news and views

നിയമപോരാട്ടം അവസാനിച്ചിട്ടില്ല, പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കും വരെ അത് തുടരും: ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍

അഭയ കേസില്‍ തന്റെ നിയമപോരാട്ടം അവസാനിച്ചിട്ടില്ലെന്ന് സിസ്റ്റര്‍ അഭയ കേസിലെ ഹര്‍ജിക്കാരവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍. പ്രതികള്‍....

കേരളത്തിന്‍റെ മാറ്റം പ്രകടമാണ്; വികസനം അനുഭവിച്ചറിയണമങ്കില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങള്‍ക്കിടയിലേക്ക് വരണം: എഎന്‍ ഷംസീര്‍

കോണ്‍ഗ്രസ് ചെയ്തുവച്ച പദ്ധതികളുടെ തുടര്‍ച്ചമാത്രമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സ്വന്തമായി ഒന്നും കൊണ്ടുവരാന്‍ എല്‍ഡിഎഫിന് ക‍ഴിഞ്ഞില്ലെന്നും ന്യൂസ് അന്‍ഡ് വ്യൂസില്‍....

പ്രതിപക്ഷത്തിന്റെ പരാതിയില്‍ സ്പീക്കറുടേത് നിഷ്പക്ഷ നടപടി: എഎന്‍ ഷംസീര്‍

പ്രതിപക്ഷ എംഎല്‍എ വിഡി സതീഷന്‍ നല്‍കിയ പരാതിയില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ചെയ്തത് ജനാധിപത്യത്തിന്റെ ആരോഗ്യ കരമായ ഒരു പ്രവൃത്തിയാണ്.....

മറ്റാരുടെയും പ്രേരണകൊണ്ടല്ല ബില്ലിലെ കര്‍ഷ ദ്രോഹങ്ങള്‍ തിരിച്ചറിഞ്ഞ കര്‍ഷക ജനതയാണ് ഇന്ന് തെരുവില്‍ ഇറങ്ങിയിരിക്കുന്നത്: കെഎന്‍ ബാലഗോപാല്‍

കേന്ദ്രം അവതരിപ്പിച്ച ബില്ല് കര്‍ഷക വിരുദ്ധമാണെന്ന് മന്ത്രിസഭയിലും എന്‍ഡിഎ മുന്നണിയിലും തന്നെ പലര്‍ക്കും അറിയാം അതുകൊണ്ടാണ് ബില്ലിനോടുള്ള പ്രതിഷേധ സൂചകമായി....

ഉമ്മൻചാണ്ടിയുടെ പേരിൽ പരസ്പരം പ്രകോപിതരായി ഡൊമനിക് പ്രസന്റേഷനും ജേക്കബ് ജോര്‍ജും

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സർക്കാരിന്‍റെ വികസന കാഴ്ചപ്പാട് എത്രമാത്രം എൽ ഡി എഫിന് പ്രയോജനപ്പെടും എന്ന് ന്യൂസ് ആൻഡ് വ്യൂസ്....

ഇഡിയുടെ അന്വേഷണം ആട് ഇല കടിച്ച് പോകും പോലെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടിച്ചാടിപ്പോകുകയാണ്: കെ ജെ ജേക്കബ്

ബിനീഷിന്‍റെ കുടുംബം ഉന്നയിച്ച പ്രശ്നം ന്യായമാണെന്നും ഇഡിയുടെ അന്വേഷണം ആട് ഇലകടിക്കും പോലെയെന്നും മുതിർന്ന മാധ്യമപ്രവർത്തകൻ കെജെ ജേക്കബ്. ആ....

ഇത്തരം സ്ത്രീവിരുദ്ധ പരാമര്‍ശം ആരില്‍ നിന്നും ഉണ്ടാവാന്‍ പാടില്ല: പന്തളം സുധാകരന്‍

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനില്‍ നിന്നും ഉണ്ടായ സ്ത്രീവിരുദ്ധ പരാമര്‍ശം ആരില്‍ നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണെന്ന് കൈരളി ന്യൂസ് ന്യൂസ്....

തനിക്കെതിരെ നടക്കുന്നത് ലീഗിന്‍റെ പ്രതികാര അജണ്ടയെന്ന് കാരാട്ട് റസാഖ്

തനിക്കെതിരെ നടക്കുന്നത് ലീഗിന്‍റെ അജണ്ടയാണ് കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്നത് ലീഗിന്‍റെ ഗൂഢാലോചനാ രാഷ്ട്രീയമാണ്. കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച....

