പുത്തൻ പ്രതീക്ഷകളുമായി പുതുവർഷത്തെ വരവേൽക്കാൻ ലോകം ഒരുങ്ങിയിരിക്കുകയാണ്. ലോകമെമ്പാടും വിവധങ്ങളായ ആഘോഷങ്ങളും ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയിലും വിവിധയിടങ്ങളിൽ അതി മനോഹരമായ....
Newyear
പുതുവർഷത്തെ വരവേൽക്കാൻ ഫോർട്ട് കൊച്ചി ഒരുങ്ങി. വെളി ഗ്രൗണ്ടിലും പരേഡ് ഗ്രൗണ്ടിലും തലയെടുപ്പോടെ നിൽക്കുന്ന രണ്ട് പാപ്പാഞ്ഞിമാരും, മഞ്ഞയണിഞ്ഞ് മനോഹരിയായി....
കാശി വിശ്വനാഥ ക്ഷേത്രത്തിൽ പ്രത്യേക വിഐപി ദർശനം താൽക്കാലികമായി നിർത്തിവെച്ചതായി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. പുതുവത്സരത്തോടനുബന്ധിച്ച് പ്രതീക്ഷിക്കുന്ന വൻ ഭക്തജന....
ക്രിസ്മസ്പുതുവത്സര സീസണില്‍ റെക്കോർഡ് മദ്യവില്‍പ്പന. ഈ സീസണില്‍ 712.96 കോടിയുടെ മദ്യം വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം 697.05 കോടിയായിരുന്നു വില്‍പ്പന.....
ലോകത്ത് പുതുവർഷം പിറന്നു. ആദ്യം പുതുവർഷം വരവേറ്റത് കിരിബാത്തി ദ്വീപിൽ. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാസിലെ....
പുതുവത്സരം പ്രമാണിച്ച് ദുബായിൽ ജനുവരി 1ന് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു. ബുധനാഴ്ച ഉപഭോക്തൃ കേന്ദ്രങ്ങളും വാഹന പരിശോധനാ കേന്ദ്രങ്ങളും പ്രവർത്തിക്കില്ല.....
പുതുവർഷം പിറന്നു. ലോകമെങ്ങും സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും 2024 നെ വരവേറ്റു. രാജ്യത്തെ വിവിധയിടങ്ങളിളെല്ലാം വ്യത്യസ്‍തമായ ന്യൂയെർ ആഘോഷങ്ങളാണ് ഉണ്ടായിരുന്നത്. പാട്ടും....
പുതുവര്‍ഷത്തില്‍ വിവിധ മേഖലകളില്‍ നിരവധി മാറ്റങ്ങളാണ് ഉണ്ടാകുന്നത്. തദ്ദേശവകുപ്പിന്റെ വിവിധ സേവനങ്ങള്‍ സുതാര്യമായും അതിവേഗത്തിലും ഉറപ്പാക്കുന്ന സംവിധാനമായ കെ -സ്മാര്‍ട്ട്....
ഉത്തരേന്ത്യയില്‍ ശൈത്യവും മൂടല്‍ മഞ്ഞും രൂക്ഷമാവുകയാണ്. അതിശൈത്യത്തിലും പുതുവത്സരത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് ദില്ലി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. പാര്‍ലമെന്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍....
പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ട്രെയിനുകള്‍ക്ക് താല്‍കാലികമായി അധിക കോച്ചുകള്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. ഡിസംബര്‍ 29് മുതല്‍ 2024 ജനുവരി....
ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും. അതില്‍ പ്രധാന വിഭവം ഭക്ഷണം തന്നെയാണ്. ഒരു നിയന്ത്രണവുമില്ലാതെ ഭക്ഷണവും....
പുതുവർഷദിവസം പെൺകുട്ടി മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി ദില്ലി പൊലീസ്. മരിച്ച പെൺകുട്ടി ഒറ്റയ്ക്കായിരുന്നില്ലെന്നും കൂടെ മറ്റൊരു പെൺകുട്ടിയും ഉണ്ടായിരുന്നുവെന്ന്....
