹകരണത്തിനായി മാഞ്ചസ്റ്റര്‍, ഓക്‌സ്‌ഫോര്‍ഡ്, എഡിന്‍ബറോ, സൈഗന്‍ എന്നീ സര്‍വ്വകലാശാലകളുമായി ഡിജിറ്റല്‍ സര്‍വകലാശാല ധാരണാപത്രം ഒപ്പുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റേയും വ്യവസായ മന്തി പി രാജീവിന്റേയും ...

ഫ്രഞ്ച് വിപ്ലവം മുതല്‍ സ്വാസിലാന്‍ഡിലെ സമരം വരെ; കമ്മ്യൂണിസ്റ്റുകളുടെ പോരാട്ട ചരിത്രം

ഫ്രഞ്ച് വിപ്ലവം മുതല്‍ സ്വാസിലാന്‍ഡിലെ സമരം വരെ; കമ്മ്യൂണിസ്റ്റുകളുടെ പോരാട്ട ചരിത്രം

ബ്രിട്ടനില്‍ രാജവാഴ്ച അവസാനിപ്പിക്കണമെന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്രക്കുറിപ്പ് പുറത്തുവന്നതോടെ ജന്മിത്വത്തിനും രാജഭരണത്തിനും എതിരായ കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളുടെ ചരിത്രത്തിന് കനം കൂടുകയാണ്. ഫ്രഞ്ച് വിപ്ലവത്തില്‍ തുടങ്ങി, ബോള്‍ഷെവിക് സമരത്തിലൂടെ ...

അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ; ഷാജി പ്രഭാകരന്‍ സെക്രട്ടറി ജനറല്‍

അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ; ഷാജി പ്രഭാകരന്‍ സെക്രട്ടറി ജനറല്‍

മലയാളിയും ഡല്‍ഹി ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റുമായ ഡോ. ഷാജി പ്രഭാകരനെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) സെക്രട്ടറി ജനറലായി തെരഞ്ഞെടുത്തു. സുനന്ദോ ധറാണ് ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍. ...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിനെ പിക്ഫോര്‍ഡ് തടഞ്ഞു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിനെ പിക്ഫോര്‍ഡ് തടഞ്ഞു

ലിവര്‍പൂളിന്റെ ജയമകറ്റി എവര്‍ട്ടണ്‍ ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ഫോര്‍ഡ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പിക്ഫോര്‍ഡിന്റെ മിടുക്കില്‍ എവര്‍ട്ടണ്‍ അയല്‍ക്കാരായ ലിവര്‍പൂളിനെ ഗോളടിക്കാതെ തളച്ചു. വലയ്ക്കുകീഴില്‍ എട്ടു രക്ഷപ്പെടുത്തലുകളാണ് പിക്ഫോര്‍ഡ് ...

Turkey:കടിച്ച പാമ്പിനെ തിരിച്ചുകടിച്ച് രണ്ടു വയസ്സുകാരി; പാമ്പ് ചത്തു

Turkey:കടിച്ച പാമ്പിനെ തിരിച്ചുകടിച്ച് രണ്ടു വയസ്സുകാരി; പാമ്പ് ചത്തു

തന്നെ കടിച്ച പാമ്പിനെ തിരിച്ചുകടിച്ച് കൊന്ന് രണ്ടര വയസ്സുകാരി. തുര്‍ക്കിയിലെ ബിംഗോളിന് സമീപമുള്ള കാന്താര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പെണ്‍കുട്ടി ഉറക്കെ നിലവിളിക്കുന്നത് കേട്ടാണ് ...

Facebook:ഫേസ്ബുക്കിനോട് ഇന്ത്യന്‍ സ്ത്രീകള്‍ കൂടുതലായി ബൈ പറയുന്നു;കാരണം ഇതാണ്

Facebook:ഫേസ്ബുക്കിനോട് ഇന്ത്യന്‍ സ്ത്രീകള്‍ കൂടുതലായി ബൈ പറയുന്നു;കാരണം ഇതാണ്

മെറ്റാ പ്ലാറ്റ്ഫോമുകളില്‍ ഫേസ്ബുക്കിന്റെ പ്രതിദിന ഉപയോക്താക്കളുടെ എണ്ണത്തില്‍ 2022 ലെ ആദ്യ പാദത്തില്‍ നിന്ന് കാര്യമായ ഇടിവ് റിപ്പോര്‍ട്ട് ചെയ്തു. ഫേസ്ബുക്കിന്റെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയില്‍ ...

എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയം;ഇന്ത്യയെ തോല്‍പ്പിച്ചത് 7 വിക്കറ്റിന്

എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയം;ഇന്ത്യയെ തോല്‍പ്പിച്ചത് 7 വിക്കറ്റിന്

എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയവുമായി ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് സമനിലയാക്കി. 378 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ 107-0ല്‍ നിന്ന് 109-3 ലേക്ക് കൂപ്പുകുത്തിയശേഷം ...

കോപ്പ അമേരിക്ക വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ജൂലൈ 9 ന്

കോപ്പ അമേരിക്ക വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ജൂലൈ 9 ന്

കോപ്പ അമേരിക്ക വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ജൂലൈ 9 ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ ബൊളീവിയ ഇക്വഡോറിനെ നേരിടും. ജൂലൈ 10 നാണ് ടൂർണമെൻറിലെ ബ്രസീൽ - ...

കായിക ചരിത്രത്തിൽ പൊൻലിപികളിൽ എഴുതിയ പേര് – ജസ്പാൽ റാണ

കായിക ചരിത്രത്തിൽ പൊൻലിപികളിൽ എഴുതിയ പേര് – ജസ്പാൽ റാണ

കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ഇന്ത്യൻ അത്ലറ്റാണ് ഷൂട്ടർ ജസ്പാൽ റാണ. ആകെ 15 മെഡലുകളാണ് ഇന്ത്യയുടെ ഈ ഷൂട്ടിങ് ഇതിഹാസം സ്വന്തമാക്കിയത്. ...

കോമൺവെൽത്ത് ഗെയിംസ് ലോങ്ജംപിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷ – ആൻസി സോജൻ

കോമൺവെൽത്ത് ഗെയിംസ് ലോങ്ജംപിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷ – ആൻസി സോജൻ

കോമൺവെൽത്ത് ഗെയിംസ് ലോങ്ജംപിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ് മലയാളി താരം ആൻസി സോജൻ. നടപ്പ് സീസണിൽ മിന്നും പ്രകടനമാണ് ആൻസി പുറത്തെടുക്കുന്നത്. ഓട്ടോയിലെത്തി ഓടിയും ചാടിയും ...

പി.കെ. ബഷീര്‍ പറഞ്ഞത് മലപ്പുറത്തെ നാട്ടുഭാഷ;എം.എം. മണിയെ അധിക്ഷേപിച്ചതിനെ ന്യായീകരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷീബ രാമചന്ദ്രന്‍

പി.കെ. ബഷീര്‍ പറഞ്ഞത് മലപ്പുറത്തെ നാട്ടുഭാഷ;എം.എം. മണിയെ അധിക്ഷേപിച്ചതിനെ ന്യായീകരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷീബ രാമചന്ദ്രന്‍

മുന്‍ മന്ത്രിയും എം.എല്‍.എയുമായ (M M Mani)എം.എം. മണിയെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച മുസ്ലിം ലീഗ് എം.എല്‍.എ പി.കെ. ബഷീറിന്റെ പരാമര്‍ശത്തെ ന്യായീകരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ...

മഹാധമനി തകര്‍ന്ന ബീഹാറുകാരന് കരുതലുമായി സംസ്ഥാന സര്‍ക്കാര്‍

മഹാധമനി തകര്‍ന്ന ബീഹാറുകാരന് കരുതലുമായി സംസ്ഥാന സര്‍ക്കാര്‍

മഹാധമനി തകര്‍ന്ന ബീഹാര്‍ സ്വദേശിയായ അതിഥിതൊഴിലാളിയ്ക്ക് കരുതലായി സംസ്ഥാന ആരോഗ്യ വകുപ്പ്. സാമ്പത്തികമായി സഹായിക്കാന്‍ ആരുമില്ലാതിരുന്ന ബീഹാര്‍ സ്വദേശി മനോജ് ഷായെയാണ് (42) എല്ലാമെല്ലാമായി നിന്ന് സ്വകാര്യ ...