തനിക്കെതിരായ ഗൂഢാലോചനയുടെ ആസൂത്രകന്‍ കെ സുരേന്ദ്രന്‍; വെളിപ്പെടുത്തലുമായി കാരാട്ട് റസാഖ്

സ്വര്‍ണക്കടത്ത് കേസില്‍ ഇന്നുവരെ അന്വേഷണ ഏജന്‍സിയോ അറസ്റ്റിലായ പ്രതികളോ തനിക്കെതിരെ ഒരു തരത്തിലുള്ള പരാമര്‍ശം പോലും പറയാത്ത സാഹചര്യത്തില്‍ തനിക്കെതിരായി....

ഉയര്‍ന്നുവരുന്ന ആരോപണങ്ങളോട് പ്രതികരിച്ച് കാരാട്ട് റസാഖ്

സ്വര്‍ണ കള്ളക്കടത്ത് കേസില്‍ തന്‍റെ പേരില്‍ ഉയര്‍ന്നുവരുന്ന ആരോപണങ്ങളോട് പ്രതികരിച്ച് കാരാട്ട് റസാഖ്. സ്വര്‍ണക്കടത്തിലേക്ക് തന്നെ വലിച്ചി‍ഴക്കുന്നത് രാഷ്ട്രീയ താല്‍പര്യങ്ങള്‍....

അന്വേഷണം ശരിയായ ദിശയിലല്ല; പൊതുതാല്‍പര്യ ഹര്‍ജി നല്‍കുമെന്ന് ഹരീഷ് വാസുദേവന്‍

ലൈഫ് മിഷന്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സത്യത്തിന്‍റെയും യാഥാര്‍ഥ്യത്തിന്‍റെയോ അവശ്യമില്ലെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍. മൊ‍ഴികളിലെല്ലാം യുഎഇ കോണ്‍സുലേറ്റിലേക്കാണ്....

കോണ്‍സുലേറ്റിനെയും ജീവനക്കാരെയും പ്രതിയാക്കണമെന്ന കോണ്‍ഗ്രസിന്‍റെ ആദ്യ പ്രതികരണം

സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാറിനെതിരെയും സര്‍ക്കാറിനെ നയിക്കുന്ന കക്ഷികള്‍ക്കെതിരെയോ അന്വേഷണ ഏജന്‍സികള്‍ക്കൊന്നും തന്നെ തെളിവുകളൊന്നും കണ്ടെത്താന്‍ ക‍ഴിയാതിരുന്നിട്ടും കോണ്‍ഗ്രസിന്‍റെ ആരോപണം മു‍ഴുവന്‍....

സ്വര്‍ണക്കടത്ത്: നിര്‍ണായക ഘട്ടത്തില്‍ അന്വേഷണ ഏജന്‍സികള്‍ യു ടേണ്‍ അടിച്ചത് എന്തുകൊണ്ട്: ഹരീഷ് വാസുദേവന്‍

നിലവില്‍ അറസ്റ്റ് ചെയ്തവരില്‍ നിന്നോ ചോദ്യം ചെയ്തവരില്‍ നിന്നോ ഇനി സ്വര്‍ണക്കടത്ത് കേസില്‍ പുതിയതായ വിവരങ്ങള്‍ ഒന്നും ലഭിക്കാനില്ല. അന്വേഷണത്തിന്‍റെ....

കോണ്‍ഗ്രസും-ബിജെപിയും ഒരേ തൂവല്‍പക്ഷികള്‍: എംബി രാജേഷ്

കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെ അഭിപ്രായങ്ങള്‍ ഒന്നാണ്. കേരളത്തില്‍ കുറേ കാലമായി ശബരിമല വിധി മുതല്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത് ബിജെപിയുടെ പിന്നാലെ പോകുന്ന....

രാഷ്ട്രീയ താല്‍പര്യങ്ങളാവാം, നിയമസത്യങ്ങള്‍ അംഗീകരിക്കണമെന്ന് ഹരീഷ് വാസുദേവന്‍

രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി നിയമങ്ങളെയും വിധിയെയും തെറ്റായി വ്യഖ്യാനിക്കുന്ന ബിജെപി കോണ്‍ഗ്രസ് പ്രതിനിധികളോട് കൊമ്പുകോര്‍ത്ത് അഡ്വ. ഹരീഷ് വാസുദേവന്‍. രാഷ്ട്രീയ വാദങ്ങളൊക്കെ....

Page 2 of 7 1 2 3 4 5 7