2022 നെ വരവേറ്റ് ലോകം; ന്യൂസിലാന്‍ഡില്‍ പുതുവര്‍ഷം പിറന്നു
പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി ന്യൂസിലാന്‍ഡില്‍ പുതുവര്‍ഷം പിറന്നു. ന്യൂസിലാന്‍ഡിലെ പ്രധാന നഗരമായ ഓക്ലാന്‍ഡിലെ ക്രിസ്മസ് ദ്വീപിലാണ് പുതുവര്‍ഷം പിറന്നത്. വര്‍ണ്ണാഭമായ വെടിക്കെട്ടോടെയാണ് ലോകം പുതുവര്‍ഷത്തെ വരവേറ്റത്. ന്യൂസിലാന്‍ഡിലാണ് ...