Wayanad:വയനാട്ടില്‍ മദ്യപന്റെ അതിക്രമത്തിനെതിരെ പരസ്യപ്രതികരണവുമായി യുവതി

Wayanad:വയനാട്ടില്‍ മദ്യപന്റെ അതിക്രമത്തിനെതിരെ പരസ്യപ്രതികരണവുമായി യുവതി

മദ്യപന്റെ അതിക്രമത്തിനെതിരെ പരസ്യപ്രതികരണവുമായി യുവതി. വയനാട് പനമരം സ്വദേശിനി സന്ധ്യയാണ് അതിക്രമത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചത്. പടിഞ്ഞാറത്തറ ബസ് സ്റ്റാന്‍ഡില്‍ വെച്ച് അരികില്‍ വന്നിരുന്ന മദ്യപന്‍ തുടര്‍ച്ചയായി സന്ധ്യയെ ...

ബെന്നിച്ചന്‍ തോമസ് കേരളത്തിന്റെ പുതിയ മുഖ്യവനം മേധാവി

ബെന്നിച്ചന്‍ തോമസ് കേരളത്തിന്റെ പുതിയ മുഖ്യവനം മേധാവി

ബെന്നിച്ചന്‍ തോമസ് കേരളത്തിന്റെ പുതിയ മുഖ്യവനം മേധാവി. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. നിലവില്‍ വനം വകുപ്പ് ആസ്ഥാനത്ത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായി സേവനമനുഷ്ഠിച്ച് വരികയാണ്. 1988 ബാച്ച് ...

Samantha|Vijay Devarakonda:സാമന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും അപകടം; സംഭവം ഷൂട്ടിങ്ങിനിടെ

Samantha|Vijay Devarakonda:സാമന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും അപകടം; സംഭവം ഷൂട്ടിങ്ങിനിടെ

(Samantha)സാമന്തയും (Vijay Devarakonda)വിജയ് ദേവരകൊണ്ടയും സഞ്ചരിച്ച കാര്‍ നദിയിലേക്ക് പതിച്ച് അപകടം. ഷൂട്ടിങ്ങിനിടെയാണ് സംഭവം നടന്നത്. കാശ്മീരില്‍ നടക്കുന്ന 'ഖുഷി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. 'വളരെ ...

Jignesh Mevani:ജിഗ്നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്തു

Jignesh Mevani:ജിഗ്നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്തു

ജിഗ്നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്‌തെന്ന പേരിലാണ് പുതിയ അറസ്റ്റ്. മോദിയെ വിമര്‍ശിച്ച് ട്വീറ്റ് ഇട്ട കേസില്‍ അല്‍പസമയം മുമ്പാണ് മേവാനിക്ക് ...

യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടായാണ് കെ റെയിലിനെതിരെ സമരം നടത്തുന്നത്; എളമരം കരീം

എം ജി സുരേഷിനെ സസ്‌പെന്റ് ചെയ്ത നടപടി പ്രതിഷേധാര്‍ഹം; എളമരം കരീം

എം ജി സുരേഷിനെ സസ്‌പെന്റ് ചെയ്ത നടപടി പ്രകോപനപരവും പ്രതിഷേധാര്‍ഹവുമാണെന്ന് എളമരം കരീം. ദേശീയ പണിമുടക്ക് പരാജയപ്പെടുത്താന്‍ ചെയര്‍മാന്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു, വൈദ്യുതി മുടക്കമില്ലാതെയാണ് സാധാരണ ...

