കൊവിഡ് രോഗിയുമായി അടുത്തിടപഴകിയതിനാൽ സ്വയം ക്വാറന്റൈനിൽ തുടരുകയാണെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ. കഴിഞ്ഞ 22ന് ഓക്ലൻഡിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണു സന്പർക്കമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന ഗവർണർ ജനറൽ സിൻഡ് കിറോയും ക്വാറന്റൈനിലാണ്. ...