പുതുവര്‍ഷത്തില്‍ വലിയൊരു അബദ്ധം പറ്റിയിരിക്കുകയാണ് വാട്സ്ആപ്പിന്. പുതുവത്സര വീഡിയോയില്‍ വാട്സ്ആപ്പ് ഇന്ത്യയുടെ തെറ്റായ ഭൂപടം പങ്കുവെച്ചിരുന്നു. എന്നാല്‍ അബദ്ധം പറ്റിയത്....
രാജ്യത്തെ ആദ്യ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി 2023ലെത്തും. കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാകുന്നതിനുള്ള ചുവടുവെയ്പ്പാകും, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി. ഇതനുസരിച്ച്, 2030ഓടെ ഉന്നത വിദ്യാഭ്യാസ....
പുതുവർഷപ്പുലരിയിൽ ദില്ലിയിലും ഹരിയാനയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഹരിയാനയാണ് ഭൂചലനത്തിന്റെ....
പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി പുതുവര്‍ഷമെത്തി. രാജ്യമെമ്പാടും ആഘോഷത്തിമിർപ്പോടെയാണ് പുതുവർഷത്തെ വരവേറ്റത്. പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം 2023 പിറന്നത്.....
പുതുവത്സരത്തെ വരവേല്‍ക്കാന്‍ നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു. കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടുമൊക്കെ പുതുവത്സരത്തെ ആഘോഷിക്കാന്‍ തയാറായിരിക്കുകയാണ്. കൊച്ചി നഗരത്തിന്റെ വിവിധയിടങ്ങളില്‍ പുതുവര്‍ഷ പരിപാടികള്‍....
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖസാദൃശ്യമുണ്ടെന്ന ബിജെപി പ്രവര്‍ത്തകരുടെ ആരോപണത്തെ തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയില്‍ പുതുവര്‍ഷത്തലേന്ന് കത്തിക്കാന്‍ ഒരുക്കിയിരുന്ന പപ്പാഞ്ഞിയുടെ മുഖം....
2022 നോട് വിടപറഞ്ഞ് ലോകം പുതുവത്സരാഘോഷത്തിരക്കിലേക്ക് നടന്നടുക്കാന്‍ പോകുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈവിധ്യങ്ങളായ ആഘോഷങ്ങള്‍ക്കാണ് തയ്യാറെടുക്കുന്നത്. അതിനിടയിലും വിവാദ....
The Ugandan police on Monday announced that there will be no fireworks allowed to usher in....
ഒമൈക്രോണ്‍ വ്യാപനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ നിരോധിച്ച് ഡല്‍ഹി സര്‍ക്കാര്‍ . എല്ലാ തരം ആഘോഷങ്ങളള്‍ക്കും മറ്റു....
പുതുവര്‍ഷത്തെ വരവേല്‍ക്കൊനൊരുങ്ങി നടി മഞ്ജുവാര്യര്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം പുതിയ വര്‍ഷത്തെ കാത്തിരിക്കുകയാണെന്ന് അറിയിച്ചത്. നാം ആഗ്രഹിക്കുന്നതുപോലെയോ പ്രതീക്ഷിക്കുന്നതുപോലെയോ....
അതിജീവനത്തിന്റെ പുത്തന്‍ പ്രതീക്ഷകളുമായി ലോകത്തിലാദ്യമെത്തുന്ന പുതുവര്‍ഷത്തെ വരവേറ്റ് ന്യൂസിലന്‍ഡ്. പുതുവര്‍ഷം ആദ്യം വിരുന്നെത്തിയ ലോക നഗരങ്ങളിലൊന്നാണ് ഓക്ലന്‍ഡ്. ഓക്ലന്‍ഡ് ഹാര്‍ബര്‍....
മുംബൈ നഗരം പുതുവര്‍ഷത്തിനായി ഒരുങ്ങുമ്പോള്‍ ‘നിയന്ത്രിത’ ആഘോഷത്തിന് മുന്നോടിയായി സുരക്ഷിതമായ അന്തരീക്ഷം ഉറപ്പുവരുത്താന്‍ മുംബൈ പോലീസ് ഒരുങ്ങിക്കഴിഞ്ഞു. മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്കെതിരെ....