നഗരസഭ കൗണ്‍സിലറുടെ കൊലപാതകം; രണ്ട് പ്രതികള്‍ അറസ്റ്റില്‍

നഗരസഭ കൗണ്‍സിലറുടെ കൊലപാതകം; രണ്ട് പ്രതികള്‍ അറസ്റ്റില്‍

മഞ്ചേരി നഗരസഭ കൗണ്‍സിലറുടെ കൊലപാതകത്തില്‍ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പാണ്ടിക്കാട് സ്വദേശി ഷംഷീര്‍ (32), നെല്ലിക്കുത്ത് സ്വദേശി അബ്ദുല്‍ മാജിദ് (26) എന്നിവരെയാണ് മഞ്ചേരി പൊലീസ് ...

‘വിവാഹത്തിന് വന്ന് ആഭാസം കാണിച്ചാല്‍ മുട്ടുകാല്‍ തല്ലിയൊടിക്കും’, വധുവിന്റെ അച്ഛന്റെ ക്ഷണക്കത്ത് വൈറല്‍

‘വിവാഹത്തിന് വന്ന് ആഭാസം കാണിച്ചാല്‍ മുട്ടുകാല്‍ തല്ലിയൊടിക്കും’, വധുവിന്റെ അച്ഛന്റെ ക്ഷണക്കത്ത് വൈറല്‍

തന്റെ മകള്‍ മാലതിയുടെ കല്യാണത്തിനായി അച്ഛന്‍ ബാലകൃഷ്ണന്‍ നായര്‍ തയ്യാറാക്കിയ ക്ഷണക്കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. വിവാഹചടങ്ങിനെത്തി ആഭാസം കാണിച്ചാല്‍ കാല് തല്ലിയൊടിക്കുമെന്നാണ് കത്തിലൂടെ വധുവിന്റെ ...

നമ്പര്‍പ്ലേറ്റില്ലാതെ ആലുവയില്‍ ബൈക്കില്‍ കറക്കം; കുട്ടിറൈഡറും ഗേള്‍ ഫ്രണ്ടും എംവിഡിയുടെ പിടിയില്‍

നമ്പര്‍പ്ലേറ്റില്ലാതെ ആലുവയില്‍ ബൈക്കില്‍ കറക്കം; കുട്ടിറൈഡറും ഗേള്‍ ഫ്രണ്ടും എംവിഡിയുടെ പിടിയില്‍

ആലുവയില്‍ പെണ്‍സുഹൃത്തിനൊപ്പം നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ കറങ്ങാനിറങ്ങിയ കുട്ടി റൈഡറെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥ വാഹന പരിശോധനയ്ക്കിടെയാണ് ശ്രദ്ധിച്ചത്. നമ്പര്‍പ്ലേറ്റ് ഇല്ലാത്ത ഇരുചക്ര വാഹനവുമായി നിരത്തിലിറങ്ങിയ ...

മാതൃകയായി ഷഹീന്‍ എന്ന വിദ്യാര്‍ഥി

മാതൃകയായി ഷഹീന്‍ എന്ന വിദ്യാര്‍ഥി

വേലയില്‍ വിളയുന്ന വിദ്യാഭ്യാസമെന്ന ഗാന്ധിജിയുടെ വചനങ്ങളെ ജീവിതത്തില്‍ പകര്‍ത്തുകയാണ് ഒമ്പതാംക്ലാസുകാരനായ മുഹമ്മദ് ഷഹീന്‍. സ്വന്തമായി വസ്ത്രങ്ങള്‍ തയ്ച്ചെടുക്കുക മാത്രമല്ല മറ്റുള്ളവര്‍ക്ക് തയ്ച്ചു നല്‍കുകയും ചെയ്യുന്നുണ്ട് ഈ ഒമ്പതാം ...

കൃഷ്ണപ്രിയ യാത്രയായി…

കൃഷ്ണപ്രിയ യാത്രയായി…

ജീവന്‍ നിലനിര്‍ത്താന്‍ സുമനസ്സുകളുടെ സഹായവും പ്രാര്‍ഥനയും ഫലം കാണാതെ കൃഷ്ണപ്രിയ (24) യാത്രയായി. കുഞ്ഞോമനകളെ താലോലിക്കാനാകാതെയാണ് കൃഷ്ണപ്രിയയുടെ മടക്കം. കൃഷ്ണപ്രിയയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാകാതെ തേങ്ങുകയാണ് നാടും നാട്ടുകാരും. ...

അറിഞ്ഞോ?? കായംകുളത്ത്‌ ‘കൈപ്പത്തി’ ജയിച്ചെന്ന്!! മനോരമയുടെ ഓരോ മറിമായങ്ങളേ…

അറിഞ്ഞോ?? കായംകുളത്ത്‌ ‘കൈപ്പത്തി’ ജയിച്ചെന്ന്!! മനോരമയുടെ ഓരോ മറിമായങ്ങളേ…

തോറ്റ സ്ഥാനാർഥിയെ ജയിപ്പിനാകുമോ സക്കീർഭായിക്ക്? ആവുമെന്ന് തെളിയിച്ചിരിക്കുകയാണ് മനോരമ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളം മണ്ഡലത്തിൽ നിന്ന് മത്സരിച്ച്‌ തോറ്റ അരിതാ ബാബുവിനെ മനോരമ ജയിപ്പിച്ചു കേട്ടോ... ...

മുംബൈയില്‍ ക്രിക്കറ്റിനേക്കാള്‍ ഭ്രമം മഴയോട്

മുംബൈയില്‍ ക്രിക്കറ്റിനേക്കാള്‍ ഭ്രമം മഴയോട്

ഇക്കുറി മുംബൈയില്‍ മഴ നേരത്തെയെത്തി. നഗരം മഴയില്‍ കുതിര്‍ന്നപ്പോള്‍ ആഹ്‌ളാദിച്ചവരും ആശങ്കപ്പെട്ടവരുമുണ്ട്. മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകരെ കളിയാക്കി പറയുമെങ്കിലും ഇത്തരം പ്രവചനങ്ങള്‍ നടത്തി ...

എന്താണ് ബ്ലാക്ക് ഫംഗസ് ? രോഗനിര്‍ണ്ണയം, പ്രതിരോധം, മുന്‍കരുതല്‍ എന്നിവ അറിയാം

പത്തനംതിട്ടയില്‍ ബ്ലാക്ഫംഗസ് മരണമെന്ന് സംശയം

പത്തനംതിട്ടയില്‍ ബ്ലാക്ഫംഗസ് മരണമെന്ന് സംശയം. റാന്നി പുതുശേരിമല സ്വദേശി എം.ആര്‍ സുരേഷ് കുമാറിനാണ് രോഗമുണ്ടായിരുന്നായി സംശയിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളജില്‍ കോവിഡാനന്തര ചികിത്സക്കിടെ കഴിഞ്ഞ ദിവസമാണ് സുരേഷ് ...

മുംബൈ ജയിലിൽ കഴിയുന്ന പ്രൊഫസർ  ഹാനി ബാബുവിന് കൊവിഡ് സ്ഥീരികരിച്ചു

മുംബൈ ജയിലിൽ കഴിയുന്ന പ്രൊഫസർ  ഹാനി ബാബുവിന് കൊവിഡ് സ്ഥീരികരിച്ചു

മുംബൈ ജയിലിൽ കഴിയുന്ന പ്രൊഫസർ  ഹാനി ബാബുവിന് കൊവിഡ് സ്ഥീരികരിച്ചു. എൽഗർ പരിഷത്ത്-മാവോയിസ്റ്റ്  ബന്ധം ആരോപിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡൽഹി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഹാനി ...

ആര്‍.എസ്.പിക്ക് ഏറ്റ തോല്‍വി സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യും ; എ.എ.അസീസ്

ആര്‍.എസ്.പിക്ക് ഏറ്റ തോല്‍വി സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യും ; എ.എ.അസീസ്

തങ്ങളുടെ രാഷ്ട്രീയ ഗ്രീവന്‍സിന് പരിഹാരവും, അതിനൊത്ത രാഷ്ട്രീയ സാഹചര്യവും ഉണ്ടാകുമ്പോള്‍ മാത്രമെ മുന്നണി മാറുന്നത് സംബന്ധിച്ച് പുനഃചിന്തനം നടത്തുവെന്ന് ആര്‍.എസ്.പി.സംസ്ഥാന സെക്രട്ടറി എ.എ.അസീസ്. ആര്‍.എസ്.പിക്ക് ഏറ്റ തോല്‍വി ...

ബംഗാളില്‍ ഏഴാംഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിംഗ്

ബംഗാളില്‍ ഏഴാംഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിംഗ്

ബംഗാളില്‍ 34 മണ്ഡലങ്ങളിലേക്കുള്ള ഏഴാം ഘട്ട വോട്ടെടുപ്പിലും മികച്ച പോളിംഗ് രേഖപ്പെടുത്തി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പോലും 75.06 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ദക്ഷിണ ദിനാജ്പൂര്‍, മാല്‍ഡ, ...

ഹൈടെക്ക് കേരളവും അഫ്ഗാനിസ്ഥാനോട് മത്സരിക്കുന്ന ഇന്ത്യയുമൊക്കെ ചാനലുകളുടെ ചവറ്റുകൊട്ടയില്‍

“താടിയുള്ള അപ്പനെ പേടിയുണ്ടെന്ന് നിഷ്പക്ഷ പത്രം”, മനോരമ വാര്‍ത്തയെ ട്രോളി എം ബി രാജേഷ്

തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി കൊണ്ടുപോകുന്നതിനിടെ ഒരു ‘ദേശീയ പാര്‍ട്ടി’യുടെ 3.5 കോടി കുഴല്‍പ്പണം കവര്‍ന്നുവെന്ന മലയാള മനോരമ നല്‍കിയ വാര്‍ത്തയില്‍ പ്രതികരിച്ച് സി.പി.ഐ.എം നേതാവ് എം.ബി രാജേഷ്. ദേശീയ ...

ഫെയ്സ്ബുക്ക് ന്യൂസ്ഫീഡുകള്‍ രാഷ്ട്രീയ പോസ്റ്റുകള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും: മാര്‍ക് സുക്കര്‍ബര്‍ഗ്

ഫെയ്സ്ബുക്ക് ന്യൂസ്ഫീഡുകള്‍ രാഷ്ട്രീയ പോസ്റ്റുകള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും: മാര്‍ക് സുക്കര്‍ബര്‍ഗ്

ഫെയ്സ്ബുക്കിന്‍റെ ന്യൂസ്ഫീഡുകളില്‍ രാഷ്ട്രീയ വാര്‍ത്തകള്‍ക്കും പോസ്റ്ററുകള്‍ക്കും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഫെയ്സ്ബുക്ക്. രാഷ്ട്രീയ ഭിന്നതകളുമായി ബന്ധപ്പെട്ട പോസ്ര്റുകളും ചര്‍ച്ചകളും ഫെയ്സ്ബുക്ക് പ്ലാറ്റ്ഫോമുകളില്‍ കുറയ്ക്കുമെന്നും ഇതിനായി ഫെയ്സ്ബുക്കിന്‍റെ അല്‍ഖോരിതത്തില്‍ ...

പുതിയ കൊറോണ കേസുകൾ ഇല്ലാതെ രണ്ടാഴ്ചകൾ പിന്നിട്ട് എറണാകുളം ജില്ല

വൈറസ് മനുഷ്യ നിര്‍മിതമെന്ന വാദം തള്ളി ലോകാരോഗ്യ സംഘടന; രോഗം പടര്‍ന്നത് വവ്വാലുകളില്‍ നിന്ന്

ലോകത്താകെ പടര്‍ന്നുപിടിക്കുന്ന, ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊറോണ വൈറസിന്റെ മനുഷ്യരിലേക്കുള്ള വ്യാപനം വവ്വാലുകളില്‍ നിന്നാണെന്ന് ലോകാര്യോഗ്യ സംഘടന. വുഹാനിലേക്ക് വൈറസ് വ്യാപിച്ചത് വവ്വാലുകളില്‍ നിന്നാണെന്ന് ലോകാര്യോഗ്യ സംഘടന ...

അമേരിക്കൻ പത്രങ്ങളിലും പ്രതിധ്വനിച്ച് ഇന്ത്യന്‍ പ്രതിഷേധം; മോദിക്കെതിരെ രാജ്യം തെരുവിലെന്ന് ന്യൂയോർക്ക്‌ ടൈംസ്‌

അമേരിക്കൻ പത്രങ്ങളിലും പ്രതിധ്വനിച്ച് ഇന്ത്യന്‍ പ്രതിഷേധം; മോദിക്കെതിരെ രാജ്യം തെരുവിലെന്ന് ന്യൂയോർക്ക്‌ ടൈംസ്‌

അമേരിക്കയിലെ പ്രധാന പത്രങ്ങളുടെ മുഖ്യവാർത്തയായി ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം. "ദ വാൾസ്‌ട്രീറ്റ്‌ ജേണൽ", "ദ വാഷിങ്‌ടൺ പോസ്‌റ്റ്‌', "ദ ന്യൂയോർക്ക്‌ ടൈംസ്‌" എന്നീ പത്രങ്ങളാണ്‌ ...

കോ‍ഴിക്കോട് ബാലുശേരിയില്‍ ഉരുള്‍പൊട്ടല്‍

കോ‍ഴിക്കോട് ബാലുശേരിയില്‍ ഉരുള്‍പൊട്ടല്‍

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി കണ്ണാടിപൊയിലിൽ ഉരുൾപൊട്ടൽ, ആളപായമില്ല. മണ്ണിടിച്ചിലിനെ തുടർന്ന് താഴ്ന്ന പ്രദേശത്തെ വീടുകളിൽ വെള്ളം കയറി. കുന്നിക്കൂടം മലയോരത്തെ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മണ്ണൊലിപ്പിൽ കൃഷി നാശമുണ്ടായി. ...

ചലച്ചിത്ര രംഗത്ത് വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നത് ദേശീയ തലത്തില്‍ ശക്തിപ്പെടുന്നു: മുഖ്യമന്ത്രി

ചലച്ചിത്ര രംഗത്ത് വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നത് ദേശീയ തലത്തില്‍ ശക്തിപ്പെടുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: ചലച്ചിത്ര രംഗത്ത് വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നത് ദേശീയതലത്തില്‍ ശക്തിപ്പെട്ടുവരുന്നുണ്ടെന്നും നിരവധി വിഖ്യാത കലാപ്രതിഭകള്‍ക്ക് അക്രമമോ ഭീഷണിയോ ഉണ്ടായിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അടൂരിനെതിരായ ഭീഷണി കേരളത്തിന്റെ ...

നടന്‍ റാണ വൃക്കരോഗത്തിന് ചികിത്സയില്‍? അമ്മ വൃക്ക ദാനം ചെയ്യുമെന്നും വാര്‍ത്തകള്‍; സത്യമറിയാതെ ആരാധകര്‍ അങ്കലാപ്പില്‍

നടന്‍ റാണ വൃക്കരോഗത്തിന് ചികിത്സയില്‍? അമ്മ വൃക്ക ദാനം ചെയ്യുമെന്നും വാര്‍ത്തകള്‍; സത്യമറിയാതെ ആരാധകര്‍ അങ്കലാപ്പില്‍

നടന്‍ റാണ ദഗുബാട്ടി വൃക്കരോഗത്തിന് അമേരിക്കയില്‍ ചികിത്സയിലാമെന്നും അമ്മ വൃക്ക ദാനം ചെയ്യുമെന്നും വാര്‍ത്തകള്‍ തെലുങ്ക് മാധ്യമങ്ങളാണ് ഹൈദരാബാദിലും മുംബൈയിലുമായി നടത്തിയ ചികിത്സയില്‍ കാര്യമായ ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് ...

Page 1 of 4 1 2 4

Latest Updates

Don't Miss